നീ ചെയ്യേണ്ടത്
നീ ചെയ്യേണ്ടത്
രാധേകൃഷ്ണാ
സല്‍ക്കരിക്കേണ്ടതു - സത് ശിഷ്യന്മാരെ
പറയേണ്ടത് - ഗുരു മഹിമയെ
സ്മരിക്കേ ണ്ടത് - ഗുരു കൃപയെ
അനുസരിക്കേണ്ടത് - ഗുരുവിന്‍റെ വാക്കിനെ
രഹസ്യമാക്കി വെക്കേണ്ടത് - ഉപദേശത്തെ
സമ്പാദിക്കേണ്‍ടത് - കൃഷ്ണാനുഭവങ്ങളെ
ഇരിക്കേണ്‍ടത് - ഭൂമിയില്‍
പ്രാപിക്കേണ്‍ടത് - കൃഷ്ണ ഭക്തിയെ
ഉറങ്ങേണ്ടത് - ഗുരു സ്മരണത്തില്‍
ഉണരേണ്‍ടത് - ജ്ഞാനത്തില്‍
അനുഭവിക്കേണ്‍ടത് - വൈരാഗ്യത്തില്‍
നിയന്ത്രിക്കേണ്‍ടത് - ആഗ്രഹത്തെ
ഉപേക്ഷിക്കേണ്‍ടത് - അഹംഭാവത്തെ
വിലക്കേണ്‍ടത് - മമകാരത്തെ
കളയേണ്‍ടത് - ഭയത്തെ
വിശ്വസിക്കരുതാത്തത് - മനുഷ്യരുടെ വാക്കിനെ
വിശ്വസിക്കേണ്‍ടത് - കൃഷ്ണ നാമത്തെ
വാഴേണ്ടത് - വൃന്ദാവനത്തില്‍
കലരേണ്‍ടത് - പ്രേമ സംഗമത്തില്‍
അലിയേണ്ടത് - സേവാകുഞ്ചത്തില്‍
ജീവന്‍ കളയേണ്‍ടത് - ഗുരു ചരണത്തില്‍
ഞാന്‍ വേറെ എന്താണ് പറയേണ്ടത്?
0 comments:
Post a Comment