കൃഷ്ണന്‍ ഇരിക്കുന്നു!
കൃഷ്ണന്‍ ഇരിക്കുന്നു!
രാധേകൃഷ്ണാ
ഇരിക്കുന്നു! കൃഷ്ണന്‍ ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ആകാശമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭൂമിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കാറ്റായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ജലമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അഗ്നിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ആഹാരമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വസ്ത്രമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കൈയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കാലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കണ്ണായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ചെവിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മൂക്കായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വയരായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വിശപ്പായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ശബ്ദമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നാവായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ചെരുപ്പായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
തലയിനയായ് നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കിടക്കയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പുതപ്പായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അമ്മയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അച്ഛനായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ബന്ധുവായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കുഞ്ഞായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സ്വത്തായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ബുദ്ധിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മനസ്സായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കര്‍മ്മമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഓര്‍മ്മശക്തിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വിജയമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സന്തോഷമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പാട്ടായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ആട്ടമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നാദമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സശ്യങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മൃഗങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മനുഷ്യരായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ജന്തുക്കളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പൂക്കളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വികാരങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ജീവനായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ആത്മാവായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അഴകായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അത്ഭുതമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ദേവര്‍കളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ആനന്ദ കണ്ണീരായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പുളകങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭക്തിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നാമജപമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വര്‍ത്തമാനമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭാവിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മനസാക്ഷിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ചന്ദ്രനായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
താരങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നഖങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സൌഹൃദമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പരിഹാസമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പുണ്യമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഇന്ദ്രിയങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പുസ്തകമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ശ്ലോകങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഗീതയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭാഗവതമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ശിലയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
രാത്രിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പകലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നിറങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സ്വര്‍ണ്ണമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വജ്രമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പവിഴമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മുത്തായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മരകതമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വൈഡൂര്യമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ചോദ്യമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഉത്തരമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വെണ്ണയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ശര്ക്കരയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അരുമയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കോലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പാലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
തയിരായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നെയ്യായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പലഹാരമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഹാരമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മയിലാഞ്ചിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മുത്തമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കമ്മലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വളയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കൊലുസായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മൂക്കുത്തിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കട്ടിലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
തൊട്ടിലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വേദമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സത്സംഗമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭജനയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ക്ഷേത്രമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അര്‍ച്ചനയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭാരതഭൂമിയായി നിന്റെകൃഷ്ണന്‍ ഇരിക്കുന്നു!
ഹിന്ദു ധര്‍മ്മമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അതു കൊണ്ടു അനുഭവിക്കു!
നിന്റെ കൃഷ്ണനെ അനുഭവിക്കു!
ഉടനെ അനുഭവിക്കു!
നിന്റെ ഇഷ്ടത്തിനു അനുഭവിക്കു!
ഈ ജന്മത്തില്‍ അനുഭവിക്കു!
ഈ പ്രായത്തില്‍ അനുഭവിക്കു!
ഈ വര്‍ഷത്തില്‍ അനുഭവിക്കു!
ഈ മാസത്തില്‍ അനുഭവിക്കു!
ഈ ആഴ്ചയില്‍ അനുഭവിക്കു!
ഈ ദിവസം അനുഭവിക്കു!
ഈ നേരം അനുഭവിക്കു!
ഈ നിമിഷം അനുഭവിക്കു!
ഈ ക്ഷണം അനുഭവിക്കു!
അനുഭവിക്കു!
തീര്‍ച്ചയായും അനുഭവിക്കു!
ദയവു ചെയ്തു അനുഭവിക്കു!
എത്രയോ മഹാത്മാക്കലുറെ പ്രയത്നം വൃഥാ ആകാതെ
ഈ മനുഷ്യ ജന്മത്തില്‍ തന്നെ അനുഭവിക്കു!
അപ്പോള്‍ മാത്രമേ എന്റെ ആത്മാവിനു ശാന്തിലഭിക്കു!!!
നഖങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സൌഹൃദമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പരിഹാസമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പുണ്യമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഇന്ദ്രിയങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പുസ്തകമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ശ്ലോകങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഗീതയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭാഗവതമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ശിലയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
രാത്രിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പകലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നിറങ്ങളായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സ്വര്‍ണ്ണമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വജ്രമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പവിഴമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മുത്തായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മരകതമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വൈഡൂര്യമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ചോദ്യമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഉത്തരമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വെണ്ണയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ശര്ക്കരയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അരുമയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കോലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പാലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
തയിരായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
നെയ്യായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
പലഹാരമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഹാരമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മയിലാഞ്ചിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മുത്തമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കമ്മലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വളയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കൊലുസായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
മൂക്കുത്തിയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
കട്ടിലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
തൊട്ടിലായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
വേദമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
സത്സംഗമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭജനയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ക്ഷേത്രമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അര്‍ച്ചനയായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
ഭാരതഭൂമിയായി നിന്റെകൃഷ്ണന്‍ ഇരിക്കുന്നു!
ഹിന്ദു ധര്‍മ്മമായി നിന്റെ കൃഷ്ണന്‍ ഇരിക്കുന്നു!
അതു കൊണ്ടു അനുഭവിക്കു!
നിന്റെ കൃഷ്ണനെ അനുഭവിക്കു!
ഉടനെ അനുഭവിക്കു!
നിന്റെ ഇഷ്ടത്തിനു അനുഭവിക്കു!
ഈ ജന്മത്തില്‍ അനുഭവിക്കു!
ഈ പ്രായത്തില്‍ അനുഭവിക്കു!
ഈ വര്‍ഷത്തില്‍ അനുഭവിക്കു!
ഈ മാസത്തില്‍ അനുഭവിക്കു!
ഈ ആഴ്ചയില്‍ അനുഭവിക്കു!
ഈ ദിവസം അനുഭവിക്കു!
ഈ നേരം അനുഭവിക്കു!
ഈ നിമിഷം അനുഭവിക്കു!
ഈ ക്ഷണം അനുഭവിക്കു!
അനുഭവിക്കു!
തീര്‍ച്ചയായും അനുഭവിക്കു!
ദയവു ചെയ്തു അനുഭവിക്കു!
എത്രയോ മഹാത്മാക്കലുറെ പ്രയത്നം വൃഥാ ആകാതെ
ഈ മനുഷ്യ ജന്മത്തില്‍ തന്നെ അനുഭവിക്കു!
അപ്പോള്‍ മാത്രമേ എന്റെ ആത്മാവിനു ശാന്തിലഭിക്കു!!!
0 comments:
Post a Comment