ഗുരു തന്നെ എന്‍റെ ആധാരം!
ഗുരു തന്നെ എന്‍റെ ആധാരം!
രാധേകൃഷ്ണാ
ഗുരു തന്നെ എനിക്കു തുണ!
ഗുരു തന്നെ എനിക്കു ഗതി!
ഗുരു തന്നെ എന്‍റെ രക്ഷകന്‍!
ഗുരു തന്നെ എന്‍റെ ആവശ്യം!
ഗുരു തന്നെ എന്‍റെ ബലം!
ഗുരു തന്നെ എന്‍റെ അറിവ്!
ഗുരു തന്നെ എന്‍റെ ധനം!
ഗുരു തന്നെ എന്‍റെ
ഗുരു തന്നെ എന്‍റെ മഴ!
ഗുരു തന്നെ എന്‍റെ പ്രാണന്‍!
ഗുരു തന്നെ എന്‍റെ ഭൂമി!
ഗുരു തന്നെ ആകാശം!
ഗുരു തന്നെ എന്‍റെ ഭാവി!
ഗുരു തന്നെ എന്‍റെ ആഹാരം!
ഗുരു തന്നെ എന്‍റെ വെളിച്ചം!
ഗുരു തന്നെ എന്‍റെ വഴി!
ഗുരു തന്നെ എന്‍റെ ബന്ധു!
ഗുരു തന്നെ എന്‍റെ ജ്ഞാനം!
ഗുരു തന്നെ എന്‍റെ വൈരാഗ്യം!
ഗുരു തന്നെ എന്‍റെ ഭക്തി!
ഗുരു തന്നെ എന്‍റെ ഹിതകാംക്ഷി!
ഗുരു തന്നെ എനിക്കു എല്ലാം!
ഗുരു തന്നെ എന്‍റെ ആധാരം!
ഇന്നു ഞാന്‍ ഇരിക്കുന്നത് എന്‍റെ ഗുരുവാല്‍
മാത്രമാണ്!
ഗുരു പൂര്‍ണ്ണിമയക്കു എന്‍റെ ഗുരുജിഅമ്മയ്ക്ക്
കോടി കോടി നമസ്കാരങ്ങള്‍!
ഗുരു ഇല്ലാതെ ഞാനില്ല!
0 comments:
Post a Comment