ജീവിതം തന്നെ തപസ്സു!
രാധേകൃഷ്ണാ
ജീവിതം സുന്ദരമായത്!
ജീവിതം അപാരമായത്!
ജീവിതം പ്രയോജനമുള്ളതു!
ജീവിതം അര്‍ത്ഥമുള്ളത്!
ജീവിതം ആനന്ദമായത്!
ജീവിതം അതിശയമായത്!
ജീവിതം ലളിതമായത്!
ജീവിതം വ്യതയാസമായത്!
ജീവിതം ഒരു കടം കഥ!
ജീവിതം രസമായത്!
ജീവിതം നിറവുള്ളത്!
ജീവിതം ആശീര്‍വാദമുള്ളത്!
ജീവിതം അനുഭവമാണ്!
ജീവിതം ഉത്തരം ഉള്ളത്!
ജീവിതം വരമാണ്!
ജീവിതം ആവശ്യമായത്!
ജീവിതം സമ്മാനമാണ്!
ജീവിതം അവസരമാണ്!
ജീവിതം കൂടെ വരുന്നത്!
ജീവിതം പാഠമാണ്!
ജീവിതം പല അര്‍ത്ഥങ്ങള്‍ ഉള്ളത്!
നീ തന്നെ നിന്റെ ജീവിതത്തിന്റെ
അര്‍ത്ഥങ്ങളെ അറിയണം!
നീ തന്നെ നിന്റെ ജീവിതത്തിന്റെ മഹത്വത്തെ
മനസ്സിലാക്കണം!
നീ തന്നെ നിന്റെ ജീവിതത്തിന്റെ വിലയെ
ഉയര്‍ത്തണം!
നീ തന്നെ നിന്റെ ജീവിതത്തെ ആസ്വദിക്കണം!
നീ തന്നെ നിന്റെ ജീവിതത്തിനു അര്‍ഥങ്ങള്‍
നല്‍കണം!
നീ തന്നെ നിന്റെ ജീവിതത്തെ ശ്ലാഘിക്കണം!
നീ തന്നെ നിന്റെ ജീവിതത്തെ മാറ്റണം!
നീ തന്നെ നിന്റെ ജീവിതത്തെ ജീവിക്കണം!
നിന്റെ ജീവിതം നീവിക്കു!
നിന്റെ ജീവിതം വേറെ!
അടുത്തവരുടെ ജീവിതം വേറെ!
മനസ്സിലാക്കി ജീവിക്ക്!
ജീവിതം തന്നെ ഒരു തപസ്സ്!
0 comments:
Post a Comment