നീ തയ്യാറാണോ?
രാധേകൃഷ്ണാ
മീരാ....
കൃഷ്ണന്റെ പ്രിയ സഖി!
മീരാ..
കൃഷ്ണന്റെ പ്രിയ ഗോപി!
മീരാ...
കൃഷ്ണന്റെ പ്രിയ ഗോപി!
മീരാ...
കൃഷ്ണന്റെ പ്രിയ ദാസി!
മീരാ...
കൃഷ്ണന്റെ പ്രിയ നായകി!
മീരാ...
കൃഷ്ണന്റെ പൊന്നോമന!
മീരാ...
കൃഷ്ണന്റെ പ്രേമ നിധി!
മീരാ...
കൃഷ്ണന്റെ രഹസ്യ സ്വത്ത്!
മീരാ...
കൃഷ്ണന്റെ വിശിഷ്ട മുത്ത്!
മീരാ...
കൃഷ്ണന്റെ പ്രേമ ആരാധികാ!
മീരാ...
കൃഷ്ണ ലീലാ ചൂടാമണി!
മീരാ...
കൃഷ്ണ ഭജന റാണി!
കൃഷ്ണ ശ്രിങ്കാര പ്രിയാ!
മീരാ...
കൃഷ്ണ സ്മരണ യുവറാണി!
രാധാകൃഷ്ണ ഭക്ത പ്രിയാ!
കൃഷ്ണ രാസ നിത്യ സഖി!
മീരാ....
രാധികാ കൃഷ്ണ നിരന്തര ദാസി! കൃഷ്ണന് പ്രേമ നല്‍കുന്ന പ്രേമി!
മീരാ...
വൃന്ദാവന കിറുക്ക്!
മീരാ...
ദ്വാരകാ നാഥ ആഹാരം!
മീരാ...
എന്റെ അമ്മ!
മീരാ...
എന്റെ തോഴി!
മീരാ...
എന്റെ ഗുരു!
മീര...
എന്റെ യജമാനി!
മീരാ...
കണ്ണാ! വേറെ ഒന്നും തന്നെ വേണ്ടാ!
എന്നും മീരയുടെ ദാസിയായി വാഴാന്‍
വരം നല്‍കു!
കൃഷ്ണാ...
എനിക്ക് മീരാ മാതാവിന്റെ ദാസിയാകാന്‍ വരം
നല്‍കിയാല്‍ എന്റെ ഉള്ളില്‍ ഉള്ള നിനക്ക്
ഞാന്‍ മോക്ഷം നല്‍കാം!
നീ തയ്യാറാണോ?
കൃഷ്ണാ...
വേഗം ഉത്തരം പറയു!
എനിക്ക് മീരാ മാതാവിനെ വേണം!
0 comments:
Post a Comment