രഹസ്യം !
രാധേകൃഷ്ണാ
ഇതു ഒരു രഹസ്യം!
ആനന്ദത്തിന്റെ രഹസ്യം!
സ്നേഹത്തിന്റെ രഹസ്യം!
സ്വാതന്ത്ര്യത്തിന്റെ രഹസ്യം!
ജീവിതത്തിന്റെ രഹസ്യം!
ഉന്നതമായ രഹസ്യം!
പ്രയോജനമുള്ള രഹസ്യം!
പാഴാകാത്ത രഹസ്യം!
മഹാത്മാക്കള്‍ പറഞ്ഞ രഹസ്യം!
ജീവിതത്തെ കാക്കുന്ന രഹസ്യം!
ജീവിതം നല്‍കുന്ന രഹസ്യം!
മരണത്തിലും സുഖം തരുന്ന രഹസ്യം!
മോക്ഷം തരുന്ന രഹസ്യം!
അതു ഇതാണ്..
ഇന്നു മുതല്‍
കൃഷ്ണാ.. നിന്റെ ഇഷ്ടം എന്റെ ഇഷ്ടം
എന്നു പറയു...
അത്രേയുള്ളൂ...
ഇനി നിന്റെ ജീവിതത്തില്‍ എല്ലാം
അവന്റെ ഇഷ്ടമാണ്..
അവന്റെ ഇഷ്ടമാണ് ഏറ്റവും നല്ലത്....
0 comments:
Post a Comment