വരു നൃസിംഹാ വരു
വരു നൃസിംഹാ വരു
രാധേകൃഷ്ണാ
നൃസിംഹാ! അഴകിയ സിംഹമേ! പ്രഹ്ലാദ വരദാ!
വരു! നൃസിംഹാ! വരു!
എന്‍റെ അഹംഭാവത്തെ കീറി മുറിക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ സ്വാര്‍ത്ഥതായേ കൊന്നു കളയു!
വരു! നൃസിംഹാ! വരു!
എന്‍റെ കാമത്തെ നശിപ്പിക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ കോപത്തെ ഇല്ലാതെയാക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ കുഴപ്പത്തെ വധം ചെയ്യു!
വരു! നൃസിംഹാ! വരു!
എന്‍റെ സംശയത്തെ കുടിച്ചെടുക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ പാപത്തെ മാലയായി ധരിക്കു!
വരു! നൃസിംഹാ! വരു!
എനിക്കു പ്രഹ്ലാദനെ പോലെ ഭക്തി നല്‍കു!
വരു! നൃസിംഹാ! വരു!
എനിക്കു തടസ്സമില്ലാത്ത നാമജപാതെ അരുളു!
വരു! നൃസിംഹാ! വരു!
എനിക്കു ശുദ്ധമായ ജ്ഞാനത്തെ നല്‍കു!
വരു! നൃസിംഹാ! വരു!
എനിക്കു വൈരഗ്യത്തെ തരു!
വരു! നൃസിംഹാ! വരു!
ഈ സംസാര സാഗരത്തില്‍ നിന്നും എന്നെ മോചിപ്പിക്കു!
വരു! നൃസിംഹാ! വരു!
ഈ ഘോരമായ മനുഷ്യരില്‍ നിന്നും എന്നെ രക്ഷിക്കു!
വരു! നൃസിംഹാ! വരു!
നിന്‍റെ അഭയക്കരങ്ങളെ എന്‍റെ ശിരസ്സില്‍ വയ്ക്കു!
വരു! നൃസിംഹാ! വരു!
അടിയനെ അങ്ങയുടെ മടിയില്‍ ഇരുത്തു!
വരു! നൃസിംഹാ! വരു!
അങ്ങയുടെ തിരുനാക്ക് കൊണ്ടു എന്നെയും നക്കി തുടയ്ക്കു!
വരു! നൃസിംഹാ! വരു!
അങ്ങയുടെ തിരുവടിയില്‍ ഈ ജന്തുവിനെയും ചേര്‍ക്കു!
വരു! നൃസിംഹാ! വരു!
ഈ ശരീരം തീരുന്ന സമയത്ത് അങ്ങയുടെ മടിയില്‍
എന്നെയും വയ്ച്ചു കൊള്ളു!
ഞാന്‍ പ്രഹ്ലാദന്‍ അല്ല! ഹിരണ്യകശിപു തന്നെയാണ്!
ഈ ശരീരം കൊണ്ടു യാതൊരു നല്ലതും സംഭവിച്ചിട്ടില്ല!
അതുകൊണ്ടു ഈ ശരീരം കീറി എറിയു!
ഒരു ജന്മം മുഴുവനും പാഴാക്കി കളഞ്ഞു!
മറന്നു പോലും ഒരു നല്ല കാര്യവും ചെയ്തിട്ടില്ലാ!
അതുകൊണ്ടു കീറിക്കലായു!
അങ്ങയുടെ കോപത്തെ എന്‍റെ മേല്‍ കാണിച്ചു
എന്നെ രക്ഷിക്കു!
എനിക്കു കരുണ വേണ്ടാ!
അങ്ങയുടെ കോപം ഒന്നുമാത്രം എന്നെ നേരെയാക്കും!
വരു! നൃസിംഹാ! വരു!
കൊന്നു എറിയു! കീറിക്കളയു!
കുടല്‍ വലിച്ചെടുക്കു! രക്തം പാനം ചെയ്യു!
അപ്പോഴെങ്കിലും ഞാന്‍ നേരാകുമോ എന്നു നോക്കാം!
വരു! നൃസിംഹാ! വരു!
വേഗം വരു!
ഉടനെ വരു!
ഓടി വരു!
ഉഗ്ര നൃസിംഹനായി വരു!
എന്നെ ഇല്ലാതാക്കാന്‍ വരു!
വരു! നൃസിംഹാ! വരു!
രാധേകൃഷ്ണാ
നൃസിംഹാ! അഴകിയ സിംഹമേ! പ്രഹ്ലാദ വരദാ!
വരു! നൃസിംഹാ! വരു!
എന്‍റെ അഹംഭാവത്തെ കീറി മുറിക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ സ്വാര്‍ത്ഥതായേ കൊന്നു കളയു!
വരു! നൃസിംഹാ! വരു!
എന്‍റെ കാമത്തെ നശിപ്പിക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ കോപത്തെ ഇല്ലാതെയാക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ കുഴപ്പത്തെ വധം ചെയ്യു!
വരു! നൃസിംഹാ! വരു!
എന്‍റെ സംശയത്തെ കുടിച്ചെടുക്കു!
വരു! നൃസിംഹാ! വരു!
എന്‍റെ പാപത്തെ മാലയായി ധരിക്കു!
വരു! നൃസിംഹാ! വരു!
എനിക്കു പ്രഹ്ലാദനെ പോലെ ഭക്തി നല്‍കു!
വരു! നൃസിംഹാ! വരു!
എനിക്കു തടസ്സമില്ലാത്ത നാമജപാതെ അരുളു!
വരു! നൃസിംഹാ! വരു!
എനിക്കു ശുദ്ധമായ ജ്ഞാനത്തെ നല്‍കു!
വരു! നൃസിംഹാ! വരു!
എനിക്കു വൈരഗ്യത്തെ തരു!
വരു! നൃസിംഹാ! വരു!
ഈ സംസാര സാഗരത്തില്‍ നിന്നും എന്നെ മോചിപ്പിക്കു!
വരു! നൃസിംഹാ! വരു!
ഈ ഘോരമായ മനുഷ്യരില്‍ നിന്നും എന്നെ രക്ഷിക്കു!
വരു! നൃസിംഹാ! വരു!
നിന്‍റെ അഭയക്കരങ്ങളെ എന്‍റെ ശിരസ്സില്‍ വയ്ക്കു!
വരു! നൃസിംഹാ! വരു!
അടിയനെ അങ്ങയുടെ മടിയില്‍ ഇരുത്തു!
വരു! നൃസിംഹാ! വരു!
അങ്ങയുടെ തിരുനാക്ക് കൊണ്ടു എന്നെയും നക്കി തുടയ്ക്കു!
വരു! നൃസിംഹാ! വരു!
അങ്ങയുടെ തിരുവടിയില്‍ ഈ ജന്തുവിനെയും ചേര്‍ക്കു!
വരു! നൃസിംഹാ! വരു!
ഈ ശരീരം തീരുന്ന സമയത്ത് അങ്ങയുടെ മടിയില്‍
എന്നെയും വയ്ച്ചു കൊള്ളു!
ഞാന്‍ പ്രഹ്ലാദന്‍ അല്ല! ഹിരണ്യകശിപു തന്നെയാണ്!
ഈ ശരീരം കൊണ്ടു യാതൊരു നല്ലതും സംഭവിച്ചിട്ടില്ല!
അതുകൊണ്ടു ഈ ശരീരം കീറി എറിയു!
ഒരു ജന്മം മുഴുവനും പാഴാക്കി കളഞ്ഞു!
മറന്നു പോലും ഒരു നല്ല കാര്യവും ചെയ്തിട്ടില്ലാ!
അതുകൊണ്ടു കീറിക്കലായു!
അങ്ങയുടെ കോപത്തെ എന്‍റെ മേല്‍ കാണിച്ചു
എന്നെ രക്ഷിക്കു!
എനിക്കു കരുണ വേണ്ടാ!
അങ്ങയുടെ കോപം ഒന്നുമാത്രം എന്നെ നേരെയാക്കും!
വരു! നൃസിംഹാ! വരു!
കൊന്നു എറിയു! കീറിക്കളയു!
കുടല്‍ വലിച്ചെടുക്കു! രക്തം പാനം ചെയ്യു!
അപ്പോഴെങ്കിലും ഞാന്‍ നേരാകുമോ എന്നു നോക്കാം!
വരു! നൃസിംഹാ! വരു!
വേഗം വരു!
ഉടനെ വരു!
ഓടി വരു!
ഉഗ്ര നൃസിംഹനായി വരു!
എന്നെ ഇല്ലാതാക്കാന്‍ വരു!
വരു! നൃസിംഹാ! വരു!
0 comments:
Post a Comment