നീയില്ലാതെ ഞാനില്ല!
രാധേകൃഷ്ണാ
എന്നെ ഞാന്‍ തിരയുന്നു!
കാമത്തില്‍ മുഴുകിയ
എന്നെ ഞാന്‍ തിരയുന്നു!
കോപത്തില്‍ കുടുങ്ങിയ
എന്നെ ഞാന്‍ തിരയുന്നു!
ഭയത്തില്‍ ഒളിഞ്ഞിരിക്കുന്ന
എന്നെ ഞാന്‍ തിരയുന്നു!
അഹംഭാവത്തില്‍ ഉടക്കിയിരിക്കുന്ന
എന്നെ ഞാന്‍ തിരയുന്നു!
സ്വാര്‍ത്ഥതയില്‍ ചുറ്റിത്തിരിയുന്ന
എന്നെ ഞാന്‍ തിരയുന്നു!
കുഴങ്ങലില്‍ അലിഞ്ഞു പോയ
എന്നെ ഞാന്‍ തിരയുന്നു!
പെട്ടെന്നു എന്നെ എനിക്കു കിട്ടുന്നു!
പല സമയങ്ങളിലും എന്നെ എനിക്കു
കിട്ടുന്നില്ല!
ചില സമയങ്ങളില്‍ എനിക്കു എന്നെ
സുന്ദരമായി ലഭിക്കും!
ആ ചില സമയങ്ങള്‍..
ഞാന്‍ നാമം ജപിക്കുന്ന സമയങ്ങള്‍!
കൃഷ്ണ നാമത്തെ നാവു ജപിച്ചാല്‍ എന്നെ
എനിക്കു കിട്ടുന്നു!
ഞാന്‍ കൃഷ്ണന്റെ നാമത്തെ മറക്കുമ്പോള്‍
എനിക്കു എന്നെ തിരയേണ്ടി വരുന്നു!
എത്ര തിരഞ്ഞാലും എന്നെ കിട്ടില്ല!
വീണ്ടും ഞാന്‍ നാമം ജപിച്ചാല്‍
എന്നെ കിട്ടുന്നു!
എന്തൊരു അതിശയമാണിത്!
എന്നെ എനിക്കു കിട്ടുമ്പോള്‍
എനിക്കു എത്ര സന്തോഷം?
ഞാന്‍ എന്നെ തിരയുമ്പോള്‍ എത്ര ദുഃഖം?
കൃഷ്ണാ ഒന്നു നല്ല പോലെ മനസ്സിലായി!
നീയില്ലാതെ ഞാന്‍ ഇല്ല!
നീയില്ലാതെ ഞാന്‍ക്രൂരം!
നീയില്ലാതെ ഞാന്‍ നിന്ദ്യം!
നീയില്ലാതെ ഞാന്‍ നീചം!
നീയില്ലാതെ ഞാന്‍ ഭയങ്കരം!
നീയില്ലാതെ ഞാന്‍ മലം!
നീയില്ലാത്ത ഞാന്‍ ഞാനല്ല!
നീയില്ലാത്ത എന്നെ ആവശ്യമില്ല!
കാമത്തില്‍ മുഴുകിയ
എന്നെ ഞാന്‍ തിരയുന്നു!
കോപത്തില്‍ കുടുങ്ങിയ
എന്നെ ഞാന്‍ തിരയുന്നു!
ഭയത്തില്‍ ഒളിഞ്ഞിരിക്കുന്ന
എന്നെ ഞാന്‍ തിരയുന്നു!
അഹംഭാവത്തില്‍ ഉടക്കിയിരിക്കുന്ന
എന്നെ ഞാന്‍ തിരയുന്നു!
സ്വാര്‍ത്ഥതയില്‍ ചുറ്റിത്തിരിയുന്ന
എന്നെ ഞാന്‍ തിരയുന്നു!
കുഴങ്ങലില്‍ അലിഞ്ഞു പോയ
എന്നെ ഞാന്‍ തിരയുന്നു!
പെട്ടെന്നു എന്നെ എനിക്കു കിട്ടുന്നു!
പല സമയങ്ങളിലും എന്നെ എനിക്കു
കിട്ടുന്നില്ല!
ചില സമയങ്ങളില്‍ എനിക്കു എന്നെ
സുന്ദരമായി ലഭിക്കും!
ആ ചില സമയങ്ങള്‍..
ഞാന്‍ നാമം ജപിക്കുന്ന സമയങ്ങള്‍!
കൃഷ്ണ നാമത്തെ നാവു ജപിച്ചാല്‍ എന്നെ
എനിക്കു കിട്ടുന്നു!
ഞാന്‍ കൃഷ്ണന്റെ നാമത്തെ മറക്കുമ്പോള്‍
എനിക്കു എന്നെ തിരയേണ്ടി വരുന്നു!
എത്ര തിരഞ്ഞാലും എന്നെ കിട്ടില്ല!
വീണ്ടും ഞാന്‍ നാമം ജപിച്ചാല്‍
എന്നെ കിട്ടുന്നു!
എന്തൊരു അതിശയമാണിത്!
എന്നെ എനിക്കു കിട്ടുമ്പോള്‍
എനിക്കു എത്ര സന്തോഷം?
ഞാന്‍ എന്നെ തിരയുമ്പോള്‍ എത്ര ദുഃഖം?
കൃഷ്ണാ ഒന്നു നല്ല പോലെ മനസ്സിലായി!
നീയില്ലാതെ ഞാന്‍ ഇല്ല!
നീയില്ലാതെ ഞാന്‍ക്രൂരം!
നീയില്ലാതെ ഞാന്‍ നിന്ദ്യം!
നീയില്ലാതെ ഞാന്‍ നീചം!
നീയില്ലാതെ ഞാന്‍ ഭയങ്കരം!
നീയില്ലാതെ ഞാന്‍ മലം!
നീയില്ലാത്ത ഞാന്‍ ഞാനല്ല!
നീയില്ലാത്ത എന്നെ ആവശ്യമില്ല!
0 comments:
Post a Comment