മൂല്യം അധികം!
രാധേകൃഷ്ണാ
റോസാ ചെടിയില്‍ പൂക്കള്‍ കുറച്ചേയുള്ളൂ ...
മുള്ളുകളാണ് അധികവും!
അതു കൊണ്ടാണ് റോസയ്ക്കു മതിപ്പ് കൂടുതല്‍!
മരുഭൂമിയില്‍ വെള്ളം കുറവാണ്!
മണലാണ് കൂടുതല്‍!
അതു കൊണ്ടു അവിടെ വെള്ളത്തിന്
മൂല്യം കൂടുതലാണ്!
ഈ ലോകത്ത് നല്ലയാലുകള്‍ കുറവാണ്!
ചീത്തയാളുകളാണ് കൂടുതല്‍!
അതു കൊണ്ടു നല്ലവര്‍ക്കു ഇവിടെ
മൂല്യം കൂടുതലാണ്!
ജീവിതത്തില്‍ വിജയം കുറവാണ്!
പോരാട്ടങ്ങള്‍ കൂടുതലാണ്!
അതു കൊണ്ടു ജീവിതത്തില്‍
വിജയത്തിനു മൂല്യം കൂടുതലാണ്!
നീ വിജയിക്കും!
നിനക്കു സ്വൈരം ലഭിക്കും!
നീ കോടിയില്‍ ഒരു ജീവനാണ്!
അതു കൊണ്ടു കൃഷ്ണന് നിന്റെ മേല്‍
എന്നും മൂല്യം കൂടുതലാണ്!
മരുഭൂമിയില്‍ വെള്ളം കുറവാണ്!
മണലാണ് കൂടുതല്‍!
അതു കൊണ്ടു അവിടെ വെള്ളത്തിന്
മൂല്യം കൂടുതലാണ്!
ഈ ലോകത്ത് നല്ലയാലുകള്‍ കുറവാണ്!
ചീത്തയാളുകളാണ് കൂടുതല്‍!
അതു കൊണ്ടു നല്ലവര്‍ക്കു ഇവിടെ
മൂല്യം കൂടുതലാണ്!
ജീവിതത്തില്‍ വിജയം കുറവാണ്!
പോരാട്ടങ്ങള്‍ കൂടുതലാണ്!
അതു കൊണ്ടു ജീവിതത്തില്‍
വിജയത്തിനു മൂല്യം കൂടുതലാണ്!
നീ വിജയിക്കും!
നിനക്കു സ്വൈരം ലഭിക്കും!
നീ കോടിയില്‍ ഒരു ജീവനാണ്!
അതു കൊണ്ടു കൃഷ്ണന് നിന്റെ മേല്‍
എന്നും മൂല്യം കൂടുതലാണ്!
0 comments:
Post a Comment