Thursday, March 31, 2011
Tuesday, March 29, 2011
ഇനിയെങ്കിലും ജീവിക്കാം!
ഉറങ്ങി കഴിഞ്ഞു..
എന്തൊക്കെയോ പുലമ്പി..
ആവലാതി പറഞ്ഞു കഴിഞ്ഞു...
ഇനിയെങ്കിലും ചിരിക്കാം..
കരഞ്ഞു കഴിഞ്ഞു..
ആനന്ദത്തോടെയിരിക്കാം.....
അസൂയപ്പെട്ടു കഴിഞ്ഞു...
മനസ്സ് നിറഞ്ഞു ആശീര്‍വദിക്കാം...
മറന്നു കഴിഞ്ഞു...
ഇനി ഓര്‍ത്തു കൊണ്ടിരിക്കാം...
വെപ്രാളപ്പെട്ട് കഴിഞ്ഞു..
സ്വയം നിയന്ത്രിക്കാം...
രോഗം അനുഭവിച്ചു..
ഇനി ആരോഗ്യത്തോടെയിരിക്കാം...
ഇനിയെങ്കിലും സുഖിക്കാം...
ഇനിയെങ്കിലും സ്വൈരമായിരിക്കാം..
ഇനിയെങ്കിലും ജീവിക്കാം...
Posted by VEDHASAARAM at 10:00 AM 0 comments
Friday, March 25, 2011
പ്രിയമുള്ള ദ്വാരകാനാഥനു..
പണ്ഹാജി രജപുത്രനാഥാ...
പീതാംബരം സൂക്ഷിക്കുക!
രാമദാസ സ്വാമി...
ദ്വാരകയില്‍ തന്നെയല്ലേ ഇരിക്കുന്നത്?
രുക്മിണി കാന്താ...
ദുര്വാസര് പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ?
ഉദ്ധവ രാജാ...
ആര്‍ക്കെങ്കിലും കത്തെഴുതിയോ?
വല്ലഭാചാര്യരുടെ ഓമനയേ...
മിടുക്കനായി ഉണ്ടോ?
ഗരുഡക്കൊടിയാനേ...
എത്ര കൊടികള്‍ കീറിക്കളഞ്ഞു?
പാര്‍ത്ഥന്റെ സാരഥിയേ...
അഗ്നിയില്‍ നിന്നും ആരെ രക്ഷിച്ചു?
സന്താന ഗോപാലാ...
അടുത്തിടെ വൈകുണ്ഠം പോയോ?
മോക്ഷ ദ്വാരികാ രാജനേ...
കിണറ്റില്‍ നിന്നും ആരെ രക്ഷിച്ചു?
സംസാര സാഗര രക്ഷകാ...
നിന്റെ കുഞ്ഞുങ്ങള്‍ സുഖമല്ലേ?
പുരാണ പുരുഷാ..
നിന്റെ പേരക്കുട്ടികള്‍ സുഖമല്ലേ?
സുന്ദര മന്മഥാ..
ആണ്ടാള്‍ അവിടെ വന്നുവോ?
ഭക്ത ഹൃദയ സഞ്ചാരി...
നാരദരേ വീര്പ്പുമുട്ടിച്ചുവോ?
അനാഥ നാഥാ...
സത്യഭാമാ പ്രശ്നം ഉണ്ടാക്കാതിരിക്കുന്നുവോ?
ദീന ബന്ധോ...
സാംബന് ശാപം വാങ്ങാതിരിക്കുന്നുവോ?
രഹസ്യ മാനുഷ വേഷധാരി...
പ്രഭാസ ക്ഷേത്രം പോയില്ലല്ലോ?
ശ്രീകൃഷ്ണ രാമാ...
ആഞ്ചനേയര്‍ വന്നുവോ?
വേഗം മറുപടി അയയ്ക്കു...
രുക്മിണിയുടെ പ്രേമലേഖനം വായിക്കുന്നത് പോലെ
ഈ ഗോപാലവല്ലിയുടെ കത്തും
എന്നും വായിക്കു!
എന്നെ വിളിച്ചു കൊണ്ടുപോകാന്‍ വേഗം വരൂ!
വന്നില്ലെങ്കില്‍ ഞാന്‍ പ്രാണം ത്യജിക്കില്ല!
നിന്നെ കുറിച്ച് നാട്ടില്‍ അപവാദം പറഞ്ഞു പരത്തും!
എന്തു പറയുമെന്നോ....
ഞാന്‍ ദ്വാരകയ്ക്ക് പോയി ഭ്രാന്തനായി!
ഭക്തന്മാരോടു പറയും...
നിങ്ങളാരും അവിടെ പോകരുത്...
ഇങ്ങനെ നിന്റെ ഗോപലവല്ലി!
Posted by VEDHASAARAM at 10:00 AM 0 comments
Wednesday, March 23, 2011
ഇതല്ലേ അത്ഭുതം!
Posted by VEDHASAARAM at 10:00 AM 0 comments
Thursday, March 17, 2011
കോടി പ്രണാമങ്ങള്‍!
Posted by VEDHASAARAM at 10:00 AM 0 comments
Monday, March 14, 2011
സുഖമായിരിക്കു!
Posted by VEDHASAARAM at 10:00 AM 0 comments
Saturday, March 12, 2011
ഒരേ ഒരു കാരണം!
Posted by VEDHASAARAM at 9:00 AM 0 comments
Friday, March 11, 2011
നീ തയ്യാറാണോ?
Posted by VEDHASAARAM at 9:00 AM 0 comments
Thursday, March 10, 2011
ഭക്തന്റെ ഭക്തന്!
സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണനെ
കാണാനായിട്ട് നടക്കണം!
സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണന്
എനിക്കും നിന്നെ പോലെ കൃഷ്ണനോടു
എനിക്കും നിന്നെ പോലെ ജീവിക്കണം!
നിന്റെ ചുമതലയാണ്!
എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചോദിക്കുന്നത്?
ഇത് ധൈര്യമല്ല, സ്വാതന്ത്ര്യം !
അത് കൊണ്ടല്ലേ നിങ്ങള്‍ എന്ന് പറയുന്നതിന്
പകരം നീ എന്ന് പറയുന്നത്.
സുദാമാ!
നിന്നോടു പ്രാര്‍ത്ഥിക്കുന്നു!!!!
എന്റെ കൃഷ്ണനെ എനിക്കു കാണിച്ചു തരു!
നിന്റെ സുദാമാ പുരിക്ക് വന്നു!
നിന്നെ മനസ്സിലാക്കി.
നിന്റെ വൈരാഗ്യം അറിഞ്ഞു!
സുദാമാ പുരി!
കൃഷ്ണ സഖാ പുരി...
ഉന്നത ബ്രാഹ്മണ പുരി...
അത്ഭുത ഭക്തി പുരി...
ശാന്തമായ ആനന്ദ പുരി...
സുദാമാ!
എന്റെ ഹൃദയത്തില്‍ നിന്നെ പ്രതിഷ്ഠിച്ചു!
ഇനി എന്റെ ഹൃദയത്തില്‍ കൃഷ്ണനെ
പ്രതിഷ്ഠിക്കേണ്ടതു നിന്റെ കടമ!
സുദാമാ! സുദാമാ! സുദാമാ!
ഈ നാമം ജപിക്കുന്നത് കൊണ്ടു തന്നെ
കൃഷ്ണന് എന്റെ അരികില്‍ തീര്‍ച്ചയായും എത്തും!
കൃഷ്ണന് എന്നെ അനുഗ്രഹിക്കും!
കൃഷ്ണാ!
ഞാന്‍ നിന്റെ ഭക്തനല്ല...
നിന്റെ ഭക്തന്റെ ഭക്തന്....
Posted by VEDHASAARAM at 8:00 AM 0 comments
Sunday, March 6, 2011
അനുഭവിച്ചു!
Posted by VEDHASAARAM at 8:00 AM 0 comments
Saturday, March 5, 2011
ശാന്തി വിഹരിക്കട്ടെ!
Posted by VEDHASAARAM at 7:00 AM 0 comments
Friday, March 4, 2011
അനുഭവിക്കാന്‍ വരൂ!
ആനന്ദ ഭൂമിക്കു പോകുന്നു.
Posted by VEDHASAARAM at 6:00 AM 0 comments
Thursday, March 3, 2011
തളരാത്ത മനം!
Posted by VEDHASAARAM at 7:00 AM 0 comments
Wednesday, March 2, 2011
നിന്റെ ചുമതല!
Posted by VEDHASAARAM at 8:00 AM 0 comments
Tuesday, March 1, 2011
എന്റെ കടമ!
Posted by VEDHASAARAM at 6:00 AM 0 comments
My Blog List
-
என் வாழ்க்கை . . . - ராதேக்ருஷ்ணா என் வாழ்க்கை ! என் வாழ்க்கை என்னை நேசிக்கிறது ! என் வாழ்க்கை என்னை மதிக்கிறது ! என் வாழ்க்கை என்னை கொண்டாடுகிறது ! என் வாழ்க்கை என்னை ரசிக...1 day ago
-
Hindu Calendar for February 2012 - Feb 01 Madhava Navami Feb 03 Ekadesi Feb 07 Poornima Feb 17 Ekadesi Feb 20 Maha Sivarathiri Feb 21 Amavasya Feb 29 Sri Raghavendra Jeyanthi For a co...1 week ago
-
-
ENJOY YOUR DUTY! - RADHEKRISHNA! LORD SRI KRISHNA said “Do your duty! Don’t worry about the result or fruit! I am there to give you the best for your duties! ENJOY YOUR DUTY”...2 weeks ago
-
வென்றே தீரும்! - ராதேக்ருஷ்ணா! என் முயற்சிகள் தோற்பதினால், நான் வாழ்வில் தோற்பேன் என்று அர்த்தமில்லை! என் முயற்சிகள் ஒரு நாள் வென்றே தீரும்! அன்று நான் என் தோல்விகளை ...2 weeks ago
-
-
-
Srinathji 10 - Sashtaanga paadam abhivandhya samastha bhaavai: Sarvaan surendra nikaraan idameva yaache mandasmidardra madhuranana chandrabimbe nandasya punya nichaye mama...1 month ago
-
Why do we blow the conch? - *JAY SHREE POOJYASHREE SHREE AMMA* *JAY MAHAN BRAHMASHREE GOPALAVALLIDASAR* *JAY SHREE RADHEKRISHNA SATHSANG* Radhekrishna to all, We started with t...6 months ago
-
SRIMADH BAGAWATHAM (From 15th May 2011 to 30th May 2011) - Topic : SRIMADH BAGAWATHAM Date : 15th May 2011 to 30th May 2011 Time : Morning 7.00am to 12.00 pm (Bagawatham parayanam) Evening 7.00pm to 9.00 pm ...8 months ago
-
Realise the Lord - Jay Shree Radhekrishna Jay Shree Poojya Shree Shree Amma Jay Shree Mahan Brahma Shree Gopalavallidasar Jay Shree Radhekrishna Sathsangam Radhekrishna L...10 months ago
-
-
Archives
-
►
2012
(13)
-
►
January
(13)
- രാധേകൃഷ്ണാ എന്റെ മനസ്സേ! നിന്നില്‍ നിന്നും ഞാന്‍ ച...
- ഇതിന്റെ ആവശ്യമുണ്ടോ?
- തീരുമാനം നിന്റേത്...
- കരുണ കാണിക്കു!
- ലോകാത്ഭുതം!
- നീയില്ലാതെ ഞാനില്ല....
- എല്ലാ ജീവരാശികളും വിജയിക്കട്ടെ!
- നല്ലതെല്ലാം പിറക്കട്ടെ!
- യോഗിയായി മാറാം!
- രഹസ്യമായി...
- എന്നെ നോക്കി...
- നീ ആരോ.......ഏതു നാടോ.......
- നമ്മളൊന്നു വിചാരിച്ചാല്‍...
-
►
January
(13)
-
▼
2011
(122)
-
►
September
(22)
- വാഴട്ടെ...വാഴട്ടെ...വാഴട്ടെ..
- ആശീര്‍വാദങ്ങള്‍
- ദിവസവും ശ്രദ്ധിക്കു!
- വരിക...
- ഇനിയെല്ലാം സുഖം!
- നീ പാപിയല്ല!!!
- സ്വൈരമായി ഉറങ്ങു..
- നിന്നുള്ളില്‍.! നിന്നുള്ളില്‍!
- നിന്റെ ഉള്ളില്‍..
- പത്മനാഭാ തരു..
- ഹൃദയം നിറഞ്ഞ നന്ദി.
- കൃഷ്ണന്റെ ആശീര്‍വാദം
- വീണു... എഴുന്നേല്ക്കു...
- എനിക്കു ഇല്ല..
- വിവാഹം!
- അനുവാദം നല്കു...
- മുതല്‍മുടക്ക്
- നീ ശവമാണോ?
- ചാഞ്ചാടുണ്ണി ചാഞ്ചാട്!
-
►
September
(22)