പ്രിയമുള്ള ദ്വാരകാനാഥനു..
രാധേകൃഷ്ണാ
പ്രിയമുള്ള ദ്വാരകാനാഥനു,
ഗോപാലവല്ലി എഴുതുന്നത്...
ദ്വാരകാനാഥാ..
എങ്ങനെയിരിക്കുന്നു?
ദ്വാരകാധീശാ..
നിന്റെ സ്മരണ തന്നെ സുഖമാണ്!
മീരാ പ്രഭു ഗിരിധാരി..
നിന്റെ തിരുമേനി സുഖമല്ലേ?
ദേവകി നന്ദനാ...
നിന്റെ രാജധാനി സുഖമല്ലേ?
വസുദേവ പുത്രാ...
നന്നായിട്ട് ഹോലി കളിച്ചോ?
ബാലരാമ സഹോദരാ...
പശുക്കള്‍ക്കൊക്കെ ക്ഷേമം തന്നെയല്ലേ?
പ്രേമസ്വരൂപാ...
രുക്മിണിയെ പാടു പെടുത്താതിരിക്കുന്നുണ്ടോ?
രണചോട് നാഥാ...
ബലരാമന്‍ പറയുന്നത് അനുസരിക്കുന്നുണ്ടോ?
നവനീത ചോരാ...
ദേവകി മാതാ സുഖമല്ലേ?
ഗോമതി നദി തീരാ ലോലാ...
മത്സ്യങ്ങളുടെ കൂടെ കളിക്കുന്നുണ്ടോ?
സുദാമാ സഖാ..
അവിലു കഴിച്ചോ?
നരസിംഹ മേത്ത സേവകാ..
ആര്‍ക്കു എന്ത് കൊടുത്തു?
പണ്ഹാജി രജപുത്രനാഥാ...
പീതാംബരം സൂക്ഷിക്കുക!
രാമദാസ സ്വാമി...
ദ്വാരകയില്‍ തന്നെയല്ലേ ഇരിക്കുന്നത്?
രുക്മിണി കാന്താ...
ദുര്‍വാസര്‍ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ?
ഉദ്ധവ രാജാ...
ആര്‍ക്കെങ്കിലും കത്തെഴുതിയോ?
വല്ലഭാചാര്യരുടെ ഓമനയേ...
മിടുക്കനായി ഉണ്ടോ?
ഗരുഡക്കൊടിയാനേ...
എത്ര കൊടികള്‍ കീറിക്കളഞ്ഞു?
പാര്‍ത്ഥന്റെ സാരഥിയേ...
അഗ്നിയില്‍ നിന്നും ആരെ രക്ഷിച്ചു?
സന്താന ഗോപാലാ...
അടുത്തിടെ വൈകുണ്ഠം പോയോ?
മോക്ഷ ദ്വാരികാ രാജനേ...
കിണറ്റില്‍ നിന്നും ആരെ രക്ഷിച്ചു?
സംസാര സാഗര രക്ഷകാ...
നിന്റെ കുഞ്ഞുങ്ങള്‍ സുഖമല്ലേ?
പുരാണ പുരുഷാ..
നിന്റെ പേരക്കുട്ടികള്‍ സുഖമല്ലേ?
സുന്ദര മന്മഥാ..
ആണ്ടാള്‍ അവിടെ വന്നുവോ?
ഭക്ത ഹൃദയ സഞ്ചാരി...
നാരദരേ വീര്‍പ്പുമുട്ടിച്ചുവോ?
അനാഥ നാഥാ...
സത്യഭാമാ പ്രശ്നം ഉണ്ടാക്കാതിരിക്കുന്നുവോ?
ദീന ബന്ധോ...
സാംബന്‍ ശാപം വാങ്ങാതിരിക്കുന്നുവോ?
രഹസ്യ മാനുഷ വേഷധാരി...
പ്രഭാസ ക്ഷേത്രം പോയില്ലല്ലോ?
ശ്രീകൃഷ്ണ രാമാ...
ആഞ്ചനേയര്‍ വന്നുവോ?
വേഗം മറുപടി അയയ്ക്കു...
രുക്മിണിയുടെ പ്രേമലേഖനം വായിക്കുന്നത് പോലെ
ഈ ഗോപാലവല്ലിയുടെ കത്തും
എന്നും വായിക്കു!
എന്നെ വിളിച്ചു കൊണ്ടുപോകാന്‍ വേഗം വരൂ!
വന്നില്ലെങ്കില്‍ ഞാന്‍ പ്രാണം ത്യജിക്കില്ല!
നിന്നെ കുറിച്ച് നാട്ടില്‍ അപവാദം പറഞ്ഞു പരത്തും!
എന്തു പറയുമെന്നോ....
ഞാന്‍ ദ്വാരകയ്ക്ക് പോയി ഭ്രാന്തനായി!
ഭക്തന്മാരോടു പറയും...
നിങ്ങളാരും അവിടെ പോകരുത്...
ഇങ്ങനെ നിന്റെ ഗോപലവല്ലി!
പണ്ഹാജി രജപുത്രനാഥാ...
പീതാംബരം സൂക്ഷിക്കുക!
രാമദാസ സ്വാമി...
ദ്വാരകയില്‍ തന്നെയല്ലേ ഇരിക്കുന്നത്?
രുക്മിണി കാന്താ...
ദുര്‍വാസര്‍ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ?
ഉദ്ധവ രാജാ...
ആര്‍ക്കെങ്കിലും കത്തെഴുതിയോ?
വല്ലഭാചാര്യരുടെ ഓമനയേ...
മിടുക്കനായി ഉണ്ടോ?
ഗരുഡക്കൊടിയാനേ...
എത്ര കൊടികള്‍ കീറിക്കളഞ്ഞു?
പാര്‍ത്ഥന്റെ സാരഥിയേ...
അഗ്നിയില്‍ നിന്നും ആരെ രക്ഷിച്ചു?
സന്താന ഗോപാലാ...
അടുത്തിടെ വൈകുണ്ഠം പോയോ?
മോക്ഷ ദ്വാരികാ രാജനേ...
കിണറ്റില്‍ നിന്നും ആരെ രക്ഷിച്ചു?
സംസാര സാഗര രക്ഷകാ...
നിന്റെ കുഞ്ഞുങ്ങള്‍ സുഖമല്ലേ?
പുരാണ പുരുഷാ..
നിന്റെ പേരക്കുട്ടികള്‍ സുഖമല്ലേ?
സുന്ദര മന്മഥാ..
ആണ്ടാള്‍ അവിടെ വന്നുവോ?
ഭക്ത ഹൃദയ സഞ്ചാരി...
നാരദരേ വീര്‍പ്പുമുട്ടിച്ചുവോ?
അനാഥ നാഥാ...
സത്യഭാമാ പ്രശ്നം ഉണ്ടാക്കാതിരിക്കുന്നുവോ?
ദീന ബന്ധോ...
സാംബന്‍ ശാപം വാങ്ങാതിരിക്കുന്നുവോ?
രഹസ്യ മാനുഷ വേഷധാരി...
പ്രഭാസ ക്ഷേത്രം പോയില്ലല്ലോ?
ശ്രീകൃഷ്ണ രാമാ...
ആഞ്ചനേയര്‍ വന്നുവോ?
വേഗം മറുപടി അയയ്ക്കു...
രുക്മിണിയുടെ പ്രേമലേഖനം വായിക്കുന്നത് പോലെ
ഈ ഗോപാലവല്ലിയുടെ കത്തും
എന്നും വായിക്കു!
എന്നെ വിളിച്ചു കൊണ്ടുപോകാന്‍ വേഗം വരൂ!
വന്നില്ലെങ്കില്‍ ഞാന്‍ പ്രാണം ത്യജിക്കില്ല!
നിന്നെ കുറിച്ച് നാട്ടില്‍ അപവാദം പറഞ്ഞു പരത്തും!
എന്തു പറയുമെന്നോ....
ഞാന്‍ ദ്വാരകയ്ക്ക് പോയി ഭ്രാന്തനായി!
ഭക്തന്മാരോടു പറയും...
നിങ്ങളാരും അവിടെ പോകരുത്...
ഇങ്ങനെ നിന്റെ ഗോപലവല്ലി!
0 comments:
Post a Comment