ഒരു കുട്ടിയായി കേള്‍ക്കു!
രാധേകൃഷ്ണാ
ഒരു കുട്ടിയായി കേള്‍ക്കു!
ദീപാവലിയെ കുറിച്ചു കുറച്ചു കേള്‍ക്കു!
വായിക്കുന്നതിനേക്കാള്‍ കേള്‍ക്കുന്നത്
സുഖമല്ലേ?
കുറച്ചു നേരം കുട്ടിയായി മാറാം...
വീണ്ടും കാപട്യമില്ലാതേ ജീവിക്കാം!
ഈ ദീപാവലി കുട്ടിയായി ആഘോഷിക്കാന്‍
കൃഷ്ണനോടു വരം യാചിക്കാം!
ആനന്ദത്തോടെ ഇതു കേള്‍ക്കു!
കേട്ടു കഴിഞ്ഞു സന്തോഷിക്കു!
നിങ്ങളെ തന്നെ മറക്കു!
കൃഷ്ണനെ നിങ്ങളുടെ ഹൃദയത്തിലേക്കു വരാന്‍
അനുവദിക്കു!
0 comments:
Post a Comment