ദീപാവലി ആശംസകള്‍...
രാധേകൃഷ്ണാ
ഈ ദീപാവലി ഏല്ലാവര്‍ക്കും
വ്യത്യസ്ത ദീപാവലി..
ശിഷ്യര്‍ക്കു അനുഗ്രഹ ദീപാവലിയാകട്ടെ!
ഭീരുക്കള്‍ക്കു ധൈര്യ ദീപാവലിയാകട്ടെ!
മാതാപിതാക്കള്‍ക്കു ചുമതലാ ദീപാവലിയാകട്ടെ!
കുഞ്ഞുങ്ങള്‍ക്കു ആനന്ദ ദീപാവലിയാകട്ടെ!
അഹംഭാവികള്‍ക്കു വിനയ ദീപാവലിയാകട്ടെ!
വ്യാപാരികള്‍ക്കു ലാഭ ദീപാവലിയാകട്ടെ!
അമ്മമാര്‍ക്കു വാത്സല്യ ദീപാവലിയാകട്ടെ!
അച്ഛന്‍മാര്‍ക്കു കര്‍ത്തവ്യ ദീപാവലിയാകട്ടെ!
ദരിദ്രര്‍ക്കു തീരാത്ത ധന
ദീപാവലിയാകട്ടെ!
ധനികര്‍ക്കു
സ്വൈര ദീപാവലിയാകട്ടെ!
രോഗികള്‍ക്കു ആരോഗ്യ ദീപാവലിയാകട്ടെ!
വൃദ്ധര്‍ക്കു മര്യാദ ദീപാവലിയാകട്ടെ!
അഗതികള്‍ക്കു സ്നേഹമയമായ
ദീപാവലിയാകട്ടെ!
പഠിക്കുന്ന കുട്ടികള്‍ക്ക്
അറിവ് ദീപാവലിയാകട്ടെ!
പഠിപ്പില്ലാത്തവര്‍ക്ക്
അനുഭവ ദീപാവലിയാകട്ടെ!
കുടുംബാംഗംഗങ്ങള്‍ക്ക്
ആഘോഷ ദീപാവലിയാകട്ടെ!
നവ ദമ്പതികള്‍ക്കു
ആദ്യ ദീപാവലിയാകട്ടെ!
ബ്രഹ്മചാരികള്‍ക്കു
വൈരാഗ്യ ദീപാവലിയാകട്ടെ!
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കു
ജാഗരൂഗ ദീപാവലിയാകട്ടെ!
അംഗഹീനര്‍ക്കു
ഉത്സാഹ ദീപാവലിയാകട്ടെ!
വിഡ്ഢികള്‍ക്കു
ജ്ഞാന ദീപാവലിയാകട്ടെ!
പരിശ്രമിക്കുന്നവര്‍ക്കു
ഫല ദീപാവലിയാകട്ടെ!
ഹിന്ദുക്കള്‍ക്കു
ധീര ദീപാവലിയാകട്ടെ!
ഭാരതത്തിനു സ്വാതന്ത്ര്യ
ദീപാവലിയാകട്ടെ!
ലോകത്തിനു ശാന്തി
ദീപാവലിയാകട്ടെ!
ഏല്ലാവര്‍ക്കും സ്വൈര
ദീപാവലിയാകട്ടെ!
ദേഎപാവ്ലൈ ആശംസകള്‍!