സമാധി!
സമാധി!
രാധേകൃഷ്ണാ
ജീവസമാധി...
എല്ലാര്‍ക്കും ജീവനോടെ സമാധിയടയാന്‍
സാധ്യമല്ല.
എല്ലാര്‍ക്കും ജീവന്‍ ഉള്ളപ്പോള്‍ തന്നെ ഗുഹയില്‍
ഇരുന്നു സ്വയം മറക്കാന്‍ സാധ്യമല്ല.
ലോകം വാഴാന്‍ തന്‍റെ ജീവിതം അര്‍പ്പിക്കാന്‍
ഏല്ലാവര്‍ക്കും സാധ്യമല്ല.
അങ്ങനെ ജീവസമാധിയടഞ്ഞ മഹാത്മാക്കളുടെ
ജീവസമാധിക്ക് ചെന്നാല്‍ ശാന്തി
സ്വയം നമ്മേ തേടി എത്തും.
ഞാനും പോയിരുന്നു..
ആലന്ദിയിലെ സന്ത് ജ്ഞാനേശ്വരുടെ
ജീവസമാധിക്കു ഞാന്‍ പോയിരുന്നു.
ചെന്നു...
എന്നെ മറന്നു...
പുതിയതായി ജനിച്ചു..
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ അഹംഭാവം സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ സ്വാര്‍ത്ഥത സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കാമം സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കോപം സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ ഭയം സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കര്‍മ്മവിന സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ പാപം സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ ആശകള്‍ സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ കുഴപ്പങ്ങള്‍ സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ പ്രശ്നങ്ങള്‍ സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ പരാജയങ്ങള്‍ സമാധിയടഞ്ഞു.
ആലന്ദി ശ്രീ ജ്ഞാനേശ്വരുടെ ജീവസമാധിയില്‍
എന്‍റെ രോഗങ്ങള്‍ സമാധിയടഞ്ഞു.
0 comments:
Post a Comment