ക്ഷമ ഉണ്ടോ?
രാധേകൃഷ്ണാ
ധൃതി പിടിക്കരുത്..
ജീവിതത്തില്‍ ക്ഷമ വളരെ വളരെ
അത്യാവശ്യമാണ്...
ക്ഷമയായിരിക്കു!
എല്ലാവരോടും ക്ഷമയായിരിക്കു!
എപ്പോഴും ക്ഷമയായിരിക്കു!
ക്ഷമയില്ലാത്തവര്‍ ജീവിതത്തില്‍
വിജയിച്ചിട്ടില്ല!
ക്ഷമയില്ലാത്തവര്‍ വലിയ കാര്യങ്ങള്‍
ചെയ്യാന്‍ പറ്റില്ല!
ക്ഷമയില്ലാത്തവര്‍ സ്വയം അപമാനിക്കുന്നു!
ക്ഷമയില്ലാത്തവര്‍ സ്വയം നഷ്ടപ്പെടുന്നു!
ക്ഷമയില്ലാത്തവര്‍ ദൈവത്തെ പോലും
അനുഭവിക്കുന്നില്ല!
ക്ഷമയില്ലാത്തവര്‍ ജീവിതത്തില്‍ വിജയിക്കുന്നില്ല!
ക്ഷമയില്ലാത്തവര്‍ ഒന്നും നേടുന്നില്ല!
ക്ഷമയുള്ളവന്‍ ഭീരുവല്ല!
ക്ഷമയുള്ളവന്‍ വിഡ്ഢിയല്ല!
ക്ഷമയോടെയിരുന്നാല്‍ നിനക്ക്
നന്നായി ചിന്തിക്കാന്‍ സാധിക്കും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
തെളിവോടെ സംസാരിക്കാന്‍ കഴിയും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
ശരിയായ തീരുമാനം എടുക്കാന്‍ സാധിക്കും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
നിനക്കു നേടാന്‍ സാധിക്കും!
ക്ഷമയോടെയിരുന്നാല്‍ ദൈവം
നിന്നെ തേടി എത്തും!
ക്ഷമയോടെയിരുന്നാല്‍ ലോകം
നിന്നെ ശ്ലാഘിക്കും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
നിന്നെ ഇഷ്ടപ്പെടും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
ഈ ലോകം തന്നെ ഭരിക്കാം!
ക്ഷമയോടെയിരുന്നാല്‍ നിന്റെ
വാക്കുകള്‍ക്കു വില നല്‍കും!
ക്ഷമയോടെയിരുന്നാല്‍ നിന്നെ
മറ്റുള്ളവര്‍ ബഹുമാനിക്കും!
ക്ഷമയോടെയിരുന്നാല്‍ നിന്റെ
ആരോഗ്യം നന്നായിരിക്കും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
സ്വൈരമായി ജീവിക്കാം!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
ആയുസ്സ് നീണ്ടു കിട്ടും!
ക്ഷമയോടെയിരുന്നാല്‍ നിന്റെ കാര്യങ്ങള്‍
എല്ലാം താനേ നടക്കും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
എല്ലാവരും സഹായിക്കും!
ക്ഷമയോടെയിരുന്നാല്‍ നിനക്കു
മനസ്സിന് സമാധാനം കിട്ടും!
ക്ഷമയോടെയിരുന്നാല്‍ സൌന്ദര്യം
നിന്നെ തേടി എത്തും!
ക്ഷമയുടെ മഹത്വം വലുതാണ്!
നിനക്കു ക്ഷമയുണ്ടെങ്കില്‍ നിന്നെ
ജയിക്കാന്‍ ലോകത്തില്‍ ആരുമില്ല!
ക്ഷമ ഉണ്ടോ?!?!
0 comments:
Post a Comment