ഇന്നു വിതയ്ക്കു!
രാധേകൃഷ്ണാ
ഇന്നു വിതയ്ക്കു...
നല്ല വിശ്വാസം ഇന്നു വിതയ്ക്കു...
അഴിമതിയില്ലാത്ത ഭാരതം എന്ന മോഹം
ഇന്നു വിതയ്ക്കു...
നിര്‍ഭയമായ ജീവിതം എന്ന ലക്‌ഷ്യം
ഇന്നു വിതയ്ക്കു...
ആരോഗ്യമായ ശരീരം എന്ന സ്വപ്നം
ഇന്നു വിതയ്ക്കു...
വ്യാകുലതയില്ലാത്ത മനസ്സ് എന്ന ആവശ്യം
ഇന്നു വിതയ്ക്കു...
പ്രകാശമയമായ ഭാവി എന്ന ധൈര്യം
ഇന്നു വിതയ്ക്കു...
കൃഷ്ണന്റെ ഇഷ്ടാനുസരണം ജീവിതം
എന്ന രഹസ്യം ഇന്നു വിതയ്ക്കു...
ഹിന്ദുസ്ഥാന്‍ ഭവിക്കും എന്ന നിശ്ചയം
ഇന്നു വിതയ്ക്കു...
വിതച്ചിട്ടു മറന്നേക്കു..
ഒരു ദിനം മുളയ്ക്കും..
സത്യമായും മുളച്ചേ തീരു...
0 comments:
Post a Comment