ശ്രദ്ധിക്കു!
രാധേകൃഷ്ണാ
നിന്നെ ശ്രദ്ധിക്കു!
നിന്റെ മനസ്സിനെ ശ്രദ്ധിക്കു!
നീ ചെയ്യുന്നത് ശ്രദ്ധിക്കു!
നിന്റെ ചിന്തകളെ ശ്രദ്ധിക്കു!
നിന്റെ പെരുമാറ്റങ്ങളെ ശ്രദ്ധിക്കു!
നിന്റെ വര്‍ത്തമാനം ശ്രദ്ധിക്കു!
നിന്റെ പരിശ്രമം ശ്രദ്ധിക്കു!
നിന്റെ ശരീരത്തെ ശ്രദ്ധിക്കു!
നിന്റെ ആനന്ദത്തെ ശ്രദ്ധിക്കു!
നിന്റെ അലസതയെ ശ്രദ്ധിക്കു!
നിന്റെ തെറ്റുകളെ ശ്രദ്ധിക്കു!
നിന്റെ വിഡ്ഢിത്തങ്ങളെ ശ്രദ്ധിക്കു!
നിന്റെ ഭയത്തെ ശ്രദ്ധിക്കു!
നിന്റെ ധൈര്യത്തെ ശ്രദ്ധിക്കു!
നിന്റെ ചുമതലകളെ ശ്രദ്ധിക്കു!
നിന്റെ കര്‍ത്തവ്യങ്ങളെ ശ്രദ്ധിക്കു!
നിന്റെ സ്വഭാവ ശുദ്ധിയെ ശ്രദ്ധിക്കു!
നിന്റെ ശ്രദ്ധിക്കു!
നിന്റെ ആലോചനകളെ ശ്രദ്ധിക്കു!
നിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കു!
നിന്റെ പ്രതീക്ഷകളെ ശ്രദ്ധിക്കു!
നിന്റെ നിരാശകളെ ശ്രദ്ധിക്കു!
നിന്റെ പരാജയങ്ങളെ ശ്രദ്ധിക്കു!
നിന്റെ വിജയങ്ങളെ ശ്രദ്ധിക്കു!
നിന്റെ ക്ഷമയെ ശ്രദ്ധിക്കു!
നിന്റെ ഭക്തിയെ ശ്രദ്ധിക്കു!
നിന്റെ ജീവിതത്തെ ശ്രദ്ധിക്കു!
ഇവയൊക്കെ കഴിഞ്ഞിട്ട് മറ്റുള്ളവരുടെ
കുറ്റങ്ങള്‍ ശ്രദ്ധിക്കു!
ഇതൊന്നും നേരെ ചെയ്യാന്‍ സമയമില്ല പോലും!
മറ്റുള്ളവരെ ദൂഷിക്കാന്‍ സമയം പോരാ പോലും!
നേരെ ജീവിക്കാനാണ് സമയം!
മനസ്സിലാക്കുന്നവര്‍ ഭാഗ്യശാലികള്‍!
0 comments:
Post a Comment