അണയാത്ത ജ്യോതി!
രാധേകൃഷ്ണാ
ചിരിക്കു..
ദുഃഖത്തെ കണ്ടു ചിരിക്കു!
ചിരിക്കു...
കുഴപ്പത്തെ കണ്ടു ചിരിക്കു!
ചിരിക്കു..
ഭയത്തെ നോക്കി ചിരിക്കു!
ചിരിക്കു...
ആകുലതകളെ നോക്കി ചിരിക്കു!
ചിരിക്കു..
അപമാര്യാദയെ നോക്കി ചിരിക്കു!
ചിരിക്കു..
രോഗങ്ങളെ നോക്കി ചിരിക്കു!
ചിരിക്കു..
അസൂയയെ നോക്കി ചിരിക്കു!
ചിരിക്കു..
അഹംഭാവാത്തെ നോക്കി ചിരിക്കു!
ചിരിക്കു..
സ്വപ്രശംസയെ നോക്കി ചിരിക്കു!
ചിരിക്കു..
പ്രശ്നങ്ങളെ നോക്കി ചിരിക്കു!
ചിരിക്കു..
ചുമടുകളെ നോക്കി ചിരിക്കു!
ചിരിക്കു..
ബുദ്ധിമുട്ടിനെ സമയത്ത് ചിരിക്കു!
ചിരിക്കു..
നീ വിശ്വസിച്ചവര്‍ നിന്നെ പറ്റിക്കുമ്പോള്‍ ചിരിക്കു!
ചിരിക്കു..
നിനക്ക് വിശ്വാസവഞ്ചന
ചെയ്തവരെ നോക്കി ചിരിക്കു!
ചിരിക്കു..
നിന്നെ എല്ലാവരും ഒതുക്കുമ്പോള്‍ ചിരിക്കു!
ചിരിക്കു..
ലോകം നിന്നെ പരിഹസിക്കുമ്പോള്‍ ചിരിക്കു!
ചിരിക്കു..
ലോകം നിന്നെ പഴിചാരുമ്പോള്‍ ചിരിക്കു!
ചിരിക്കു..
ചിരിക്കു..
നീ നഷ്ടപ്പെടുമ്പോള്‍ ചിരിക്കു!
നീ തോല്‍ക്കുമ്പോള്‍ ചിരിക്കു!
ചിരിക്കു..
ചിരിക്കു! ചിരിക്കു! ചിരിക്കു!
കരഞ്ഞത് മതി..
പുലമ്പിയത് മതി...
വിറച്ചത് മതി..
വിഷമിച്ചത് മതി..
വീണത് മതി..
കലങ്ങിയത് മതി..
തളര്‍ന്നത് മതി...
കെഞ്ചിയത് മതി...
എഴുന്നേല്‍ക്ക്..
അണയാത്ത ജ്യോതി ഒന്ന്
നിന്റെ പക്കല്‍ ഉണ്ട്!
എന്നും നിന്റെ കൂടെ ഉണ്ട്!
വിശ്വാസം എന്ന അണയാത്ത ജ്യോതി
നിന്റെ പക്കല്‍ ഉണ്ട്!
അതുകൊണ്ടു ധൈര്യമായി ചിരിക്കു..
കൈ കൊട്ടി ചിരിക്കു!
വിടാതെ ചിരിക്കു!
ചിരിച്ചു കൊണ്ടു ഈ ലോകം ജയിക്കു!
ചിരിച്ചു കൊണ്ടു ഈ മനുഷ്യരെ ജയിക്കു!
ചിരി കൊണ്ടു നിന്നെ തന്നെ ജയിക്കു!
ചിരികൊണ്ട് ജയിക്കാന്‍ സാധിക്കാത്തത്
ഒന്നുമില്ല!
0 comments:
Post a Comment