Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, April 13, 2011

ഇതു തന്നെ ശരിയായ സമയം!

രാധേകൃഷ്ണാ
നിന്റെ ദേശത്തിനു വേണ്ടി എന്തു ചെയ്തു?
നിന്റെ ദേശത്തെ നീ ശ്ലാഘിക്കുന്നുണ്ടോ?
നിന്റെ ജീവനേക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ കുടുംബത്തേക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ ബഹുമാനത്തെക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ മാനത്തെക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ ജീവിതത്തെക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ സ്വത്തിനേക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ ശരീരത്തേക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ സന്തോഷത്തേക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ ആശകളെക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്റെ വിജയത്തേക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
നിന്നെക്കാള്‍ വലുതാണ്‌ നിന്റെ ദേശം!
എന്നെക്കാള്‍ വലുതാണ്‌ എന്റെ ദേശം!
നമ്മളെക്കാള്‍ വലുതാണ്‌ നമ്മുടെ ദേശം!
നമുക്ക് നമ്മുടെ ദേശത്തെ എങ്ങനെ അപമാനിക്കാന്‍ കഴിയും?

ഈ ദേശം നിന്റെ അവകാശങ്ങളെ മാനിക്കുന്നു!
ഈ ദേശത്തിന്റെ വിധി നിന്റെ കൈയിലാണ്!


ഈ ദേശം മാറണമെങ്കില്‍ ആദ്യം നീ മാറണം!
നമ്മുടെ ദേശത്തിനായി നാം മാറണം!
നാം മാറിയാല്‍ ഈ ദേശം വിജയിക്കും!


ഈ ദേശത്തിന്റെ ഭാവി നമ്മുടെ കയ്യിലാണ്!
നമ്മുടെ ഭാരതം വാഴാന്‍ നാം പ്രതിജ്ഞ എടുക്കണം!
നമ്മുടെ ഭാരതം വിജയിക്കാന്‍ ജീവന്‍ കൊടുക്കണം!
നമ്മുടെ ഭാരതം ശിരസ്സുയര്‍ത്താന്‍ നമ്മെ തിരുത്തണം!
ഇതാണ് ശരിയായ സമയം!


ആദ്യം നമ്മെ തിരുത്തണം!!!!
പിന്നെ നമ്മുടെ ദേശം ജയിക്കും!
ജയ് ഹിന്ദ്‌!


നമ്മുടെ ഭാരതം വിജയിക്കും!
നമ്മുടെ ഭാരതം വാഴും!
നമ്മുടെ ഭാരതം ശിരസ്സുയര്‍ത്തും!
നമ്മുടെ ഭാരതം ലോകത്തെ ഭരിക്കും!
നമ്മുടെ ഭാരതം ശുദ്ധമാകും!

നമ്മുടെ ഭാരത മാതാവിന്റെ ചരണ കമലങ്ങളില്‍
വന്ദനം!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP