ഭക്തിയെ അനുഭവിക്കു!
രാധേകൃഷ്ണാ
നിനക്കായി ഭക്തി ചെയ്യു!
നിന്റെ കൃഷ്ണനായി ഭക്തി ചെയ്യു!
നിന്റെ ജീവിതത്തിനായി ഭക്തി ചെയ്യു!
നിന്റെ സന്തോഷത്തിനായി ഭക്തി ചെയ്യു!
നിന്റെ സ്വൈരത്തിനായി ഭക്തി ചെയ്യു!
നിന്നെ മനസ്സിലാക്കാനായി ഭക്തി ചെയ്യു!
ലോകത്തില്‍ സ്വൈരമായി വാഴാന്‍ ഭക്തി ചെയ്യു!
നിന്നെ കൃഷ്ണന്‍ അനുഭവിക്കാനായി ഭക്തി ചെയ്യു!
നീ കൃഷ്ണനെ അനുഭവിക്കാനായി ഭക്തി ചെയ്യു!
ആനന്ദമായി ഭക്തി ചെയ്യു!
ധൈര്യമായി ഭക്തി ചെയ്യു!
സാവധാനത്തില്‍ ഭക്തി ചെയ്യു!
ദൃഡമായി ഭക്തി ചെയ്യു!
തൃപ്തിയായി ഭക്തി ചെയ്യു!
ശരിയായി ഭക്തി ചെയ്യു!
കാരണവന്മാര്‍ പറഞ്ഞ ഭക്തി ചെയ്യു!
ജീവിതം തീരുന്നത് വരെ ഭക്തി ചെയ്യു!
ജീവിതം തീര്‍ന്ന ശേഷവും ഭക്തി ചീയ്യ്!
സുലഭമായ ഭക്തി ചെയ്യു!
ശുദ്ധമായ ഭക്തി ചെയ്യു!
നിന്റെ ഭക്തിയെ ആര്‍ക്കും നീ നിരൂപിക്കണ്ടാ!
നിന്റെ ഭക്തി....നിന്റെ കൃഷ്ണന്‍...
അനുഭവിക്കു...ഭക്തിയെ അനുഭവിക്കു.....
ആര്‍ക്കോ വേണ്ടി ഭക്തി ചെയ്യരുത്!
ഭക്തി കഠിനമായതല്ല!
ഭക്തി ക്രൂരതയല്ല!
ഭക്തി കുഴക്കുന്നതല്ല!
എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ഭക്തി!
ഭക്തിയെ അറിയൂ!
ഭക്തിയെ അനുഭവിക്കു!
0 comments:
Post a Comment