സഹോദരികള്‍..ഭാരതവും ലങ്കയും!
സഹോദരികള്‍..ഭാരതവും ലങ്കയും!
രാധേകൃഷ്ണാ
ലങ്ക..
ഭൂമിയിലെ സുന്ദരമായ ദ്വീപു...
പ്രകൃതി ജനനിയുടെ അത്ഭുതമായ ദ്വീപ്..
കുബേരന്റെ പട്ടണം...
അസുര കുല ശിഖാമണി വിഭീഷണ ആഴ്വാരെ തന്ന
ഒരു പുണ്യ ദ്വീപ്....
സീതാ മാതാവ് തപസ്സിരുന്നു തന്‍റെ പാതിവ്രത്യത്തെ
തെളിയിച്ച ദ്വീപ്..
വീര ധീര ആഞ്ചനേയ സ്വാമിയും 'ജയ് ശ്രീരാം'
എന്നു ഭാരതത്തില്‍ നിന്നും സീതയെ അന്വേഷിച്ചു
പറന്നു പോയ ദ്വീപ്...
ചെറിയ തിരുവടി ആഞ്ചനെയരും ഐശ്വര്യവും,
ഭംഗിയും കണ്ടു ഭ്രമിച്ചു പോയ ദ്വീപ്...
ആഞ്ചനെയര്‍ സീതയെ തേടി കണ്ടുപിടിച്ചു
സമാധാനിപ്പിച്ചു രാമന്‍റെ മോതിരം നല്‍കിയ ദ്വീപ്...
രാമന്‍റെ കൈയിലെ മോതിരം കണ്ടു സന്തോഷിച്ചു
സീത രാമാനു തന്‍റെ ചൂഡാമണിയെ കൊടുത്തയച്ച ദ്വീപ്..
ചക്രവര്‍ത്തി തിരുമകന്‍ രാമചന്ദ്രന്‍ തന്‍റെ ചരണങ്ങളെ
പതിച്ച ഉന്നത ദ്വീപ്...
സമുദ്ര രാജന്‍റെ മടിയില്‍ തനിക്കും ഭാരതത്തിനും
ഉള്ള ബന്ധത്തെ രാമര്‍ പാലം മൂലം ഉറപ്പിച്ച ദ്വീപ്...
ശ്രീരംഗരാജനും സദാ തന്‍റെ തൃക്കണ്ണുകള്‍ കൊണ്ടു
കടാക്ഷിക്കുന്ന ദ്വീപ്...
കാരുണ്യത്തിന്റെ ഇരിപ്പിടം സീതാ മാതാ രാക്ഷസികള്‍ക്ക്
അഭയം നല്‍കിയ ദ്വീപ്...
സീതാ മാതാവിനെ ജാഗ്രതയോടെ സംരക്ഷിച്ച
ത്രിജടയേ നല്‍കിയ ദ്വീപ്...
വാല്മീകിയും കമ്പരും തുളസി ദാസരും തങ്ങളുടെ
വാക്കുകളാല്‍ ശ്ലാഘിച്ച ദ്വീപ്...
ആഞ്ചനേയാരും വിഭീഷണനും രാമനെ കുറിച്ചു
സംസാരിച്ചിരുന്ന ദ്വീപ്....
ശ്രീമത് രാമായണത്തിന്റെ അഴകേറിയ സുന്ദരകാണ്ഡത്തെ
തന്‍റെ ഉള്ളില്‍ കൊണ്ട ദ്വീപ്...
ആഞ്ചനെയരുടെ ബലമും ഭക്തിയും ധൈര്യമും
നിരൂപിക്കപ്പെട്ട ദ്വീപ്....
ആ ഞ്ചനേയാരും തന്നെ സ്വയം പരീക്ഷിച്ചു തന്‍റെ
മനസ്സറിഞ്ഞ ദ്വീപ്...
പതിവ്രതയായ മണ്ഡോതരിയും ദുഷ്ട അസുരനായ
രാവണന്റെ പത്നിയായി ജീവിച്ച ശ്രേഷ്ഠമായ ദ്വീപ്...
സുന്ദരന്‍ രാമനും പ്രവേശിച്ചു, രാവണന്റെ അഹംഭാവത്തെ
വധം ചെയ്ത ദ്വീപ്...
സീതയെ രാമന്‍ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു
അവളുടെ പാതിവ്രത്യത്തെ നിരൂപിച്ച ദ്വീപ്...
സുന്ദരന്‍ രാമനും സുന്ദരി സീതയും പുഷ്പക വിമാനത്തില്‍
അയോധ്യയ്ക്ക് പുറപ്പെട്ട ദ്വീപ്...
ഇന്നും രാമായണത്തിന്റെ അടയാളങ്ങളെ മറക്കാത്ത,
കളയാത്ത മറയ്ക്കാത്ത ദ്വീപ്...
പ്രശസ്ത കവി ഭാരതിയാരും 'സിംഹള ദ്വീപിനു
ഒരു പാലം ഉണ്ടാക്കും' എന്നു പാടിയ ദ്വീപ്...
ഇത്രത്തോളം വിശേഷങ്ങള്‍ നിറഞ്ഞ ദ്വീപ്
ശ്രീലങ്ക...
ഹേ വിഭീഷണാ....
അവിടെ വീണ്ടും ശാന്തി വിഹരിക്കാന്‍ അങ്ങ്
തന്നെ വന്നു രാജ്യ പരിപാലനം ചെയ്താലും!
ഹേ ആഞ്ചനേയാ!
കണ്കയില്‍ സമാധാനം ഉണ്ടാവാന്‍ അങ്ങയുടെ
തിരുവടി വീണ്ടും അവിടെ പതിച്ചാലും!
ഹേ സീതാ മാതാ!
ശ്രീലങ്കയില്‍ തമിഴരും, സിംഹളരും ഒത്തൊരുമിച്ചു
വാഴാന്‍ വരം തരു...
ഹേ രാമാ!
നിന്‍റെ സാന്നിധ്യത്തില്‍ ലങ്ക ആനന്ദമായ്
കഴിയാന്‍ അരുളു!
ലങ്കാ മാതാ!
അവിടുന്നു നന്നായിരിക്കണം.
ഭാരത മാതാവും അവിടുന്നും സഹോദരിമാര്‍!
ഭാരത വാസികള്‍ക്ക് ലങ്കാ മാതാ ചെറിയമ്മ...
ലങ്കാ വാസികള്‍ക്ക് ഭാരത മാതാ വലിയമ്മ...
ഭാരത മാതാ എപ്പോഴും ചുംബിച്ചു കൊണ്ടിരിക്കും
ഇളയ സഹോദരി ലങ്കാ മാതാ നീണാള്‍ വാഴട്ടെ

0 comments:
Post a Comment