ശാന്തി വിഹരിക്കട്ടെ!
രാധേകൃഷ്ണാ
അഹംഭാവം നശിക്കട്ടെ!
സ്വാര്‍ത്ഥത നശിക്കട്ടെ!
അസൂയ നശിക്കട്ടെ!
സംശയങ്ങള്‍ നശിക്കട്ടെ!
വെറുപ്പ് നശിക്കട്ടെ!
ശത്രുത നശിക്കട്ടെ!
ഭേദങ്ങള്‍ നശിക്കട്ടെ!
അലസത നശിക്കട്ടെ!
കുഴപ്പങ്ങള്‍ നശിക്കട്ടെ!
ദുഷ്ട ചിന്തകള്‍ നശിക്കട്ടെ!
ദുര്‍വാക്കുകള്‍ നശിക്കട്ടെ!
ക്രൂര ഗുണങ്ങള്‍ നശിക്കട്ടെ!
സ്വൈരം വളരട്ടെ!
സ്നേഹം വളരട്ടെ!
ആനന്ദം വളരട്ടെ!
ഭക്തി വളരട്ടെ!
നാമജപം വളരട്ടെ!
ജ്ഞാനം വളരട്ടെ!
വൈരാഗ്യം വളരട്ടെ!
ലോകത്തില്‍ ശാന്തി വിഹരിക്കട്ടെ!
0 comments:
Post a Comment