കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകള്‍!
കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകള്‍!
രാധേകൃഷ്ണാ
ജീവിതത്തിന്‍റെ വലിയ ഒരു വരപ്രസാദമാണ്
ഓര്‍മ്മകള്‍!
ജീവിതത്തിന്‍റെ ഏറ്റവും വലിയ ദുഃഖവും
ഓര്‍മ്മകളാണ്!
ജീവിതത്തിന്‍റെ ആധാരം തന്നെ ഓര്‍മ്മകളാണ്!
ഓരോ ദിവസവും ഏതോ ഓര്‍മ്മകളുടെ
സ്വാധീനത്തിലാണ് നാം ജീവിക്കുന്നത്.
ഓര്‍മ്മകള്‍ ഭാരമേറിയാതാവാം...
ഓര്‍മ്മകള്‍ ഭയാനകമാവാം...
ഓര്‍മ്മകള്‍ സുഖമേറിയാതാവാം..
ഓര്‍മ്മകള്‍ കയ്പ്പേറിയാതാവാം..
ഓര്‍മ്മകള്‍ അനുകൂലമായതാവാം....
ഓര്‍മ്മകള്‍ ബാലഹീനരാക്കുകയും ചെയ്യും...
ഓര്‍മ്മകള്‍ ധാരാളം ബലമും നല്‍കും...
ഓര്‍മ്മകള്‍ ഇന്നത്തെ സമയം സുഖകരമാക്കാം...
ഓര്‍മ്മകള്‍ ഇന്നത്തെ സമയം ദുഃഖപൂര്‍ണ്ണവും ആക്കാം...
ഓര്‍മ്മകള്‍ നിന്നെ സമാധാനപ്പെടുത്തും...
ഓര്‍മ്മകള്‍ നിന്നെ പേടിപ്പെടുത്തും...
ഓര്‍മ്മകള്‍ നിന്നെ കുഴക്കാം...
ഓര്‍മ്മകള്‍ നിനക്കു തെളിവ് നല്‍കാം..
മൊത്തത്തില്‍ ഓര്‍മ്മകള്‍ നമ്മുടെ
ജീവാധാരമായി വര്‍ത്തിക്കുന്നു!
കണ്ണന്‍ ഗീതയില്‍ നീ എന്തിനെ ഓര്‍ക്കുന്നോ
അതിനെ പ്രാപിക്കുന്നു എന്നു പറയുന്നു!
എന്തായാലും എന്തിനെയൊക്കെയോ നാം ഓര്‍ക്കുന്നു...
എന്നാല്‍ നല്ലതിനെ ഓര്‍ക്കാമല്ലോ....
ഓരോ ദിവസവും നാം എത്രയോ വിഷയങ്ങളെ
കാണുന്നു!
അതില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ പറ്റി പറയാം!
ആലമരം കണ്ടാല്‍ ആലില കണ്ണനെ ഓര്‍ത്തു കൊള്ളു!
വേപ്പിന്‍ മരം കണ്ടാല്‍ ശ്രീകൃഷ്ണ ചൈതന്യരെ ഓര്‍ത്തു കൊള്ളു!
പ്രാവുകളെ കണ്ടാല്‍ തിരുക്കോഷ്ടിയൂര്‍ നമ്പിയെ
ഓര്‍ത്തു കൊള്ളു!
പൂച്ച കുടുംബത്തിനെ കണ്ടാല്‍ രാഗാകുംഭാരെ
ഓര്‍ത്തു കൊള്ളു!
മയിലിനെ കണ്ടാല്‍ നിന്‍റെ കൃഷ്ണനെ
ഓര്‍ത്തു കൊള്ളു!
തുളസിയെ കണ്ടാല്‍ വൃന്ദാവനത്തെ
ഓര്‍ത്തു കൊള്ളു!
മാനിനെ കണ്ടാല്‍ സീതാ മാതാവിനെ
ഓര്‍ത്തു കൊള്ളു!
മലയെ കണ്ടാല്‍ തിരുപ്പതി ഏഴുമലയെ
ഓര്‍ത്തു കൊള്ളു!
പാനകളെ കണ്ടാല്‍ ഗോരാ കുംഭാരെ
ഓര്‍ത്തു കൊള്ളു!
വിശറിയേ കണ്ടാല്‍ തിരുക്കച്ചി നമ്പികളെ
ഓര്‍ത്തു കൊള്ളു!
പുളിമരത്തെ കണ്ടാല്‍ സ്വാമി നമ്മാള്‍വാരേ
ഓര്‍ത്തു കൊള്ളു!
പാലം കണ്ടാല്‍ അണിലുകളെ
ഓര്‍ത്തു കൊള്ളു!
കഴുതകളെ കണ്ടാല്‍ ഏകനാഥരേ
ഓര്‍ത്തു കൊള്ളു!
പുടവയെ കണ്ടാല്‍ ദ്രൌപതിയെ
ഓര്‍ത്തു കൊള്ളു!
അവിലിനെ കണ്ടാല്‍ കുചേലപത്നി സുശീലയെ
ഓര്‍ത്തു കൊള്ളു!
പട്ടിയെ കണ്ടാല്‍ തിരുക്കണ്ണ മങ്കൈ ആണ്ടാനെ
ഓര്‍ത്തു കൊള്ളു!
കാക്കയെ കണ്ടാല്‍ ശ്രീരാമനെ ഓര്‍ത്തു കൊള്ളു!
മഴമേഘങ്ങളെ കണ്ടാല്‍ ജയദേവരെ
ഓര്‍ത്തു കൊള്ളു!
പാമ്പിനെ കണ്ടാല്‍ ആദിശേഷനെ
ഓര്‍ത്തു കൊള്ളു!
കുതിരയെ കണ്ടാല്‍ കള്ളഴകരെ
ഓര്‍ത്തു കൊള്ളു!
കരിമ്പു കണ്ടാല്‍ സന്ത് തുക്കാറാമിനെ
ഓര്‍ത്തു കൊള്ളു!
വെണ്ണയെ കണ്ടാല്‍ ഗോപികളെ ഓര്‍ത്തു കൊള്ളു!
ചെരുപ്പ് കണ്ടാല്‍ ഭരതനെ ഓര്‍ത്തു കൊള്ളു!
കിളിയെ കണ്ടാല്‍ ശുകബ്രഹ്മ മഹര്‍ഷിയെ
ഓര്‍ത്തു കൊള്ളു!
കഴുകിനെ കണ്ടാല്‍ ജഡായുവിനെ
ഓര്‍ത്തു കൊള്ളു!
താമരയെ കണ്ടാല്‍ ശ്രീഅനന്തപത്മനാഭനെ
ഓര്‍ത്തു കൊള്ളു!
ആനയേ കണ്ടാല്‍ ഗജേന്ദ്രനെ ഓര്‍ത്തു കൊള്ളു!
ചെങ്കല്ല് കണ്ടാല്‍ പാണ്ഡുരംഗനെ ഓര്‍ത്തു കൊള്ളു!
മീശ കണ്ടാല്‍ പാര്‍ത്ഥസാരഥിയേ ഓര്‍ത്തു കൊള്ളു!
താടി കണ്ടാല്‍ കൂറത്താഴ്വാനെ ഓര്‍ത്തു കൊള്ളു!
മഴ കണ്ടാല്‍ പ്രേമനിധിയെ ഓര്‍ത്തു കൊള്ളു!
വള്ളം കണ്ടാല്‍ ഗുഹനെ ഓര്‍ത്തു കൊള്ളു!
തമ്പുരാ കണ്ടാല്‍ മീരയെ ഓര്‍ത്തു കൊള്ളു!
കുന്നിക്കുരു കണ്ടാല്‍ ഗുരുവായൂരപ്പനെ ഓര്‍ത്തു കൊള്ളു!
തയിര്‍ കലക്കുന്ന മത്തു കണ്ടാല്‍ ഉഡുപ്പി കൃഷ്ണനെ
ഓര്‍ത്തു കൊള്ളു!
ഞാവല്‍ പഴം കണ്ടാല്‍ മുതലിയാണ്ടാനെ
ഓര്‍ത്തു കൊള്ളു!
മാങ്ങാ കണ്ടാല്‍ വില്വമംഗലത്തെ
ഓര്‍ത്തു കൊള്ളു!
വാഴപ്പഴം കണ്ടാല്‍ വിദുരപത്നിയെ ഓര്‍ത്തു കൊള്ളു!
വില്ല് കണ്ടാല്‍ അര്‍ജ്ജുനനെ ഓര്‍ത്തു കൊള്ളു!
പാമ്പുപുറ്റു കണ്ടാല്‍ വാല്മീകി മഹര്‍ഷിയെ
ഓര്‍ത്തു കൊള്ളു!
കല്ലിനെ കണ്ടാല്‍ അഹല്യയെ ഓര്‍ത്തു കൊള്ളു!
മണ്ണ് കണ്ടാല്‍ അണിലുകളെ ഓര്‍ത്തു കൊള്ളു!
സമുദ്ര തീരം കണ്ടാല്‍ വിഭീഷണനെ ഓര്‍ത്തു കൊള്ളു!
കയറു കണ്ടാല്‍ യശോദാ മാതാവിനെ
ഓര്‍ത്തു കൊള്ളു!
തൊട്ടില്‍ കണ്ടാല്‍ പെരിയാള്‍വാരേ ഓര്‍ത്തു കൊള്ളു!
കട്ടില്‍ കണ്ടാല്‍ മാമാ പ്രയാഗദാസരെ
ഓര്‍ത്തു കൊള്ളു!
പൂമാലയെ കണ്ടാല്‍ ആണ്ടാളെ ഓര്‍ത്തു കൊള്ളു!
പൂന്തോട്ടം കണ്ടാല്‍ തൊണ്ടരടിപ്പൊടി ആള്‍വാരേ
ഓര്‍ത്തു കൊള്ളു!
ഇരുമ്പ്പാര കണ്ടാല്‍ തിരുമലൈ അനന്താഴ്വാനെ
ഓര്‍ത്തു കൊള്ളു!
പോത്തിനെ കണ്ടാല്‍ ജ്ഞാനേശ്വരനെ
ഓര്‍ത്തു കൊള്ളു!
ചൂല് കണ്ടാല്‍ പൂരി ജഗന്നാഥനെ ഓര്‍ത്തു കൊള്ളു!
തൂണ് കണ്ടാല്‍ നരസിംഹത്തെ ഓര്‍ത്തു കൊള്ളു!
കിണറു കണ്ടാല്‍ കൂബാ കുംഭാരെ ഓര്‍ത്തു കൊള്ളു!
വാളു കണ്ടാല്‍ തിരുമങ്കൈആള്വാരെ
ഓര്‍ത്തു കൊള്ളു!
പഴങ്ങള്‍ കണ്ടാല്‍ കൃഷ്ണനു പഴങ്ങള്‍ കൊടുത്ത
പഴക്കാരിയെ ഓര്‍ത്തു കൊള്ളു!
മൊട്ടത്തല കണ്ടാല്‍ തിരുപ്പതി പെരുമാളെ
ഓര്‍ത്തു കൊള്ളു!
മൂക്കുത്തി കണ്ടാല്‍ പുരന്ദരദാസരുടെ ഭാര്യ
സരസ്വതിയെ ഓര്‍ത്തു കൊള്ളു!
തമ്പുരാ കണ്ടാല്‍ ത്യാഗരാജ സ്വാമികളെ
ഓര്‍ത്തു കൊള്ളു!
ത്രാസ് കണ്ടാല്‍ ദ്വാരകാ രാമദാസരെ
ഓര്‍ത്തു കൊള്ളു!
മലക്കറികള്‍ കണ്ടാല്‍ ചാരുകാദാസരെ
ഓര്‍ത്തു കൊള്ളു!
ഓര്‍മ്മകള്‍ ഭാരമേറിയാതാവാം...
ഓര്‍മ്മകള്‍ ഭയാനകമാവാം...
ഓര്‍മ്മകള്‍ സുഖമേറിയാതാവാം..
ഓര്‍മ്മകള്‍ കയ്പ്പേറിയാതാവാം..
ഓര്‍മ്മകള്‍ അനുകൂലമായതാവാം....
ഓര്‍മ്മകള്‍ ബാലഹീനരാക്കുകയും ചെയ്യും...
ഓര്‍മ്മകള്‍ ധാരാളം ബലമും നല്‍കും...
ഓര്‍മ്മകള്‍ ഇന്നത്തെ സമയം സുഖകരമാക്കാം...
ഓര്‍മ്മകള്‍ ഇന്നത്തെ സമയം ദുഃഖപൂര്‍ണ്ണവും ആക്കാം...
ഓര്‍മ്മകള്‍ നിന്നെ സമാധാനപ്പെടുത്തും...
ഓര്‍മ്മകള്‍ നിന്നെ പേടിപ്പെടുത്തും...
ഓര്‍മ്മകള്‍ നിന്നെ കുഴക്കാം...
ഓര്‍മ്മകള്‍ നിനക്കു തെളിവ് നല്‍കാം..
മൊത്തത്തില്‍ ഓര്‍മ്മകള്‍ നമ്മുടെ
ജീവാധാരമായി വര്‍ത്തിക്കുന്നു!
കണ്ണന്‍ ഗീതയില്‍ നീ എന്തിനെ ഓര്‍ക്കുന്നോ
അതിനെ പ്രാപിക്കുന്നു എന്നു പറയുന്നു!
എന്തായാലും എന്തിനെയൊക്കെയോ നാം ഓര്‍ക്കുന്നു...
എന്നാല്‍ നല്ലതിനെ ഓര്‍ക്കാമല്ലോ....
ഓരോ ദിവസവും നാം എത്രയോ വിഷയങ്ങളെ
കാണുന്നു!
അതില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ പറ്റി പറയാം!
ആലമരം കണ്ടാല്‍ ആലില കണ്ണനെ ഓര്‍ത്തു കൊള്ളു!
വേപ്പിന്‍ മരം കണ്ടാല്‍ ശ്രീകൃഷ്ണ ചൈതന്യരെ ഓര്‍ത്തു കൊള്ളു!
പ്രാവുകളെ കണ്ടാല്‍ തിരുക്കോഷ്ടിയൂര്‍ നമ്പിയെ
ഓര്‍ത്തു കൊള്ളു!
പൂച്ച കുടുംബത്തിനെ കണ്ടാല്‍ രാഗാകുംഭാരെ
ഓര്‍ത്തു കൊള്ളു!
മയിലിനെ കണ്ടാല്‍ നിന്‍റെ കൃഷ്ണനെ
ഓര്‍ത്തു കൊള്ളു!
തുളസിയെ കണ്ടാല്‍ വൃന്ദാവനത്തെ
ഓര്‍ത്തു കൊള്ളു!
മാനിനെ കണ്ടാല്‍ സീതാ മാതാവിനെ
ഓര്‍ത്തു കൊള്ളു!
മലയെ കണ്ടാല്‍ തിരുപ്പതി ഏഴുമലയെ
ഓര്‍ത്തു കൊള്ളു!
പാനകളെ കണ്ടാല്‍ ഗോരാ കുംഭാരെ
ഓര്‍ത്തു കൊള്ളു!
വിശറിയേ കണ്ടാല്‍ തിരുക്കച്ചി നമ്പികളെ
ഓര്‍ത്തു കൊള്ളു!
പുളിമരത്തെ കണ്ടാല്‍ സ്വാമി നമ്മാള്‍വാരേ
ഓര്‍ത്തു കൊള്ളു!
പാലം കണ്ടാല്‍ അണിലുകളെ
ഓര്‍ത്തു കൊള്ളു!
കഴുതകളെ കണ്ടാല്‍ ഏകനാഥരേ
ഓര്‍ത്തു കൊള്ളു!
പുടവയെ കണ്ടാല്‍ ദ്രൌപതിയെ
ഓര്‍ത്തു കൊള്ളു!
അവിലിനെ കണ്ടാല്‍ കുചേലപത്നി സുശീലയെ
ഓര്‍ത്തു കൊള്ളു!
പട്ടിയെ കണ്ടാല്‍ തിരുക്കണ്ണ മങ്കൈ ആണ്ടാനെ
ഓര്‍ത്തു കൊള്ളു!
കാക്കയെ കണ്ടാല്‍ ശ്രീരാമനെ ഓര്‍ത്തു കൊള്ളു!
മഴമേഘങ്ങളെ കണ്ടാല്‍ ജയദേവരെ
ഓര്‍ത്തു കൊള്ളു!
പാമ്പിനെ കണ്ടാല്‍ ആദിശേഷനെ
ഓര്‍ത്തു കൊള്ളു!
കുതിരയെ കണ്ടാല്‍ കള്ളഴകരെ
ഓര്‍ത്തു കൊള്ളു!
കരിമ്പു കണ്ടാല്‍ സന്ത് തുക്കാറാമിനെ
ഓര്‍ത്തു കൊള്ളു!
വെണ്ണയെ കണ്ടാല്‍ ഗോപികളെ ഓര്‍ത്തു കൊള്ളു!
ചെരുപ്പ് കണ്ടാല്‍ ഭരതനെ ഓര്‍ത്തു കൊള്ളു!
കിളിയെ കണ്ടാല്‍ ശുകബ്രഹ്മ മഹര്‍ഷിയെ
ഓര്‍ത്തു കൊള്ളു!
കഴുകിനെ കണ്ടാല്‍ ജഡായുവിനെ
ഓര്‍ത്തു കൊള്ളു!
താമരയെ കണ്ടാല്‍ ശ്രീഅനന്തപത്മനാഭനെ
ഓര്‍ത്തു കൊള്ളു!
ആനയേ കണ്ടാല്‍ ഗജേന്ദ്രനെ ഓര്‍ത്തു കൊള്ളു!
ചെങ്കല്ല് കണ്ടാല്‍ പാണ്ഡുരംഗനെ ഓര്‍ത്തു കൊള്ളു!
മീശ കണ്ടാല്‍ പാര്‍ത്ഥസാരഥിയേ ഓര്‍ത്തു കൊള്ളു!
താടി കണ്ടാല്‍ കൂറത്താഴ്വാനെ ഓര്‍ത്തു കൊള്ളു!
മഴ കണ്ടാല്‍ പ്രേമനിധിയെ ഓര്‍ത്തു കൊള്ളു!
വള്ളം കണ്ടാല്‍ ഗുഹനെ ഓര്‍ത്തു കൊള്ളു!
തമ്പുരാ കണ്ടാല്‍ മീരയെ ഓര്‍ത്തു കൊള്ളു!
കുന്നിക്കുരു കണ്ടാല്‍ ഗുരുവായൂരപ്പനെ ഓര്‍ത്തു കൊള്ളു!
തയിര്‍ കലക്കുന്ന മത്തു കണ്ടാല്‍ ഉഡുപ്പി കൃഷ്ണനെ
ഓര്‍ത്തു കൊള്ളു!
ഞാവല്‍ പഴം കണ്ടാല്‍ മുതലിയാണ്ടാനെ
ഓര്‍ത്തു കൊള്ളു!
മാങ്ങാ കണ്ടാല്‍ വില്വമംഗലത്തെ
ഓര്‍ത്തു കൊള്ളു!
വാഴപ്പഴം കണ്ടാല്‍ വിദുരപത്നിയെ ഓര്‍ത്തു കൊള്ളു!
വില്ല് കണ്ടാല്‍ അര്‍ജ്ജുനനെ ഓര്‍ത്തു കൊള്ളു!
പാമ്പുപുറ്റു കണ്ടാല്‍ വാല്മീകി മഹര്‍ഷിയെ
ഓര്‍ത്തു കൊള്ളു!
കല്ലിനെ കണ്ടാല്‍ അഹല്യയെ ഓര്‍ത്തു കൊള്ളു!
മണ്ണ് കണ്ടാല്‍ അണിലുകളെ ഓര്‍ത്തു കൊള്ളു!
സമുദ്ര തീരം കണ്ടാല്‍ വിഭീഷണനെ ഓര്‍ത്തു കൊള്ളു!
കയറു കണ്ടാല്‍ യശോദാ മാതാവിനെ
ഓര്‍ത്തു കൊള്ളു!
തൊട്ടില്‍ കണ്ടാല്‍ പെരിയാള്‍വാരേ ഓര്‍ത്തു കൊള്ളു!
കട്ടില്‍ കണ്ടാല്‍ മാമാ പ്രയാഗദാസരെ
ഓര്‍ത്തു കൊള്ളു!
പൂമാലയെ കണ്ടാല്‍ ആണ്ടാളെ ഓര്‍ത്തു കൊള്ളു!
പൂന്തോട്ടം കണ്ടാല്‍ തൊണ്ടരടിപ്പൊടി ആള്‍വാരേ
ഓര്‍ത്തു കൊള്ളു!
ഇരുമ്പ്പാര കണ്ടാല്‍ തിരുമലൈ അനന്താഴ്വാനെ
ഓര്‍ത്തു കൊള്ളു!
പോത്തിനെ കണ്ടാല്‍ ജ്ഞാനേശ്വരനെ
ഓര്‍ത്തു കൊള്ളു!
ചൂല് കണ്ടാല്‍ പൂരി ജഗന്നാഥനെ ഓര്‍ത്തു കൊള്ളു!
തൂണ് കണ്ടാല്‍ നരസിംഹത്തെ ഓര്‍ത്തു കൊള്ളു!
കിണറു കണ്ടാല്‍ കൂബാ കുംഭാരെ ഓര്‍ത്തു കൊള്ളു!
വാളു കണ്ടാല്‍ തിരുമങ്കൈആള്വാരെ
ഓര്‍ത്തു കൊള്ളു!
പഴങ്ങള്‍ കണ്ടാല്‍ കൃഷ്ണനു പഴങ്ങള്‍ കൊടുത്ത
പഴക്കാരിയെ ഓര്‍ത്തു കൊള്ളു!
മൊട്ടത്തല കണ്ടാല്‍ തിരുപ്പതി പെരുമാളെ
ഓര്‍ത്തു കൊള്ളു!
മൂക്കുത്തി കണ്ടാല്‍ പുരന്ദരദാസരുടെ ഭാര്യ
സരസ്വതിയെ ഓര്‍ത്തു കൊള്ളു!
തമ്പുരാ കണ്ടാല്‍ ത്യാഗരാജ സ്വാമികളെ
ഓര്‍ത്തു കൊള്ളു!
ത്രാസ് കണ്ടാല്‍ ദ്വാരകാ രാമദാസരെ
ഓര്‍ത്തു കൊള്ളു!
മലക്കറികള്‍ കണ്ടാല്‍ ചാരുകാദാസരെ
ഓര്‍ത്തു കൊള്ളു!
തലമുടി കണ്ടാല്‍ സേനാ നാവിതനെ
ഓര്‍ത്തു കൊള്ളു!
കീറിയ വസ്ത്രം കണ്ടാല്‍ കുചേലരെ
ഓര്‍ത്തു കൊള്ളു!
താക്കോല് കണ്ടാല്‍ മന്നാര്‍കുടി രാജഗോപാലനെ
ഓര്‍ത്തു കൊള്ളു!
ചന്ദനം കണ്ടാല്‍ ശ്രീമന്‍മാധവേന്ദ്രപുരിയെ
ഓര്‍ത്തു കൊള്ളു!
വിളക്ക് കണ്ടാല്‍ തിരുവിളക്ക് പിച്ചനെ
ഓര്‍ത്തു കൊള്ളു!
പാല്‍ കണ്ടാല്‍ വടുക നമ്പിയെ ഓര്‍ത്തു കൊള്ളു!
നാമക്കട്ടി കണ്ടാല്‍ തിരുക്കുറുങ്കുടി നമ്പിയെ
ഓര്‍ത്തു കൊള്ളു!
കുട കണ്ടാല്‍ ഗോവര്‍ധന മലയെ
ഓര്‍ത്തു കൊള്ളു!
ജനാല കണ്ടാല്‍ കനകദാസരെ
ഓര്‍ത്തു കൊള്ളു!
തടവറ കണ്ടാല്‍ ദേവകി വസുദേവരെ
ഓര്‍ത്തു കൊള്ളു!
അഴുക്കു തുണി കണ്ടാല്‍ നമ്പെരുമാല്‍ എന്നു
പറഞ്ഞ അലക്കുകാരനെ ഓര്‍ത്തു കൊള്ളു!
ഉപ്പു കണ്ടാല്‍ ഒപ്പിലിയപ്പനെ ഓര്‍ത്തു കൊള്ളു!
കോമണം കണ്ടാല്‍ കുറൂരമ്മയെ ഓര്‍ത്തു കൊള്ളു!
ചെവി കണ്ടാല്‍ ഗുരു നിനക്കു നല്‍കിയ മന്ത്ര
ഉപദേശത്തെ ഓര്‍ത്തു കൊള്ളു!
മോതിരം കണ്ടാല്‍ പൂരി ജഗന്നാഥന്റെ പൂക്കാരിയെ
ഓര്‍ത്തു കൊള്ളു!
മാമ്പഴം കണ്ടാല്‍ ശ്രീനാഥ്ജീയെ ഓര്‍ത്തു കൊള്ളു!
കിടക്ക കണ്ടാല്‍ എംബാര്‍ ഗോവിന്ദരെ
ഓര്‍ത്തു കൊള്ളു!
തോളുകള്‍ കണ്ടാല്‍ പിള്ളൈ ഉറങ്കാവില്ലിദാസരെ
ഓര്‍ത്തു കൊള്ളു!
കലപ്പ കണ്ടാല്‍ ബലരാമനെ ഓര്‍ത്തു കൊള്ളു!
ഇനിയും ഇതു പോലെ നിന്‍റെ ജീവിതത്തില്‍ നിത്യം
കാണുന്ന വസ്തുക്കളില്‍ ഭക്തി പരമായ
കോടി കോടി വിഷയങ്ങള്‍ അലിഞ്ഞു കിടക്കുന്നു!
ഇതു വരെ പറഞ്ഞത് ഒരു വലിയ സമുദ്രത്തിന്‍റെ
ഒരു തുള്ളി മാത്രം!
ഇതു പോലെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ തന്നെ
ഒരു ദിവസം നിനക്കു കൃഷ്ണ ദര്‍ശനവും,
മഹാ ഭക്തന്മാരുടെ ദര്‍ശനവും ലഭിക്കും!
തീവ്രമായി പ്രയത്നിക്കു!
തീര്‍ച്ചയായും നിനക്കു സാധിക്കും!
ഒരിക്കലും അതു പാഴാകില്ല!
നീ എന്നോടു പോലും പറയണ്ടാ!
അനുഭവിച്ചാല്‍ മാത്രം മതി!
തടവറ കണ്ടാല്‍ ദേവകി വസുദേവരെ
ഓര്‍ത്തു കൊള്ളു!
അഴുക്കു തുണി കണ്ടാല്‍ നമ്പെരുമാല്‍ എന്നു
പറഞ്ഞ അലക്കുകാരനെ ഓര്‍ത്തു കൊള്ളു!
ഉപ്പു കണ്ടാല്‍ ഒപ്പിലിയപ്പനെ ഓര്‍ത്തു കൊള്ളു!
കോമണം കണ്ടാല്‍ കുറൂരമ്മയെ ഓര്‍ത്തു കൊള്ളു!
ചെവി കണ്ടാല്‍ ഗുരു നിനക്കു നല്‍കിയ മന്ത്ര
ഉപദേശത്തെ ഓര്‍ത്തു കൊള്ളു!
മോതിരം കണ്ടാല്‍ പൂരി ജഗന്നാഥന്റെ പൂക്കാരിയെ
ഓര്‍ത്തു കൊള്ളു!
മാമ്പഴം കണ്ടാല്‍ ശ്രീനാഥ്ജീയെ ഓര്‍ത്തു കൊള്ളു!
കിടക്ക കണ്ടാല്‍ എംബാര്‍ ഗോവിന്ദരെ
ഓര്‍ത്തു കൊള്ളു!
തോളുകള്‍ കണ്ടാല്‍ പിള്ളൈ ഉറങ്കാവില്ലിദാസരെ
ഓര്‍ത്തു കൊള്ളു!
കലപ്പ കണ്ടാല്‍ ബലരാമനെ ഓര്‍ത്തു കൊള്ളു!
ഇനിയും ഇതു പോലെ നിന്‍റെ ജീവിതത്തില്‍ നിത്യം
കാണുന്ന വസ്തുക്കളില്‍ ഭക്തി പരമായ
കോടി കോടി വിഷയങ്ങള്‍ അലിഞ്ഞു കിടക്കുന്നു!
ഇതു വരെ പറഞ്ഞത് ഒരു വലിയ സമുദ്രത്തിന്‍റെ
ഒരു തുള്ളി മാത്രം!
ഇതു പോലെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ തന്നെ
ഒരു ദിവസം നിനക്കു കൃഷ്ണ ദര്‍ശനവും,
മഹാ ഭക്തന്മാരുടെ ദര്‍ശനവും ലഭിക്കും!
തീവ്രമായി പ്രയത്നിക്കു!
തീര്‍ച്ചയായും നിനക്കു സാധിക്കും!
ഒരിക്കലും അതു പാഴാകില്ല!
നീ എന്നോടു പോലും പറയണ്ടാ!
അനുഭവിച്ചാല്‍ മാത്രം മതി!
0 comments:
Post a Comment