കോടി പ്രണാമങ്ങള്‍!
രാധേകൃഷ്ണാ
ദേവകി മാതാ നിന്റെ തിരുവടികളില്‍
കോടി കോടി പ്രണാമങ്ങള്‍!
നിന്റെ തിരു ഉദരത്തിനു
കോടി കോടി പ്രണാമങ്ങള്‍!
നിന്റെ വാത്സല്യ ഭാവത്തിനു
കോടി കോടി പ്രണാമങ്ങള്‍!
നിന്റെ വെമ്പലിനു
കോടി കോടി പ്രണാമങ്ങള്‍!
നിന്റെ തളരാത്ത മനസ്സിന്
കോടി കോടി പ്രണാമങ്ങള്‍!
നിന്റെ നിയന്ത്രണത്തിന്
കോടി കോടി പ്രണാമങ്ങള്‍!
നിന്റെ ദൃഡ ഭക്തിക്കു
കോടി കോടി പ്രണാമങ്ങള്‍!
നിന്റെ നിര്‍മ്മലമായ ഹൃദയത്തിനു
കോടി കോടി പ്രണാമങ്ങള്‍!
0 comments:
Post a Comment