ദൂത് ചെല്ലു...
ദൂത് ചെല്ലു...
രാധേകൃഷ്ണാ
ചെല്ല കിളിയെ!
നാച്ചിയാര്‍ ആണ്ടാളുദേ പക്കല്‍ ദൂത് ചെല്ലു!
സുന്ദര കിളിയെ!
ഞങ്ങളുടെ രാജകുമാരി ആണ്ടാളോട് ഞങ്ങള്‍ക്ക്
പ്രേമനിധിയെ ദാനം നല്‍കാന്‍ പറയു!
പച്ച കിളിയെ!
'ചൂടി കൊടുത്ത ചുടര്‍ക്കൊടിയോടു' ഞങ്ങള്‍ക്ക്
കൃഷ്ണ ഭക്തിയെ ഊട്ടാന്‍ പറയു!
ദൈവ കിളിയെ!
പ്രേമസ്വരൂപിണി ഗോദയോട് ഞങ്ങള്‍ക്ക്
അഹംഭാവമില്ലാത്ത ഹൃദയം ആശീര്‍വടിക്കാന്‍ പറയു!
തങ്ക കിളിയെ!
പെരിയാഴ്വാരുടെ 'പെണ്‍ പിള്ളൈയോട്'
ഞങ്ങളെ അവളുടെ തോഴികലാക്കി കളിക്കാന്‍ പറയു!
ഭാഗ്യ കിളിയെ!
വില്ലിപ്പുത്തൂര്‍ റാണി ആണ്ടാളോട് ഞങ്ങള്‍ക്ക്
ശ്രീവില്ലിപ്പുതൂരില്‍ ഒരു ജീവിതം അരുളാന്‍ പറയു!
പച്ചക്കിളിയെ!
ഞങ്ങളുടെ രാമാനുജരുടെ അനുജത്തിയോടു
രംഗമന്നാരുടെ പക്കല്‍ മോക്ഷത്തിനു വേണ്ടി
ശുപാര്‍ശ ചെയ്യാന്‍ പറയു!
പൈങ്കിളിയേ!
തിരുപ്പാവൈ പാടിയ പെണ്‍കൊടിയോട്
അവളുടെ ക്ഷേത്രത്തില്‍ ഒരു കൈങ്കര്യം
ഞങ്ങള്‍ക്ക് നല്‍കാന്‍ പറയു!
പട്ടു കിളിയെ!
ജ്ഞാന സ്വരൂപിണി ഗോദയോട്
ഞങ്ങളെ വൃന്ദാവനത്തിലേക്ക് വിളിച്ചു കൊണ്ടു
പോകാന്‍ പറയു!
പ്രേമ കിളിയേ!
ഭട്ടര്‍ പിരാന്‍ ഗോദയോട് ഞങ്ങളുടെ അറിവിനെ
ഇല്ലാതാക്കി, ഞങ്ങളെ 'അറിവൊന്നും ഇല്ലാത്ത
ആയര്‍ കുലത്തില്‍' വാഴാനുള്ള അധികാരം
തരാന്‍ പറയു!

കോമള കിളിയെ!
143 തിരുമോഴികലായി തന്‍റെ പ്രേമയെ അറിയിച്ച
കൃഷ്ണന്‍റെ കാമുകിയോട് ഞങ്ങളെ അവളുടെ
അടിമയാക്കി വാഴാന്‍ പറയു!
0 comments:
Post a Comment