തിരുനീര്‍മല
രാധേകൃഷ്ണാ 
തിരുമങ്കൈ ആള്‍വാരെ ആറു മാസം 
കാത്തിരിക്കാന്‍ വെച്ച നീര്‍മല.....
വാല്മീകി മഹര്‍ഷിക്കു  ആശ തീര്രെ 
രാമനെ കാട്ടിക്കൊടുത്ത നീര്‍മല...
രംഗനാഥന്‍ ഭൂദേവി ശ്രീദേവി സമേതനായി 
ശയന  രൂപത്തില്‍ ഇരിക്കും നീര്മല..
ലോകം അളന്നവന്‍ നിന്ന് കൊണ്ടു 
അനുഗ്രഹം ചൊരിയുന്ന നീര്‍മല...
പ്രഹ്ലാദനെ ഇഷ്ടപ്പെടുന്ന  നരസിംഹം 
ശാന്തമായി ഇരുന്നരുളുന്ന നീര്‍മല...
എനിക്കു ധാരാളം നാമജപം നല്‍കി എന്നെ
പാകപ്പെടുത്തിയ നീര്‍മല.....
ശാന്തമായ ഒരു ദിവ്യ ദേശം ...
ഏകാന്തമായ ഒരു ദിവ്യ ദേശം ....
ബഹളം ഇല്ലാത്ത ഒരു ദിവ്യ ദേശം....
തോന്നുമ്പോള്‍ ഞാന്‍ പോകും..
ശാന്തമായി ഇരിക്കും...
എന്റെ കണ്ണനെ ഞാന്‍ ആസ്വദിക്കും...
നീര്‍മലയെ എന്റെ ജീവിതത്തിന്റെ മല...
നീര്‍മലയേ ! എന്നെ ജീവിപ്പിക്കുന്ന മല...
എനിക്കു ധാരാളം നാമജപം നല്‍കി എന്നെ
പാകപ്പെടുത്തിയ നീര്‍മല.....
ശാന്തമായ ഒരു ദിവ്യ ദേശം ...
ഏകാന്തമായ ഒരു ദിവ്യ ദേശം ....
ബഹളം ഇല്ലാത്ത ഒരു ദിവ്യ ദേശം....
തോന്നുമ്പോള്‍ ഞാന്‍ പോകും..
ശാന്തമായി ഇരിക്കും...
എന്റെ കണ്ണനെ ഞാന്‍ ആസ്വദിക്കും...
നീര്‍മലയെ എന്റെ ജീവിതത്തിന്റെ മല...
നീര്‍മലയേ ! എന്നെ ജീവിപ്പിക്കുന്ന മല...
 
 
 
 
 
 
0 comments:
Post a Comment