നിന്നെത്തരു...
രാധേകൃഷ്ണാ
പുതിയ മനസ്സ് വേണം!
നിത്യം നാമജപം വേണം!
കൃഷ്ണനെ കാണണം!
രാധികാ ദാസിയാകണം!
വൃന്ദാവനത്തില്‍ ജന്മം വേണം!
കൃഷ്ണന്റെ ചുംബനം വേണം!
കൃഷ്ണന്റെ കൂടെ ആടണം!
കൃഷ്ണനെ ആലിംഗനം ചെയ്യണം!
കൃഷ്ണനെ ചുംബിക്കണം!
കൃഷ്ണനെ കൊഞ്ചണം!
കൃഷ്ണന്‍ എന്നോടു കെഞ്ചണം!
കൃഷ്ണന്‍ എന്നെ ആസ്വദിക്കണം!
ഞാന്‍ കൃഷ്ണനെ ആസ്വദിക്കണം!
എല്ലാം മറക്കണം!
അങ്ങനെ ജീവന്‍ വെടിയണം!
കൃഷ്ണാ...
വേഗം വരൂ..
എന്റെ പ്രാണനെ വരൂ...
താമസിക്കാതെ വരൂ...
നിന്നെതരു...
ഉടനെ തരു...
0 comments:
Post a Comment