ശ്രീരാമജയം!
ശ്രീരാമജയം!
രാധേകൃഷ്ണാ
ശ്രീരാമനവമി!
ഞങ്ങളുടെ ശ്രീ കൃഷ്ണന്‍ ശ്രീരാമനായി വന്ന ദിനം!
മനുഷ്യന്‍ എങ്ങനെ ഇരിക്കണം എന്നു കാണിച്ചു
തരുവാനായി രാജാധി രാജന്‍ വന്ന ദിവസം!
എല്ലാരും വെറുത്തു ഒതുക്കുന്ന നവമി തിഥിക്കും
മഹിമ നല്‍കുവാനായി ഞങ്ങളുടെ കുലപതി
കുലശേഖരന്റെ ക്ഷത്രിയ വംശത്തില്‍
ദിനകരന്‍ അവതരിച്ച ദിനം!
ഒന്നിനെയും ഭയക്കാത്ത ഒരു വീരന്‍
വന്നുദിച്ച ദിനം!
മക്കളില്ലാത്ത വൃദ്ധനായ ദശരത്ഹന്‍
ഋഷ്യശൃംഗരുടെ നിര്‍ദ്ദേശം അനുസരിച്ചു അയോധ്യയില്‍
സരയൂ നദിക്കരയില്‍ യാഗം ചെയ്യവേ, പാത്രത്തില്‍
പായസ റുപമായി വന്നു, 3 റാണിമാറിടത്തില്‍
4 പുത്രന്മാരായി വന്നു, മൂത്തവനായ പുരാണ
പുരുഷന്‍ ഭൂമിയില്‍ വന്നവതരിച്ച ദിനം!
കൌസല്യയുടെ മണി വയിറ്റില്‍ 12 മാസം
സുഖമായി അടയ്ക്കപ്പെട്ടു, അവള്‍ക്കു
പരമാനന്ദത്തെ കോരിചൊരിഞ്ഞു
ഭൂലോക ജനങ്ങളുടെ ദുഃഖം തീര്‍ക്കാന്‍
വൈകുണ്ഡപതി മനുഷ്യനായി
അവതരിച്ച ദിനം!
പിതാവിന്റെ വാക്കു പാലിക്കാന്‍ വിശ്വാമിത്രരോടു കൂടെ
വനത്തില്‍ പോയി, താടകയെ വധിച്ചു
ഒരു കല്ലിനെയും പെണ്ണായി മാറ്റിയ
കരുണാ മൂര്‍ത്തി അവതരിച്ച ദിനം!
കര്‍മ്മ വീരനായ ജനകരുടെ ശിവ ധനുസ്സിനെ
വളച്ചൊടിച്ചു, മാതാ സീതയെ പരിണയിച്ചു,
പരശുരാമന്റെ വില്ലിനെ വാങ്ങി അദ്ദേഹത്തിന്റെ
ഗര്‍വം അടക്കിയ, ഏകപത്നീ വൃതനായ
എന്റെ പ്രഭു അവതരിച്ച ദിനം!
പിതാവിന്റെ സത്യത്തെ രക്ഷിക്കുവാനായി തന്റെ
സ്വത്തായ രാജ്യത്തെ ഉപേക്ഷിച്ചു മരവുരി ധരിച്ചു
കൈങ്കര്യ ശിഖാമണിയായ ലക്ഷ്മണനോടും
പ്രിയ നായകി സീതയോടും കൂടി വനത്തില്‍ പോയ
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകന്‍
അവതരിച്ച പുണ്യ ദിനം!
ശ്രുംഗിവേരപുരത്തില്‍ വേടുവന്‍ ഗുഹനെ തോഴനാക്കി
അവന്റെ പ്രജകളെയും അനുഗ്രഹിച്ചു,
ആലിന്‍ പാല്‍ കൊണ്ടു ജഡാമുടി ധരിച്ച
ജഗന്നാഥന്‍ അവതരിച്ച ദിനം!
വാനവാസികളുടെ ഗോചാരങ്ങള്‍ക്ക് തന്റെ
സുന്ദര രൂപത്തെ മറയ്ക്കാതെ കാട്ടി കൊടുത്തു,
മരവുരി ധരിച്ചു, അവരെ മയക്കി, രാക്ഷസര്‍കളെ
വധം ചെയ്തു, ഋഷികളുടെ ആനന്ദം
വര്‍ദ്ധിപ്പിച്ച രാജന്‍ ഭൂമിയില്‍ വന്ന ദിനം!
ഉത്തമിയായ കൈകേയി മാതാവിന്റെ പുത്രന്‍
അത്ഭുത ഭരതന്‍ അയോധ്യാ വാസികളോടെ
വനത്തില്‍ വന്നു രാമനെ തിരികെ വരണം എന്നു
പ്രാര്‍ത്ഥിക്കേ, അവനു ഗീത ഉപദേശിച്ചു, തന്റെ
പാദുകങ്ങളെ നല്‍കി, ദുഷ്പേരില്‍ നിന്നും
രക്ഷിച രഘൂത്തമന്‍ അവതരിച്ച ദിനം!
ചിത്രകൂടത്തില്‍ ഇരിക്കുമ്പോള്‍ ജയന്തന്‍ ഒരു ചെറു
കാക്കയുടെ രൂപത്തില്‍ വന്നു സീതയുടെ മാറില്‍
കൊത്തി മുറിവേല്പ്പിച്ചപ്പോള്‍ ഒരു പുല്ലിനെ
തന്നെ അസ്ത്രമായി അവന്റെ നേര്‍ക്ക് തൊടുത്തു
വിട്ട വല്ലവന്‍ അവതരിച്ച ദിനം!
വിരൂപയായ ശൂര്‍പ്പനഖയുടെ കാതും മൂക്കും
അരിഞ്ഞു അവള്‍ക്കു വേണ്ടി പോരാടാന്‍ വന്ന
14000 രാക്ഷസന്മാരെയും ഒറ്റയ്ക്ക് എതിര്‍ത്ത്
ധ്വംസം ചെയ്ത ശൂരന്‍ അവതരിച്ച ദിനം!
വൃദ്ധനായ പക്ഷി ജഡായുവിനെ പിതാവായി
കരുതി അദ്ദേഹത്തിന്റെ ചിറകിന്‍ കീഴില്‍
ആനന്ദത്തോടെ വസിക്കാം എന്നു പറഞ്ഞു
പഞ്ചവടിയില്‍ പര്‍ണ്ണശാലയില്‍ വസിച്ച
രാഘവ സിംഹന്‍ അവതരിച്ച ദിനം!
മായമാന്‍ എന്നറിഞ്ഞു കൊണ്ടു തന്നെ
അവതാരോദ്ദേശമായ രാവണ വധത്തിനു വേണ്ടി
അതിനെ തുരത്തി, ലക്ഷ്മണനെ പിരിഞ്ഞു,
സീതയെ രാവണന്‍ അപഹരിക്കാന്‍ ചെയ്തു
സീതാ വിരഹത്തില്‍ പുലമ്പിയ
സീതാരാമന്‍ അവതരിച്ച ദിനം!
ജഡായുവിനും മൊക്ഷമ് നല്‍കി കബന്ധന്‍
വഴി കാണിച്ചുകൊടുത്തു ശബരി മോക്ഷത്തിനു
സാക്ഷീഭൂതനായി ഋഷ്യമൂക പര്‍വതത്തില്‍
സുഗ്രീവനെ കണ്ടു മുട്ടി, അഞ്ചനാ പുത്രന്‍ രാമ
ഭക്ത ഹനുമാന്റെ തോളില്‍ കയറി ചെന്ന
വീര രാഘവന്‍ അവതരിച്ച ദിനം!
വാനര രാജന്‍ സുഗ്രീവനെ സുഹൃത്തായി കൊണ്ടു
വാലിയെ മറഞ്ഞു അമ്പെയ്തു, സുഗ്രീവന്
കിഷ്കിന്തയില്‍ പട്ടാഭിഷേകം ചെയ്തു,
മഴക്കാലത്ത് സീതാ വിരഹത്തില്‍ തപിച്ച
ദീനദയാളന്‍ അവതരിച്ച ദിനം!
ആഞ്ചനേയനെ ദൂതനാക്കി, തന്റെ കൈയിലെ മോതിരവും
കൊടുത്തു, പഴങ്കഥകള്‍ പറഞ്ഞു, സീതയ്ക്കു
സമാധാനം കൊടുത്തു, ആഞ്ചനേയന്റെ ഭക്തിയും
സീതയുടെ പാതിവൃത്യതെയും ലോകത്തില്‍
നിരൂപിച്ച ഭക്തവത്സലന്‍ അവതരിച്ച ദിനം!
ആഞ്ചനേയന്‍ തന്ന സീതയുടെ ചൂഡാമണി
വാങ്ങി കണ്ണീര്‍ ചൊരിഞ്ഞു,, കുരങ്ങുകളെ പടയാക്കി
കടപ്പുറത്ത് കുരങ്ങുകളോട് കൂടെ ഇരുന്നു,
രാവണന്റെ അനുജന്‍ ധര്‍മ്മാത്മാ വിഭീഷണനു
ശരണാഗതി ഏകി, തന്റെ കൂട്ടത്തില്‍ ചേര്‍ത്ത
ശരണാഗത വത്സലന്‍ അവതരിച്ച പുണ്യ ദിനം!
വിഭീഷണ ആള്‍വാര്‍ പറഞ്ഞതനുസരിച്ചു
സമുദ്ര രാജനോട് ശരണാഗതി ചെയ്തു,
കോപം കൊണ്ടു അവനെ നശിപ്പിക്കാന്‍ തുണിയെ
അവന്‍ ശരണാഗതി ചെയ്തു, അവന്റെ
അഭിപ്രായം അനുസരിച്ചു കുരങ്ങുകളെ കൊണ്ടു
സമുദ്രത്തില്‍ ഒരു പാലം നിര്‍മ്മിച്ച്,
അനിലുകള്‍ക്കും അനുഗ്രഹം നല്‍കിയ
സകലകലാവല്ലഭന്‍ അവതരിച്ച ദിനം!
വിരോധിയുടെ കോട്ടയില്‍ നുഴഞ്ഞു,
ലങ്കയില്‍ തങ്ങി, രാവണനെ അവന്റെ
കൂട്ടത്തോടെ നശിപ്പിച്ചു, സീതയെ രക്ഷിച്ചു
അവളുടെ പാതിവൃത്യത്തെ ലോകത്തിനു
തെളിയിച്ചു, പുഷ്പക വിമാനത്തില്‍ വീണ്ടും
അയോധ്യ വന്നു ചേര്‍ന്ന രഘു കുല തിലകന്‍
അവതരിച്ച പുണ്യ ദിനം!
14 വര്‍ഷം പിതൃ വാക്യ പരിപാലം ചെയ്തു,
പഞ്ചവരായി എന്നു പറഞ്ഞു കൈകേയി മാതാവിന്റെ
ചരണങ്ങളില്‍ പ്രണമിച്ചു, ജഡാ മുടി കളഞ്ഞു
സഖാക്കളും ബന്ധുക്കളും ചുറ്റി കൂടി
വിണ്ണും മണ്ണും മകിഴ അയോധ്യയില്‍
പട്ടാഭിഷേകം ചെയ്തു കൊണ്ട
രാജാധി രാജന്‍ അവതരിച്ച തിരുനാള്‍!
തന്റെ കഥയെ സ്വന്തം മക്കളായ ലവകുശന്മാര്‍
പറയുന്നത് താന്‍ തന്നെ ജനങ്ങളോട് കൂടെ
ഇരുന്നു തന്നെ മറന്നു കേട്ടു സത്സംഗ ബലത്തെ
നിരൂപണം ചെയ്ത ശ്രീമന്‍ നാരായണന്‍
ഭൂമിയില്‍ താനേ ആഗ്രഹിച്ചു വന്ന ദിനം!
11000 വര്‍ഷങ്ങള്‍ ഭൂമിയില്‍ ഇരുന്നു
മനുഷ്യന്‍ ജീവിക്കേണ്ട വഴി ഇതാണ് എന്നു
കാണിച്ചു കൊടുത്തു, പുല്ലിനെയും ഉറുമ്പിനെയും
മനുഷ്യരെയും വരെ വൈകുണ്ഠത്തിലേയ്ക്ക്
കൊണ്ടു പോയി, വാല്മീകിയും കവിയാക്കിയ
നരോത്താമന്‍ അവതരിച്ച പുണ്യ ദിനം ഇന്നു!
രാമനായ കൃഷ്ണാ! ഇന്നു ഞാന്‍ ചോദിക്കുന്നു
രണ്ടു വരം തരുമോ?
സത്യമായിട്ടും ചെയ്യണം!
അയോധ്യയില്‍ നിനക്കു ഒരു സ്വര്‍ണ്ണ
മാളിക പണിയണം!
നീ കാട്ടിയ പാലത്തെ ഞങ്ങളുടെ
സന്തതികള്‍ അനുഭവിക്കണം!
നീ ചെയ്യും!
കൃഷ്ണാ! ഞാന്‍ നിന്റെ ഭക്തന്‍! എന്നാലും ഞാന്‍
നിന്നെ ഇപ്പോള്‍ രാമനായി കരുതി പറഞ്ഞു.!
അടിയന്‍ ഉടുപ്പിക്കു വന്നപ്പോള്‍ നീ എനിക്കു
രാമനായല്ലേ ദര്‍ശനം നല്‍കിയത്?
അതു കൊണ്ടു ഇതു നിന്റെ കുറ്റമാണ് എന്റെയല്ല!
ശ്രീരാമജയം! ശ്രീരാമജയം! ശ്രീരാമജയം!
ജയ് സീതാ രാം!
ജയ് ശ്രീ രാധേ കൃഷ്ണാ!
ജയ് ശ്രീ രാധേ രാധേ!
ജയ് ശ്രീ വൃന്ദാവന ഭൂമിയ്ക്ക്!
അവതാരോദ്ദേശമായ രാവണ വധത്തിനു വേണ്ടി
അതിനെ തുരത്തി, ലക്ഷ്മണനെ പിരിഞ്ഞു,
സീതയെ രാവണന്‍ അപഹരിക്കാന്‍ ചെയ്തു
സീതാ വിരഹത്തില്‍ പുലമ്പിയ
സീതാരാമന്‍ അവതരിച്ച ദിനം!
ജഡായുവിനും മൊക്ഷമ് നല്‍കി കബന്ധന്‍
വഴി കാണിച്ചുകൊടുത്തു ശബരി മോക്ഷത്തിനു
സാക്ഷീഭൂതനായി ഋഷ്യമൂക പര്‍വതത്തില്‍
സുഗ്രീവനെ കണ്ടു മുട്ടി, അഞ്ചനാ പുത്രന്‍ രാമ
ഭക്ത ഹനുമാന്റെ തോളില്‍ കയറി ചെന്ന
വീര രാഘവന്‍ അവതരിച്ച ദിനം!
വാനര രാജന്‍ സുഗ്രീവനെ സുഹൃത്തായി കൊണ്ടു
വാലിയെ മറഞ്ഞു അമ്പെയ്തു, സുഗ്രീവന്
കിഷ്കിന്തയില്‍ പട്ടാഭിഷേകം ചെയ്തു,
മഴക്കാലത്ത് സീതാ വിരഹത്തില്‍ തപിച്ച
ദീനദയാളന്‍ അവതരിച്ച ദിനം!
ആഞ്ചനേയനെ ദൂതനാക്കി, തന്റെ കൈയിലെ മോതിരവും
കൊടുത്തു, പഴങ്കഥകള്‍ പറഞ്ഞു, സീതയ്ക്കു
സമാധാനം കൊടുത്തു, ആഞ്ചനേയന്റെ ഭക്തിയും
സീതയുടെ പാതിവൃത്യതെയും ലോകത്തില്‍
നിരൂപിച്ച ഭക്തവത്സലന്‍ അവതരിച്ച ദിനം!
ആഞ്ചനേയന്‍ തന്ന സീതയുടെ ചൂഡാമണി
വാങ്ങി കണ്ണീര്‍ ചൊരിഞ്ഞു,, കുരങ്ങുകളെ പടയാക്കി
കടപ്പുറത്ത് കുരങ്ങുകളോട് കൂടെ ഇരുന്നു,
രാവണന്റെ അനുജന്‍ ധര്‍മ്മാത്മാ വിഭീഷണനു
ശരണാഗതി ഏകി, തന്റെ കൂട്ടത്തില്‍ ചേര്‍ത്ത
ശരണാഗത വത്സലന്‍ അവതരിച്ച പുണ്യ ദിനം!
വിഭീഷണ ആള്‍വാര്‍ പറഞ്ഞതനുസരിച്ചു
സമുദ്ര രാജനോട് ശരണാഗതി ചെയ്തു,
കോപം കൊണ്ടു അവനെ നശിപ്പിക്കാന്‍ തുണിയെ
അവന്‍ ശരണാഗതി ചെയ്തു, അവന്റെ
അഭിപ്രായം അനുസരിച്ചു കുരങ്ങുകളെ കൊണ്ടു
സമുദ്രത്തില്‍ ഒരു പാലം നിര്‍മ്മിച്ച്,
അനിലുകള്‍ക്കും അനുഗ്രഹം നല്‍കിയ
സകലകലാവല്ലഭന്‍ അവതരിച്ച ദിനം!
വിരോധിയുടെ കോട്ടയില്‍ നുഴഞ്ഞു,
ലങ്കയില്‍ തങ്ങി, രാവണനെ അവന്റെ
കൂട്ടത്തോടെ നശിപ്പിച്ചു, സീതയെ രക്ഷിച്ചു
അവളുടെ പാതിവൃത്യത്തെ ലോകത്തിനു
തെളിയിച്ചു, പുഷ്പക വിമാനത്തില്‍ വീണ്ടും
അയോധ്യ വന്നു ചേര്‍ന്ന രഘു കുല തിലകന്‍
അവതരിച്ച പുണ്യ ദിനം!
14 വര്‍ഷം പിതൃ വാക്യ പരിപാലം ചെയ്തു,
പഞ്ചവരായി എന്നു പറഞ്ഞു കൈകേയി മാതാവിന്റെ
ചരണങ്ങളില്‍ പ്രണമിച്ചു, ജഡാ മുടി കളഞ്ഞു
സഖാക്കളും ബന്ധുക്കളും ചുറ്റി കൂടി
വിണ്ണും മണ്ണും മകിഴ അയോധ്യയില്‍
പട്ടാഭിഷേകം ചെയ്തു കൊണ്ട
രാജാധി രാജന്‍ അവതരിച്ച തിരുനാള്‍!
തന്റെ കഥയെ സ്വന്തം മക്കളായ ലവകുശന്മാര്‍
പറയുന്നത് താന്‍ തന്നെ ജനങ്ങളോട് കൂടെ
ഇരുന്നു തന്നെ മറന്നു കേട്ടു സത്സംഗ ബലത്തെ
നിരൂപണം ചെയ്ത ശ്രീമന്‍ നാരായണന്‍
ഭൂമിയില്‍ താനേ ആഗ്രഹിച്ചു വന്ന ദിനം!
11000 വര്‍ഷങ്ങള്‍ ഭൂമിയില്‍ ഇരുന്നു
മനുഷ്യന്‍ ജീവിക്കേണ്ട വഴി ഇതാണ് എന്നു
കാണിച്ചു കൊടുത്തു, പുല്ലിനെയും ഉറുമ്പിനെയും
മനുഷ്യരെയും വരെ വൈകുണ്ഠത്തിലേയ്ക്ക്
കൊണ്ടു പോയി, വാല്മീകിയും കവിയാക്കിയ
നരോത്താമന്‍ അവതരിച്ച പുണ്യ ദിനം ഇന്നു!
രാമനായ കൃഷ്ണാ! ഇന്നു ഞാന്‍ ചോദിക്കുന്നു
രണ്ടു വരം തരുമോ?
സത്യമായിട്ടും ചെയ്യണം!
അയോധ്യയില്‍ നിനക്കു ഒരു സ്വര്‍ണ്ണ
മാളിക പണിയണം!
നീ കാട്ടിയ പാലത്തെ ഞങ്ങളുടെ
സന്തതികള്‍ അനുഭവിക്കണം!
നീ ചെയ്യും!
കൃഷ്ണാ! ഞാന്‍ നിന്റെ ഭക്തന്‍! എന്നാലും ഞാന്‍
നിന്നെ ഇപ്പോള്‍ രാമനായി കരുതി പറഞ്ഞു.!
അടിയന്‍ ഉടുപ്പിക്കു വന്നപ്പോള്‍ നീ എനിക്കു
രാമനായല്ലേ ദര്‍ശനം നല്‍കിയത്?
അതു കൊണ്ടു ഇതു നിന്റെ കുറ്റമാണ് എന്റെയല്ല!
ശ്രീരാമജയം! ശ്രീരാമജയം! ശ്രീരാമജയം!
ജയ് സീതാ രാം!
ജയ് ശ്രീ രാധേ കൃഷ്ണാ!
ജയ് ശ്രീ രാധേ രാധേ!
ജയ് ശ്രീ വൃന്ദാവന ഭൂമിയ്ക്ക്!
0 comments:
Post a Comment