ലോകം എപ്പോള്‍ അവസാനിക്കും?
ലോകം എപ്പോള്‍ അവസാനിക്കും?
രാധേകൃഷ്ണാ
ലോകം എപ്പോള്‍ അവസാനിക്കും?
ലോകത്തില്‍ വളരെ പ്രാധാന്യമേറിയ
ഒരു ചര്‍ച്ചാ വിഷയം!
പലരും പലവിധമായി പറയുന്ന ഒരു വിഷയം!
നുണയന്മാര്‍ പലര്‍ തങ്ങളുടെ പക്ഷത്തെ
വിപുലീകരിക്കാനും ജനങ്ങളെ കുഴക്കാനും
ഉപയോഗിക്കുന്ന ഒരു ആയുധം!
ജീവിതത്തിന്റെ അവസാനത്തെ കുറിച്ചു
മാത്രം ചിന്തിക്കുന്ന ചില വിഡ്ഢികളുടെ
തീവ്ര ചിന്താ വിഷയം!
തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും
രക്ഷനേടി, നെറിയില്ലാത്ത ജീവിതം
ജീവിക്കാന്‍ ആഗ്രഹിക്കുന്ന അലസന്മാരുടെ
സ്വപ്നം ഇതാണ്!
ജന സമുദായത്തെ ഭയപ്പെടുത്തി, അതിന്‍മേല്‍
തങ്ങളുടെ ആധിക്യം, ഉറപ്പിക്കാന്‍ തുടിക്കുന്ന
ചില ക്രൂരന്മാരുടെ വഞ്ചനയാണിത്!
വാഴാന്‍ വഴി കാണിക്കാതെ
നാശത്തെ കുറിച്ചു പറഞ്ഞ് ഉള്ള സ്വൈരം
കളഞ്ഞത് കൊണ്ടു എന്തു പ്രയോജനം?
ലോകത്തിന്റെ നാശത്തെ കുറിച്ചു ആരും
ചിന്തിക്കണ്ടാ!
ലോകം ശാശ്വതമല്ല എന്നതാണ്
സ്ഥായിയായ സത്യം!
ഈ ലോകത്ത് ആരും ഒന്നും നിരന്തരമല്ല!
ഈ ലോകത്തിന്റെ പ്രവര്‍ത്തനം രഹസ്യമാണ്!
ഇതിന്റെ സൂക്ഷമം ഭഗവാന്റെ പക്കല്‍ ഉണ്ട്!
അതു കൊണ്ടു ഹേ ജനങ്ങളെ!
ഇനി ആരെങ്കിലും ഈ ലോകം ചില വര്‍ഷങ്ങളില്‍
അവസാനിക്കും എന്നു പറഞ്ഞാല്‍ അവര്‍ക്ക്
ഭ്രാന്തുണ്ടെന്നു ദൃഡമായി വിശ്വസിക്കാം!
പല പ്രാവശ്യം "ലോകം അവസാനിക്കാറായി'
എന്ന്‍ പറഞ്ഞ് ജനങ്ങളെ തങ്ങളുടെ പക്കല്‍
ആകര്‍ഷിക്കുന്നത് കര്‍ത്തവ്യമായി കരുതി
കുതന്ത്രം മെനയുന്ന ഒരു കൂട്ടത്തിന്റെ
ദുഷ്പ്രചാരമാണിതു!
എല്ലാരെയും പാപികളായി ഭാവിക്കുന്ന
പാപകൂട്ടത്തിന്റെ അലറലാണിതു!
ഇതിനു ചില ശാസ്ത്രജ്ഞന്‍മാരുടെ ഗവേഷണങ്ങളും
കൂട്ടു നില്‍ക്കുന്നു!
അവരവരുടെ കാഴ്ചപ്പാടില്‍ അവരവരുടെ
ബുദ്ധിയെ കൊണ്ടു ഏതൊക്കെയോ പറയുന്നു!
നടന്നേക്കും, സാധ്യതകള്‍ ഉണ്ട്
എന്നൊക്കെ വാചകമടിക്കുന്നവരുടെ
വാക്കുകള്‍ വിശ്വസിക്കാതിരിക്കുന്നത്
ഉത്തമം!
1950 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
1975 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
2000 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
ഇപ്പോള്‍
2012 ഇല്‍ ലോകം നശിക്കും എന്നു പറയുന്നു.
പക്ഷെ ലോകം ഇത്രയും വര്‍ഷങ്ങളില്‍ ഒരുപാടു
മുന്നേറ്റങ്ങളും, അത്ഭുതങ്ങളും കണ്ടിരിക്കുന്നു
എന്നതാണ് സത്യം!
ഹിന്ദു ധര്‍മ്മത്തിന്റെ ഒരു മഹാത്മവും ഇതു
പോലെ ആരെയും കുഴക്കിയിട്ടില്ല!
നാം ഇരിക്കുന്നത് കലിയുഗത്തിലാണ്!
മൊത്തം 4,32000 വര്‍ഷങ്ങള്‍ കൊണ്ടതാണ്
കലിയുഗം!
അതില്‍ ഇനിയും 5200 വര്‍ഷങ്ങള്‍ പോലും
ആയിട്ടില്ല.
ഇനിയും 4,26000 വര്‍ഷങ്ങള്‍ക്കുമേല്‍
ബാക്കി ഉണ്ട്.
ഈ യുഗത്തിന്റെ അവസാനത്തില്‍ മാത്രമേ
ലോകം മാറു!
അതും നാശമല്ല!
ലോകം തന്നത്താന്‍ ശുദ്ധീകരിച്ചു ഉയരും!
അതാണ് പ്രകൃതിയുടെ രഹസ്യം!
മതി ഇനി പ്രയോജനമില്ലാതവരുറെ
വാക്കുകള്‍ക്കു ചെവി മടുക്കരുതെ!
നാം ഒരിക്കലും നശിക്കാത്ത അമരത്ത്വത്തിന്റെ
കുഞ്ഞുങ്ങളാണ്!
നാശത്തിനെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍
ജീവിതത്തില്‍ വിജയിച്ചിട്ടില്ല!
നാം വിജയിക്കണം!
ലോകത്തിന്റെ യജമാനന്‍ ഭഗവാനാണ്!
ലോകത്തെ കുറിച്ചുള്ള ആകുലത കൃഷ്ണനു!
നമ്മുടെ കര്‍ത്തവ്യം ജീവിക്കുക എന്നത്!
2012 ഇല്‍ ലോകം നശിക്കും എന്നു പറയുന്നവര്‍
എത്രപേര്‍ അതു വരെ ജീവിച്ചിരിക്കും?
ലോകം ഇപ്പോഴൊന്നും നശിക്കില്ല!
അതു കൊണ്ടു നാം നമ്മുടെ കടമയെ ചെയ്യാം!
നിറയെ നാമജപം ചെയ്യാം!
ഒത്തൊരുമയോടെ ജീവിക്കാം!
സ്വൈരമായി വാഴാം!
ഇതിന്റെ തുടര്‍ച്ച 2012 ഇല്‍ ഞാന്‍ എഴുതും!
നീയും വായിക്കും!
നമുക്ക് അതു വരെ ആയുസ്സുള്ള പക്ഷത്തില്‍
ഇതു സാധ്യമാണ്!
കൃഷ്ണന്‍ മാത്രം അറിയും!
അപ്പോള്‍ ഈ വിഡ്ഢികള്‍ എന്തു പറയുന്നു
എന്നു നോക്കാം!
അതു വരെ കൃഷ്ണ എന്നു പറയു!
അതു വരെ കൃഷ്ണനെ ചിന്തിക്കു!
അതു വരെ സത്സംഗം കേള്‍ക്കു!
2012 നുള്ളില്‍ ലോകത്ത് പല ഉന്നതമായ
മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു!
2012 ഇല്‍ ലോകത്ത് ഒരു പുലരി വരും!
ആ പുലരിയില്‍ നുണയന്മാരുടെ മുഖംമൂടി
കീറും!
മഹാത്മാക്കളുടെ ബലം ഉണരും!
രാധേകൃഷ്ണാ
ഹിന്ദു മാതാവിന് ജയ്....
1975 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
2000 ഇല്‍ ലോകം നശിക്കും എന്നു പറഞ്ഞു.
ഇപ്പോള്‍
2012 ഇല്‍ ലോകം നശിക്കും എന്നു പറയുന്നു.
പക്ഷെ ലോകം ഇത്രയും വര്‍ഷങ്ങളില്‍ ഒരുപാടു
മുന്നേറ്റങ്ങളും, അത്ഭുതങ്ങളും കണ്ടിരിക്കുന്നു
എന്നതാണ് സത്യം!
ഹിന്ദു ധര്‍മ്മത്തിന്റെ ഒരു മഹാത്മവും ഇതു
പോലെ ആരെയും കുഴക്കിയിട്ടില്ല!
നാം ഇരിക്കുന്നത് കലിയുഗത്തിലാണ്!
മൊത്തം 4,32000 വര്‍ഷങ്ങള്‍ കൊണ്ടതാണ്
കലിയുഗം!
അതില്‍ ഇനിയും 5200 വര്‍ഷങ്ങള്‍ പോലും
ആയിട്ടില്ല.
ഇനിയും 4,26000 വര്‍ഷങ്ങള്‍ക്കുമേല്‍
ബാക്കി ഉണ്ട്.
ഈ യുഗത്തിന്റെ അവസാനത്തില്‍ മാത്രമേ
ലോകം മാറു!
അതും നാശമല്ല!
ലോകം തന്നത്താന്‍ ശുദ്ധീകരിച്ചു ഉയരും!
അതാണ് പ്രകൃതിയുടെ രഹസ്യം!
മതി ഇനി പ്രയോജനമില്ലാതവരുറെ
വാക്കുകള്‍ക്കു ചെവി മടുക്കരുതെ!
നാം ഒരിക്കലും നശിക്കാത്ത അമരത്ത്വത്തിന്റെ
കുഞ്ഞുങ്ങളാണ്!
നാശത്തിനെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍
ജീവിതത്തില്‍ വിജയിച്ചിട്ടില്ല!
നാം വിജയിക്കണം!
ലോകത്തിന്റെ യജമാനന്‍ ഭഗവാനാണ്!
ലോകത്തെ കുറിച്ചുള്ള ആകുലത കൃഷ്ണനു!
നമ്മുടെ കര്‍ത്തവ്യം ജീവിക്കുക എന്നത്!
2012 ഇല്‍ ലോകം നശിക്കും എന്നു പറയുന്നവര്‍
എത്രപേര്‍ അതു വരെ ജീവിച്ചിരിക്കും?
ലോകം ഇപ്പോഴൊന്നും നശിക്കില്ല!
അതു കൊണ്ടു നാം നമ്മുടെ കടമയെ ചെയ്യാം!
നിറയെ നാമജപം ചെയ്യാം!
ഒത്തൊരുമയോടെ ജീവിക്കാം!
സ്വൈരമായി വാഴാം!
ഇതിന്റെ തുടര്‍ച്ച 2012 ഇല്‍ ഞാന്‍ എഴുതും!
നീയും വായിക്കും!
നമുക്ക് അതു വരെ ആയുസ്സുള്ള പക്ഷത്തില്‍
ഇതു സാധ്യമാണ്!
കൃഷ്ണന്‍ മാത്രം അറിയും!
അപ്പോള്‍ ഈ വിഡ്ഢികള്‍ എന്തു പറയുന്നു
എന്നു നോക്കാം!
അതു വരെ കൃഷ്ണ എന്നു പറയു!
അതു വരെ കൃഷ്ണനെ ചിന്തിക്കു!
അതു വരെ സത്സംഗം കേള്‍ക്കു!
2012 നുള്ളില്‍ ലോകത്ത് പല ഉന്നതമായ
മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു!
2012 ഇല്‍ ലോകത്ത് ഒരു പുലരി വരും!
ആ പുലരിയില്‍ നുണയന്മാരുടെ മുഖംമൂടി
കീറും!
മഹാത്മാക്കളുടെ ബലം ഉണരും!
രാധേകൃഷ്ണാ
ഹിന്ദു മാതാവിന് ജയ്....
0 comments:
Post a Comment