വീണ്ടും ഒരിക്കല്‍ കൂടി!
വീണ്ടും ഒരിക്കല്‍ കൂടി!
രാധേകൃഷ്ണ
ജനനം എന്നത് ലോകത്തില്‍ ദിവസവും
നടക്കുന്ന ഒരു അത്ഭുതം!
ഭഗവാന്റെ അനുഗ്രഹം കൊണ്ടു മാത്രമേ
ലോകത്തിലുള്ള പല ജീവരാശികളുടെയും
വംശം വൃദ്ധിയാകുന്നത്!
ഭഗവാന്റെ അനുഗ്രഹം അനുഭവിക്കാന്‍
നാം വിടാതെ പ്രാര്‍ത്ഥിക്കണം!
എത്രയോ സന്ദര്‍ഭങ്ങളില്‍ മനുഷ്യ രൂപത്തില്‍
മഹാന്മാരും മഹതികളും
അവതരിച്ചു കൊണ്ടിരിക്കുന്നു!
എത്രയോ ഭക്തന്മാരും ഭക്തകളും ഈ ഭൂമിയില്‍
അവതാരം ചെയ്തിരിക്കുന്നു!
അവരെ എല്ലാരെയും വെറും ചരിത്രമായി
മാത്രം നാം ഇന്നു അനുഭവിക്കുന്നു!
ഉന്നതമായ ഭക്തി ഉള്ളവര്‍ക്ക് മഹാന്മാര്രും
മഹതികളും പ്രത്യക്ഷത്തിലോ സ്വപ്നത്തിലോ
എന്നും ദര്‍ശനം നല്‍കുന്നു
എനിക്കു ഒരു ആശ
എനിക്കു ഒരു പ്രാര്‍ത്ഥന
എനിക്കു ഒരു അന്വേഷണം
വീണ്ടും ഒരു പ്രാവശ്യം കൂടി ഭക്ത
കൂട്ടം ഭൂമിയില്‍ വരണം!
അഹംഭാവത്തെ കളഞ്ഞ വിദുരര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
സഹസ്രനാമം ജപിച്ച ഭീഷ്മ പിതാമാഹാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ശ്രീമദ് ഭഗവത്ഗീത കേട്ട അര്‍ജ്ജുനന്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ഗോപികളോട് ദൂത് പോയ ഉദ്ധവര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ വയിറ്റില്‍ ചുമന്ന ദേവകി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ മകനായി ലഭിച്ച വസുദേവര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു മുലപ്പാല്‍ നല്‍കിയ യശോദ
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു ഇഷ്ടപ്പെട്ട നന്ദഗോപര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ സ്തോത്രം ചെയ്ത കുന്തി ദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണന്റെ കൂടെ രാസം ആടിയ ഗോപികള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണന്റെ കൂടെ വെണ്ണ കട്ട ഗോപകുട്ടികള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു മാല നല്‍കിയ മാലാകാരന്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കിടാവായി അനുഭവിച്ച ഗോമാതാക്കള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ അനുഭവിച്ച നമ്മാഴ്വാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കുഞ്ഞായി അനുഭവിച്ച പെരിയാഴ്വാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കാമുകനായി അനുഭവിച്ച ആണ്ടാള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ബലരാമനായി വന്ന ആദിശേഷനായ രാമാനുജര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണപ്രിയ ഗോപിയായ മീരാദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ പ്രേമ ആസ്വാദകയായ ജനബായി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു ഹൃദയം നല്‍കിയ സാവ്ധാമാലി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനോടു കൂടി ഗോളി കളിച്ച ഗോവിന്ദദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണപ്രേമ രഹസ്യം പറഞ്ഞ
ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭു
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ ലീലയില്‍ വിഹരിച്ച സൂര്‍ദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തിരിച്ചു നിര്‍ത്തിയ കനകദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ സാക്ഷി പറയിച്ച കല്യാണ ബ്രഹ്മചാരി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ പായസം കക്കാന്‍ ചെയ്ത മാധവേന്ദ്രപുരി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ജപത്താല്‍ കൃഷ്ണനെ പ്രാപിച്ച ഹരിദാസ് യവന്‍
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധാ കൃഷ്ണ ലീലയെ പാടിയ ജയദേവര്‍
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു വേണ്ടി സകലതും ത്യജിച്ച
ഹസീനാ ഹമീദാ
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തന്നെ ഭര്‍ത്താവായി പ്രാപിച്ച
വിഷ്ണുപ്രിയാ ദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തന്നെ കട്ടു കൊണ്ടു പോയ
ദ്വാരകാ രാമദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കുട്ടനായി ലാളിച്ച പൂന്താനം
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ ലീലയെ അനുഭവിച്ച ലീലാശുകാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികയുടെ അഷ്ട സഖികള്‍
ലളിതാ, വിശാഖാ, ചെമ്പകലത, ചിത്രാ
തുങ്കവിദ്യാ, ഇന്ദുലേഖാ, രംഗദേവി, സുദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധാ സുധാ നിധി പാടിയ ഹിതഹരിവംശപ്രഭു
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികയുടെ അന്തരംഗ ദാസികളായ
സനാതന ഗോസ്വാമിയും, രൂപ ഗോസ്വാമിയും,
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികാ ദര്‍ശനം അനുഭവിച്ച ധ്രുവദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
എന്റെ ആശകള്‍ തീര്‍ന്നിട്ടില്ല!
ഇനിയും പ്രാര്‍ത്ഥനകള്‍ ഉണ്ട്!
എന്റെ രാധികയ്ക്കും കൃഷ്ണനും എന്റെ ഹൃദയം
അറിയാമല്ലോ!
ഞാന്‍ എന്തു പറയാനാണ്?
ഇനിയും പല കൃഷ്ണ ഭക്തന്മാരും വരണം!
ഈ ലോകം മുഴുവനും കൃഷ്ണ ഭക്തിയില്‍
വിഹരിച്ചു പ്രേമ സാമ്രാജ്യം ആകണം!
എല്ലാ കൃഷ്ണ ഭക്തന്മാരും ഒരേ സമയത്ത്
ഈ ഭൂമിയില്‍ വരണം!
കലിയുഗം ഭക്തിയുഗം ആകണം!
കൃഷ്ണ ഭക്ത സംഗമം ഈ ഭൂമിയില്‍ നടക്കണം!
ഒരു മൂലയില്‍ നിന്നുകൊണ്ട് ഞാനും
അതു ആസ്വദിക്കണം!
വരുന്ന കൃഷ്ണ ഭക്തന്മാര്‍ എല്ലാരുടെയും
തിരുവടികള്‍ കഴുകണം...
കൃഷ്ണ പാദ തീര്‍ത്ഥം കോരി കുടിക്കണം!
എല്ലാ കൃഷ്ണ ഭക്തന്മാര്‍ക്കും
കഴുത്തില്‍ മാല ഇട്ടു
നെറ്റിയില്‍ തിലകം അണിയിച്ചു
തലയില്‍ മലര്‍ തൂവി
ജയഘോഷം പാടി, ആനന്ദ നര്‍ത്തനം ആടി
ഹാരതി കാണിച്ചു സ്വീകരിക്കണം!
ഭക്തന്മാര്‍ക്ക് തൂശനില ഇട്ടു
ഷഡ് രസ ഭോജനം വിളമ്പി
അവര്‍ക്ക് താമ്പൂലം കൊടുക്കണം!
അതിനു ശേഷം അവരുടെ ഉച്ഹിഷ്ട പ്രസാദം
നന്നായി അനുഭവിക്കണം!
ഭക്തന്മാരോടു കൂടി ഭജനയില്‍ പങ്കുകൊണ്ടു
കൃഷ്ണനെ അനുഭവിക്കണം!
രാത്രി ഭക്തന്മാരോടു കൂടി നടന്നു കൊണ്ടു
സത്സംഗം അനുഭവിക്കണം!
ഭക്തന്മാരോടു ഭക്തി ഭാഷയില്‍ സംസാരിച്ചു
പരിഹസിച്ചു, ചിരിച്ചു ആനന്ദിക്കണം!
ഭക്തരോട് കൂടെ രാധാ കൃഷ്ണ ധ്യാനത്തില്‍
ഉറങ്ങണം!
ഭക്തന്മാരോടു കൂടെ പുലര്‍ച്ചെ ഉണര്‍ന്നു
'രാധേകൃഷ്ണാ' എന്നുറക്കെ വിണ്ണു പിളരുന്ന പോലെ
ഗര്‍ജ്ജിക്കണം!
ഭക്തന്മാരോടെ പ്രേമ നദിയില്‍ ജലക്രീഡ
ചെയ്യണം!
ഇങ്ങനെ ഒരു ജീവിതം നയിക്കണം!
ഭക്തരെ കണ്ട് കൊണ്ടു..
ഭാഗവന്നാമം ജപിച്ചു കൊണ്ടു..
പ്രേമയില്‍ പുളകമണിഞ്ഞു...
കണ്ണുകളില്‍ കണ്ണീര്‍ ഒഴുകെ...
അങ്ങനെ ഈ ശരീരം വിടണം..
വീണ്ടും ഭക്തന്മാരുടെ കൂട്ടത്തില്‍ ചേരണം..
വീണ്ടും വീണ്ടും വീണ്ടും
ഇങ്ങനെ ഒരു ജീവിതം അനുഭവിക്കണം..
അതിനായി
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
അതിനു സദ്‌ഗുരുനാഥ ഒരു അവസരം നല്‍കു...
എന്നും ദര്‍ശനം നല്‍കുന്നു
എനിക്കു ഒരു ആശ
എനിക്കു ഒരു പ്രാര്‍ത്ഥന
എനിക്കു ഒരു അന്വേഷണം
വീണ്ടും ഒരു പ്രാവശ്യം കൂടി ഭക്ത
കൂട്ടം ഭൂമിയില്‍ വരണം!
അഹംഭാവത്തെ കളഞ്ഞ വിദുരര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
സഹസ്രനാമം ജപിച്ച ഭീഷ്മ പിതാമാഹാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ശ്രീമദ് ഭഗവത്ഗീത കേട്ട അര്‍ജ്ജുനന്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ഗോപികളോട് ദൂത് പോയ ഉദ്ധവര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ വയിറ്റില്‍ ചുമന്ന ദേവകി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ മകനായി ലഭിച്ച വസുദേവര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു മുലപ്പാല്‍ നല്‍കിയ യശോദ
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു ഇഷ്ടപ്പെട്ട നന്ദഗോപര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ സ്തോത്രം ചെയ്ത കുന്തി ദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണന്റെ കൂടെ രാസം ആടിയ ഗോപികള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണന്റെ കൂടെ വെണ്ണ കട്ട ഗോപകുട്ടികള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു മാല നല്‍കിയ മാലാകാരന്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കിടാവായി അനുഭവിച്ച ഗോമാതാക്കള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ അനുഭവിച്ച നമ്മാഴ്വാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കുഞ്ഞായി അനുഭവിച്ച പെരിയാഴ്വാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കാമുകനായി അനുഭവിച്ച ആണ്ടാള്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ബലരാമനായി വന്ന ആദിശേഷനായ രാമാനുജര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണപ്രിയ ഗോപിയായ മീരാദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ പ്രേമ ആസ്വാദകയായ ജനബായി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു ഹൃദയം നല്‍കിയ സാവ്ധാമാലി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനോടു കൂടി ഗോളി കളിച്ച ഗോവിന്ദദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണപ്രേമ രഹസ്യം പറഞ്ഞ
ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭു
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ ലീലയില്‍ വിഹരിച്ച സൂര്‍ദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തിരിച്ചു നിര്‍ത്തിയ കനകദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ സാക്ഷി പറയിച്ച കല്യാണ ബ്രഹ്മചാരി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ പായസം കക്കാന്‍ ചെയ്ത മാധവേന്ദ്രപുരി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
ജപത്താല്‍ കൃഷ്ണനെ പ്രാപിച്ച ഹരിദാസ് യവന്‍
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധാ കൃഷ്ണ ലീലയെ പാടിയ ജയദേവര്‍
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനു വേണ്ടി സകലതും ത്യജിച്ച
ഹസീനാ ഹമീദാ
വീണ്ടും ഒരു പ്രാവശ്യം കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തന്നെ ഭര്‍ത്താവായി പ്രാപിച്ച
വിഷ്ണുപ്രിയാ ദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ തന്നെ കട്ടു കൊണ്ടു പോയ
ദ്വാരകാ രാമദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണനെ കുട്ടനായി ലാളിച്ച പൂന്താനം
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
കൃഷ്ണ ലീലയെ അനുഭവിച്ച ലീലാശുകാര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികയുടെ അഷ്ട സഖികള്‍
ലളിതാ, വിശാഖാ, ചെമ്പകലത, ചിത്രാ
തുങ്കവിദ്യാ, ഇന്ദുലേഖാ, രംഗദേവി, സുദേവി
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധാ സുധാ നിധി പാടിയ ഹിതഹരിവംശപ്രഭു
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികയുടെ അന്തരംഗ ദാസികളായ
സനാതന ഗോസ്വാമിയും, രൂപ ഗോസ്വാമിയും,
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
രാധികാ ദര്‍ശനം അനുഭവിച്ച ധ്രുവദാസര്‍
വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ അവതരിക്കണം!
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
എന്റെ ആശകള്‍ തീര്‍ന്നിട്ടില്ല!
ഇനിയും പ്രാര്‍ത്ഥനകള്‍ ഉണ്ട്!
എന്റെ രാധികയ്ക്കും കൃഷ്ണനും എന്റെ ഹൃദയം
അറിയാമല്ലോ!
ഞാന്‍ എന്തു പറയാനാണ്?
ഇനിയും പല കൃഷ്ണ ഭക്തന്മാരും വരണം!
ഈ ലോകം മുഴുവനും കൃഷ്ണ ഭക്തിയില്‍
വിഹരിച്ചു പ്രേമ സാമ്രാജ്യം ആകണം!
എല്ലാ കൃഷ്ണ ഭക്തന്മാരും ഒരേ സമയത്ത്
ഈ ഭൂമിയില്‍ വരണം!
കലിയുഗം ഭക്തിയുഗം ആകണം!
കൃഷ്ണ ഭക്ത സംഗമം ഈ ഭൂമിയില്‍ നടക്കണം!
ഒരു മൂലയില്‍ നിന്നുകൊണ്ട് ഞാനും
അതു ആസ്വദിക്കണം!
വരുന്ന കൃഷ്ണ ഭക്തന്മാര്‍ എല്ലാരുടെയും
തിരുവടികള്‍ കഴുകണം...
കൃഷ്ണ പാദ തീര്‍ത്ഥം കോരി കുടിക്കണം!
എല്ലാ കൃഷ്ണ ഭക്തന്മാര്‍ക്കും
കഴുത്തില്‍ മാല ഇട്ടു
നെറ്റിയില്‍ തിലകം അണിയിച്ചു
തലയില്‍ മലര്‍ തൂവി
ജയഘോഷം പാടി, ആനന്ദ നര്‍ത്തനം ആടി
ഹാരതി കാണിച്ചു സ്വീകരിക്കണം!
ഭക്തന്മാര്‍ക്ക് തൂശനില ഇട്ടു
ഷഡ് രസ ഭോജനം വിളമ്പി
അവര്‍ക്ക് താമ്പൂലം കൊടുക്കണം!
അതിനു ശേഷം അവരുടെ ഉച്ഹിഷ്ട പ്രസാദം
നന്നായി അനുഭവിക്കണം!
ഭക്തന്മാരോടു കൂടി ഭജനയില്‍ പങ്കുകൊണ്ടു
കൃഷ്ണനെ അനുഭവിക്കണം!
രാത്രി ഭക്തന്മാരോടു കൂടി നടന്നു കൊണ്ടു
സത്സംഗം അനുഭവിക്കണം!
ഭക്തന്മാരോടു ഭക്തി ഭാഷയില്‍ സംസാരിച്ചു
പരിഹസിച്ചു, ചിരിച്ചു ആനന്ദിക്കണം!
ഭക്തരോട് കൂടെ രാധാ കൃഷ്ണ ധ്യാനത്തില്‍
ഉറങ്ങണം!
ഭക്തന്മാരോടു കൂടെ പുലര്‍ച്ചെ ഉണര്‍ന്നു
'രാധേകൃഷ്ണാ' എന്നുറക്കെ വിണ്ണു പിളരുന്ന പോലെ
ഗര്‍ജ്ജിക്കണം!
ഭക്തന്മാരോടെ പ്രേമ നദിയില്‍ ജലക്രീഡ
ചെയ്യണം!
ഇങ്ങനെ ഒരു ജീവിതം നയിക്കണം!
ഭക്തരെ കണ്ട് കൊണ്ടു..
ഭാഗവന്നാമം ജപിച്ചു കൊണ്ടു..
പ്രേമയില്‍ പുളകമണിഞ്ഞു...
കണ്ണുകളില്‍ കണ്ണീര്‍ ഒഴുകെ...
അങ്ങനെ ഈ ശരീരം വിടണം..
വീണ്ടും ഭക്തന്മാരുടെ കൂട്ടത്തില്‍ ചേരണം..
വീണ്ടും വീണ്ടും വീണ്ടും
ഇങ്ങനെ ഒരു ജീവിതം അനുഭവിക്കണം..
അതിനായി
കൃഷ്ണാ അനുഗ്രഹിക്കു!
രാധേ ആശീര്‍വദിക്കു!
അതിനു സദ്‌ഗുരുനാഥ ഒരു അവസരം നല്‍കു...
0 comments:
Post a Comment