പോരാടു!
പോരാടു!
രാധേകൃഷ്ണാ
നിനക്കു സാധിക്കും... പോരാടു!
നീ വിജയിച്ചേ തീരു...പോരാടു!
നീ വിജയിക്കണം... പോരാടു!
നീ കരയരുത്..പോരാടു!
നീ പുലമ്പരുത്...പോരാടു!
നീ നൊമ്പരപ്പെടരുത്... പോരാടു!
നീ തോല്‍ക്കരുത്... പോരാടു!
നീ ഭയപ്പെടരുതു....പോരാടു!
നീ വഞ്ചിക്കപ്പെടരുത്....പോരാടു!
നീ കാലങ്ങരുത്...പോരാടു!
നീ പൊട്ടിക്കരയരുത്... പോരാടു!
നീ ഓടരുത്.....പോരാടു!
നീ വീഴരുത്.... പോരാടു!
നിന്നെ വീഴ്ത്തരുത് ... പോരാടു!
നീ നഷ്ടപ്പെടരുത്...പോരാടു!
നീ പരിതപിക്കരുത്...പോരാടു!
നീ ജീവിതത്തെ വെറുക്കരുത്...പോരാടു!
നീ ജീവിതത്തെ നഷ്ടപ്പെടരുത്...പോരാടു!
നീ ജീവിതത്തില്‍ നിന്നും ഓടരുത്....പോരാടു!
നീ രോഗത്തില്‍ കഷ്ടപ്പെടരുത്... പോരാടു!
നീ ആരോഗ്യത്തോടെ ജീവിക്കണം...പോരാടു!
നീ എല്ലാരെയും ജയിക്കണം...പോരാടു!
നീ എല്ലാറ്റിനെയും ജയിക്കണം..പോരാടു!
നീ നിന്നെ ജയിക്കണം...പോരാടു!
നീ ജീവിച്ചു കാണിക്കണം.. പോരാടു!
നീ കൃഷ്ണനെ അനുഭവിക്കണം...പോരാടു!
നീ ദുഷ്ടന്മാരെ വെല്ലണം....പോരാടു!
നീ ദുഷിച്ചതിനെ നശിപ്പിക്കണം...പോരാടു!
നീ ഒതുങ്ങരുത്..പോരാടു!
നീ ഒടുങ്ങരുത്...പോരാടു!
നിന്‍റെ ലക്ഷ്യങ്ങള്‍ തോല്‍ക്കരുത്...പോരാടു!
നിന്‍റെ നല്ല ഗുണങ്ങള്‍ നശിക്കരുത്.....പോരാടു!
നീ ഉയരണം...പോരാടു!
നീ താഴരുത്... പോരാടു!
നീ തകര്‍ന്നു പോകരുത്... പോരാടു!
നീ തളരരുത്...പോരാടു!
നീ ബാലഹീനനാകരുത്...പോരാടു!
നീ വിശ്വാസം നഷ്ടപ്പെടരുത്..പോരാടു!.
നീ നല്ലത് ചെയ്യണം..പോരാടു!
നീ നല്ലവര്‍ക്കു ഉപകാരം ചെയ്യണം...പോരാടു!
നീ ചിരിച്ചു കൊണ്ടു ജീവിക്കണം... പോരാടു!
നീ ശാന്തമായി ജീവിക്കണം..പോരാടു!
നീ ചിന്തിച്ചു ജീവിക്കണം.. പോരാടു!
നീ പോരാടു!
നീ തൃപ്തിയോടെ ജീവിക്കണം...പോരാടു!
നീ ജീവിച്ചേ തീരു...പോരാടു!
നിനക്കു സാധിക്കും...പോരാടു!
നീ ആനന്ദത്തോടെ വാഴുന്നത് എനിക്കു കാണണം!
പോരാടു! പോരാടു! പോരാടു!
ഭാവി ചരിത്രം നിന്‍റെ ജീവിതം കണ്ടു
ആശ്ച്ചര്യപ്പെടണം!
പോരാടു! പോരാടു! പോരാടു!
വര്‍ത്തമാനകാലത്തില്‍ ഉള്ളവര്‍ നിന്‍റെ ജീവിതം
കണ്ടു ധൈര്യം ഉള്‍കൊള്ളണം!
പോരാടു! പോരാടു! പോരാടു!
നിന്‍റെ കൂടെ കൃഷ്ണന്‍ ഉണ്ടു...
പോരാടു! പോരാടു! പോരാടു!
നീ തൃപ്തിയോടെ ജീവിക്കണം...പോരാടു!
നീ ജീവിച്ചേ തീരു...പോരാടു!
നിനക്കു സാധിക്കും...പോരാടു!
നീ ആനന്ദത്തോടെ വാഴുന്നത് എനിക്കു കാണണം!
പോരാടു! പോരാടു! പോരാടു!
ഭാവി ചരിത്രം നിന്‍റെ ജീവിതം കണ്ടു
ആശ്ച്ചര്യപ്പെടണം!
പോരാടു! പോരാടു! പോരാടു!
വര്‍ത്തമാനകാലത്തില്‍ ഉള്ളവര്‍ നിന്‍റെ ജീവിതം
കണ്ടു ധൈര്യം ഉള്‍കൊള്ളണം!
പോരാടു! പോരാടു! പോരാടു!
നിന്‍റെ കൂടെ കൃഷ്ണന്‍ ഉണ്ടു...
പോരാടു! പോരാടു! പോരാടു!
0 comments:
Post a Comment