Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, November 11, 2009

നിന്റെ മറുപടി എന്താണ്?

                                       നിന്റെ മറുപടി എന്താണ്?
                                 രാധേകൃഷ്ണ
                                            നീ ആരു?

 ബ്രഹ്മ ദേവന്റെ മറുപടി  
ഞാന്‍ നാരായണന്റെ യന്ത്രം!
പരമശിവന്റെ മറുപടി 
   ഞാന്‍ അച്യുതന് പ്രിയമായവന്‍!
  വിഷ്വക്സേനരുടെ മറുപടി        

        ഞാന്‍ നാരായണന്റെ കാര്യദര്‍ശി !    
ആദിശേഷന്റെ മറുപടി 
 ഞാന്‍ ഭഗവാന്റെ കിടക്ക!
    ഗരുഡാള്‍വാരുടെ മറുപടി.
         ഞാന്‍ ഭഗവാനെ വാഹനം!     
പ്രഹ്ലാദന്റെ മറുപടി
 ഞാന്‍ ഭഗവാന്റെ ഉണ്ണി! 
ആഞ്ചനേയരുടെ മറുപടി 
ഞാന്‍ ഭഗവാന്റെ ഭൃത്യന്‍!
ഭരതന്റെ മറുപടി 
ഞാന്‍ ഭഗവാന്റെ സ്വത്ത്‌! 
സുഗ്രീവന്റെ മറുപടി 
ഞാന്‍ രാമന്റെ സുഹൃത്ത്!
വിഭീഷണന്റെ മറുപടി
ഞാന്‍ രാ‍മ ഭക്തന്‍!
ജഡഭരതരുടെ മറുപടി 
ഞാന്‍ ആത്മാ!
യശോദയുടെ മറുപടി 
ഞാന്‍ കൃഷ്ണന്റെ അമ്മ!
നന്ദഗോപരുടെ മറുപടി 
ഞാന്‍ കൃഷ്ണന്റെ അച്ഛന്‍!
ഗോപിയുടെ മറുപടി
ഞാന്‍ കൃഷ്ണന്റെ അടിമ!
ഗോപന്റെ മറുപടി
ഞാന്‍ കൃഷ്ണന്റെ തോഴന്‍!
രാധികയുടെ മറുപടി
ഞാന്‍ കൃഷ്ണന്റെ സ്വത്ത്‌!
അര്‍ജുനന്റെ മറുപടി
ഞാന്‍ കൃഷ്ണന്റെ ശിഷ്യന്‍!  
ദാരുകന്റെ മറുപടി
ഞാന്‍ കൃഷ്ണന്റെ രഥസാരഥി!
കുചേലരുടെ  മറുപടി
ഞാന്‍ കൃഷ്ണന്റെ ബാല്യ സ്നേഹിതന്‍!
മധുര കവി ആള്‍വാരിന്റെ  മറുപടി 
ഞാന്‍ സ്വാമി നമ്മള്‍വാരിന്റെ മീളാ അടിമ!
കുലശേഖര ആള്‍വാരിന്റെ മറുപടി  
ഞാന്‍ ദാസന്റെ ദാസന്റെ ദാസന്റെ
ദാസന്റെ ദാസന്റെ ദാസന്റെ ദാസന്‍!
ആണ്ടാളുടെ മറുപടി 
ഞാന്‍ രംഗരാജന്റെ 
പ്രേമഭാജനം!
തിരുമങ്കൈ ആള്‍വാരിന്റെ മറുപടി 
ഞാന്‍ നായിലും നീചമായവന്‍!
വിപ്ര നാരായണന്റെ മറുപടി
ഞാന്‍ "തൊണ്ടര്‍ അടിപ്പൊടി"! 
മഹാരാജാ സ്വാതി തിരുനാളിന്റെ മറുപടി 
ഞാന്‍ പത്മനാഭദാസന്‍!
വടുക നമ്പിയുടെ മറുപടി
ഞാന്‍ രാമാനുജ ഭക്തന്‍!
സനാതനഗോസ്വാമിയുടെ മറുപടി 
ഞാന്‍ രാധികാ ദാസി!
കൂറത്താള്‍വാന്റെ മറുപടി
ഞാന്‍ രാമാനുജന്റെ സ്വത്ത്‌!
ഗദാധാര ഭട്ടരുറെ മറുപടി
ഞാന്‍ വൃന്ദാവന വാസി!
ഇപ്പോള്‍ നിന്നോട് ഈ ചോദ്യം!
നീ ആരെന്നു പറയു!
അറിയില്ലെങ്കില്‍ ആലോചിക്കു!
വീണ്ടും ഒരിക്കല്‍ കൂടി വായിച്ചു നോക്കു!
എന്നിട്ട് പറയു നീ ആരെന്നു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP