ശ്രമിച്ചാല്‍ സാധിക്കും!
രാധേകൃഷ്ണാ
വായിക്കാന്‍ അറിയാത്തവര്‍ ശ്രമിച്ചാല്‍
വായിക്കാന്‍ സാധിക്കും!
പാകം ചെയ്യാന്‍ അറിയാത്തവര്‍ ശ്രമിച്ചാല്‍
പാകം ചെയ്യാന്‍ സാധിക്കും!
ജയിക്കാന്‍ അറിയാത്തവര്‍ ശ്രമിച്ചാല്‍
ജയിക്കാന്‍ സാധിക്കും!
സംസാരിക്കാന്‍ അറിയാത്തവര്‍ ശ്രമിച്ചാല്‍
നന്നായി സംസാരിക്കാന്‍ സാധിക്കും!
സംഭരിക്കാന്‍ അറിയാത്തവര്‍ ശ്രമിച്ചാല്‍
ധാരാളം സംഭരിക്കാന്‍ സാധിക്കും!
ശ്രദ്ധിക്കാന്‍ അറിയാത്തവര്‍ ശ്രമിച്ചാല്‍
നന്നായി ശ്രദ്ധിക്കാന്‍ സാധിക്കും!
തെറ്റ് ചെയ്തു പോയവര്‍ ശ്രമിച്ചാല്‍
തെറ്റ് തിരുത്തി ജീവിക്കാന്‍ സാധിക്കും!
ശ്രമിച്ചാല്‍ സാധിക്കാത്തത് ഒന്നുമില്ല!
ശ്രമിക്കുക എന്നത് ഈശ്വരാനുഗ്രഹമാണ്!
ശ്രമിച്ചവര്‍ ജീവിതത്തില്‍ തോറ്റിട്ടില്ല!
വിടാതെയുള്ള ശ്രമം
പാഴാകാതെ വിജയം നല്‍കും!
0 comments:
Post a Comment