പുണ്ഡലീക വരദാ! ഹരി വിഠലാ!
രാധേകൃഷ്ണാ
പുണ്ഡലീക വരദാ! ഹരി വിഠലാ!
പാണ്ഡുരംഗ വിഠലനു ജയ് ജയ് ജയ്!
പുണ്ഡലീക വരദനു ജയ് ജയ് ജയ്!
ചന്ദ്രഭാഗാ നാഥനു ജയ് ജയ് ജയ്!
നാമദേവ ഭഗവാനു ജയ് ജയ് ജയ് !
കാനോപാത്ര രക്ഷകന് ജയ് ജയ് ജയ്!
ഛത്രപാതി വേഷധാരിക്ക് ജയ് ജയ് ജയ്!
രാമദാസരുടെ രാമാനു ജയ് ജയ് ജയ്!
ജനാബായിയുടെ കാമുകന് ജയ് ജയ് ജയ്!
തുക്കാറാമിന്റെ സേവകന് ജയ് ജയ് ജയ്!
ഗോരാ കുംഭാരുടെ അനുജന് ജയ് ജയ് ജയ്!
രാഗാകുംഭാരുടെ രാജനു ജയ് ജയ് ജയ്!
സോകാമേളരുടെ വിരുന്നു കാരന് ജയ് ജയ് ജയ്!
കൂബ കുംബരുടെ ചെല്ലത്തിന് ജയ് ജയ് ജയ്!
സക്കുബായിയുടെ തൊഴിക്കു ജയ് ജയ് ജയ്!
സാവ്ധാമാലിയുടെ പുത്രന് ജയ് ജയ് ജയ്!
ദാമാജി ദാസന് ജയ് ജയ് ജയ്!
പുരന്ധര വിഠലനു ജയ് ജയ് ജയ്!
രഘുമായി പതിക്കു ജയ് ജയ് ജയ്!
സത്യഭാമാ നാഥനു ജയ് ജയ് ജയ്!
രാധികാരമണന് ജയ് ജയ് ജയ്!
എന്‍റെ പണ്ഡരീ നാഥനു ജയ് ജയ് ജയ്!
എന്നെ ഗോകുലാഷ്ടമിക്ക് പണ്ഡരീപുരത്തു
വരുത്തി വിഠലാഷ്ടമിയായി മാറ്റി തന്ന
മായക്കാരന് ജയ് ജയ് ജയ്!
പുണ്ഡലീക വരദാ! ഹരി വിഠലാ!
0 comments:
Post a Comment