കാലി മേയ്ക്കാന്‍ പോകു...
കാലി മേയ്ക്കാന്‍ പോകു...
രാധേകൃഷ്ണാ
ഒന്നിനും കൊള്ളാത്തവരെ സാധാരണയായി
മറ്റുള്ളവര്‍ പറയുന്നത്.
പക്ഷേ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകന്‍
ശ്രീകൃഷ്ണനായി, ഇടയ കുലത്തില്‍ ജനിച്ചപ്പോള്‍ നന്ദഗോപരും
യശോദാ മാതാവും പറഞ്ഞ വാക്കു-
കാലി മേയ്ക്കാന്‍ പോകൂ ...
ഇനി ആരെങ്കിലും നിന്റടുത്തു കാലി മേയ്ക്കാന്‍ പോകൂ
എന്നു പറഞ്ഞാല്‍ സന്തോഷിക്കു.
എന്നു പറഞ്ഞാല്‍ സന്തോഷിക്കു.
കൃഷ്ണന്‍റെ കൂടെ കാലി മേയ്ക്കാന്‍ പോകു!
വൃന്ദാവനത്തില്‍ കാലി മേയ്ക്കാന്‍ പോകു!
ഗോകുലത്തില്‍ കാലി മേയ്ക്കാന്‍ പോകു!
ബലരാമന്റെ കൂടെ കാലി മേയ്ക്കാന്‍ പോകു!
ഗോപ കുട്ടികളുടെ കൂടെ കാലി മേയ്ക്കാന്‍ പോകു!
പണ്ഡരീപുരത്തു കാലി മേയ്ക്കാന്‍ പോകു!
ആദ്യം നീ കാലി മേയ്ക്കാന്‍ പോയാല്‍
കൃഷ്ണന്‍റെ കൂടെ കളിക്കാം.
ആനന്ദമായി കളിക്കാം.
കൊതി തീരും വരെ കളിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ
മുതുകത്തു ഉപ്പു ചാക്ക് ചുമക്കാം.
കൃഷ്ണന്‍റെ മുതുകില്‍ ഉപ്പു ചാക്കായി കയറാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ
തോളത്തു കൈയിടാം. കൃഷ്ണന്‍ നിന്‍റെ തോളില്‍
കൈയിടും.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൂടെ
യമുനയില്‍ നീന്താം. കൃഷ്ണന്‍റെ കൂടെ യമുനയില്‍ കുളിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൂടെ
ആഹാരം കഴിക്കാം. കൃഷ്ണനു ഊട്ടി കൊടുക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ
മടിയില്‍ കിടക്കാം. കൃഷ്ണനെ നിന്‍റെ മടിയില്‍ കിടത്താം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ അലങ്കരിക്കാം.
കൃഷ്ണന്‍ നിന്നെ അലങ്കരിക്കും.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ
പുല്ലാങ്കുഴല്‍ ഗാനം കേള്‍ക്കാം. കൃഷ്ണന്‍റെ പുല്ലാങ്കുഴല്‍
തട്ടിപ്പറിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനോടു
പനംപഴങ്ങള്‍ ചോദിക്കാം. കൃഷ്ണന്‍റെ കൂടെ
പനംപഴങ്ങള്‍ കഴിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൂടെ
ഉരുണ്ടു കളിക്കാം. കൃഷ്ണന്‍റെ കൂടെ ശണ്ഠകൂടാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൈയില്‍ നിന്നും
തല്ലു വാങ്ങാം. കൃഷ്ണനെ നാലു ഇടി ഇടിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ കുനിച്ചു
നിര്‍ത്തി പച്ചക്കുതിര ചാടാം. കൃഷ്ണന്‍ നിന്നെ കുനിച്ചു
നിറുത്തി പച്ചക്കുതിര ചാടും.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കോമണം
കട്ടെടുക്കാം. കൃഷ്ണനെ കൊണ്ടു കെഞ്ചി ചോദിപ്പിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൂടെ
കണ്ണ്കെട്ടി കളിക്കാം. കൃഷ്ണന്‍റെ കണ്ണ് കെട്ടാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ കൂടെ
കണ്ണ്കെട്ടി കളിക്കാം. കൃഷ്ണന്‍റെ കണ്ണ് കെട്ടാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ ദേവന്മാരെ കാണാം.
അവരെ പരിഹസിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ ശകാരിക്കാം.
കൃഷ്ണന്‍റെ ശകാരം ഏറ്റു വാങ്ങാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ ഗോപികളില്‍ നിന്നും
വെണ്ണ കട്ടെടുക്കാം. കൃഷ്ണനെ ഗോപികളുടെ പക്കല്‍
പിടിച്ചു കൊടുക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ ബകാസുരനെ കാണാം.
കൃഷ്ണന്‍ അവനെ വധിക്കുന്നതും കാണാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ തോളോടു
തോള്‍ തൊട്ടുരുമ്മാം, കൃഷ്ണന്‍റെ തോളില്‍ തൂങ്ങാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ ബലരാമനോടു സംസാരിക്കാം. കൃഷ്ണനെ കുറിച്ചു ഏഷണി പറയാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ പാമ്പിന്‍റെ വായില്‍
നുഴഞ്ഞു കയറാം. വീണ്ടും കൃഷ്ണനാല്‍ ജനിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍റെ എച്ചില്‍
കഴിക്കാം. കൃഷ്ണനു നിന്‍റെ എച്ചില്‍ കൊടുക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ ബ്രാഹ്മണരുടെ
ആഹാരം കഴിക്കാം. കൃഷ്ണ കാരുണ്യം അനുഭവിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണനെ ഇക്കിളി
കൂട്ടാം. കൃഷ്ണന്‍റെ ചിരി ആസ്വദിക്കാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ കൃഷ്ണന്‍ കടിച്ചു
തരുന്ന കടല ഉരുണ്ട തിന്നാം. കൂടുതല്‍ കഴിച്ചാല്‍
കൃഷ്ണനോടു വഴക്കിടാം.
നീ കാലി മേയ്ക്കാന്‍ പോയാല്‍ ഇതിനെയൊക്കെ
കാട്ടിലും വലിയ ഒരു ഭാഗ്യം ലഭിക്കും...
പ്രേമസ്വരൂപിണി രാധികാറാണിയെ കാണാം.
രാധയുടെ തിരുവടികളില്‍ ശരണാഗതി ചെയ്യാം.
രാധയും കൃഷ്ണനും ചിരിക്കുന്ന അഴകില്‍ സ്വയം മറക്കാം.
അതു കൊണ്ടു സമയം പാഴാക്കരുത്!
ഉടനെ തന്നെ കാലി മേയ്ക്കാന്‍ പോകൂ...
എന്നും രാത്രി ആരും അറിയാതെ പ്രാര്‍ത്ഥിച്ചിട്ട്
സ്വപ്നത്തില്‍ കാലി മേയ്ക്കാന്‍ പോകൂ..
ഒരു നാള്‍ വൃന്ദാവനത്തില്‍ ഒരു ഗോപനായി ജനിക്കും.
തലയില്‍ തലപ്പവോടു കൂടി, കൈയില്‍ കാലി മേയ്ക്കുന്ന കൊലോടു കൂടി, ചോറ്റു പൊതി, കൊമ്പ് വാദ്യം, പുല്ലാങ്കുഴല്‍
എടുത്തു കൊണ്ടു, കാലില്‍ കിങ്ങിണി അണിഞ്ഞു, തലയില്‍ മയില്‍ പീലി ചൂടി ഒരു കറുപ്പന്‍, കൃഷ്ണന്‍ എന്ന തിരുനാമാത്തോടു
കൂടി നിനക്കു വേണ്ടി കാത്തിരിക്കുന്നു.
വേഗം....വേഗം....വേഗം...
നിന്‍റെ പേരു വിളിച്ചു കൊണ്ടു നിന്‍റെ വീട്ടിന്‍റെ ഉമ്മറത്ത്
വന്നു നില്‍ക്കുന്നു.
കൃഷ്ണന്‍റെ കൂടെ കാലി മേയ്ക്കാന്‍ പോകൂ.....

0 comments:
Post a Comment