മറക്കരുത്!
രാധേകൃഷ്ണാ
ചില വിഷയങ്ങള്‍ ഒരിക്കലും
മറക്കാന്‍ പാടില്ല!
നാമജപത്തെ മറക്കരുത്!
കൃഷ്ണനെ മറക്കരുത്!
വിനയത്തെ മറക്കരുത്!
സ്നേഹത്തെ മറക്കരുത്!
നന്ദി മറക്കരുത്!
മാതാപിതാക്കളെ മറക്കരുത്!
വാങ്ങിച്ച കടം മറക്കരുത്!
നിന്റെ കടമയെ മറക്കരുത്!
നല്ലവയെ മറക്കരുത്!
നല്ലവരെ മറക്കരുത്!
അധ്വാനത്തെ മറക്കരുത്!
സഹായിച്ചത് മറക്കരുത്!
സഹായികളെ മറക്കരുത്!
ഈശ്വരന്റെ കൃപ മറക്കരുത്!
മാതൃഭാഷ മറക്കരുത്!
മാതൃരാജ്യം മറക്കരുത്!
ഭക്തന്മാരെ മറക്കരുത്!
ഭക്തിയെ മറക്കരുത്!
ഭജനയെ മറക്കരുത്!
സത്സംഗത്തെ മറക്കരുത്!
സദ്ഗുരുവിനെ മറക്കരുത്!
മറക്കരുത്....
ഇതില്‍ ഒന്നിനെ മറന്നാലും
നീ മനുഷ്യനല്ല....
0 comments:
Post a Comment