തിരുമോഗൂര്‍
രാധേകൃഷ്ണാ
മാര്‍ഗ്ഗ ബന്ധു ...
മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തവര്‍ക്കു
മാര്‍ഗ്ഗബന്ധു തന്നെ ഗതി..
മാര്‍ഗ്ഗ ഭ്രംശം വന്നവര്‍ക്കു
മാര്‍ഗ്ഗബന്ധു തന്നെ ഗതി..
മാര്‍ഗ്ഗം അറിയാതെ അലയുന്നവര്‍ക്കു
മാര്‍ഗ്ഗബന്ധു തന്നെ ഗതി..
മാര്‍ഗ്ഗം അറിയാന്‍..
മാര്‍ഗ്ഗം മനസ്സിലാകാന്‍...
മാര്‍ഗ്ഗത്തില്‍ ബന്ധു ലഭിക്കാന്‍...
മാര്‍ഗ്ഗ ബന്ധുവിനെ അനുഭവിക്കാന്‍...
തിരുമോഗൂര്‍ വരൂ കുഞ്ഞേ......
ജ്ഞാന്‍ മാര്‍ഗ്ഗത്തില്‍ സുഖമായി
യാത്ര ചെയ്യാന്‍ തിരുമോഗൂര്‍ വരൂ...
ഭക്തി മാര്‍ഗ്ഗം സ്പഷ്ടമായി മനസ്സിലാകാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
വൈരാഗ്യത്തോടു കൂടി മാര്‍ഗ്ഗം ലഭിക്കാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
ഗുരുവിന്റെ മാര്‍ഗ്ഗത്തില്‍ ചെല്ലാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
ശരണാഗതി മാര്‍ഗ്ഗത്തെ പിന്തുടരാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
തിരുമോഗൂര്‍
സ്ഥലപ്പേരു തന്നെ എത്ര സുന്ദരം!
പെരുമാളിന്റെ തിരുനാമാമോ
മാര്‍ഗ്ഗബന്ധു എന്ന നാമം!
മറ്റൊരു നാമം
കാളമേഘ പെരുമാള്‍..
മഴ വര്‍ഷിക്കുന്ന മേഘം പോലെ
കാരുണ്യം ചൊരിയുന്ന
കാളമേഘ പെരുമാള്‍...
ഞങ്ങള്‍ പോയിരുന്ന സമയം
മേഘങ്ങള്‍ ഗര്‍ജ്ജിച്ചു ഇദ്ദേഹം തന്നെ
നിന്റെ മാര്‍ഗ്ഗത്തില്‍ ബന്ധു എന്നു
ഉത്ഘോഷിച്ചു...
എത്ര വിശാലമായ ക്ഷേത്രം!
എത്ര മനോഹരമായ മാര്‍ഗ്ഗബന്ധു!
പ്രാര്‍ത്ഥനാ ശയന രംഗന്‍!
തിരുവടിയില്‍ ഭൂദേവിയും ശ്രീദേവിയും
ഇരുന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.
ശയിച്ചുകൊണ്ടിരിക്കുന്ന ക്ഷീരാബ്ധി നാഥന്‍ സന്നിധി...
മോഹിനി അവതാരം എടുക്കണം എന്നു
ഭഗവാന്‍ തീരുമാനിച്ച സ്ഥലം...
എല്ലാവരെക്കാട്ടിലും സുന്ദരിയാണ്
മോഹനവല്ലി തായാര്‍....
കുങ്കുമപൂ സുന്ദരി..
മഞ്ഞള്‍ തിരുമേനി സുന്ദരി...
കരുണാ കടാക്ഷ സുന്ദരി...
നമ്മുടെ മോഹത്തെ നശിപ്പിച്ചു
നമുക്കു പെരുമാളില്‍ മോഹം ജനിപ്പിക്കുന്ന
മോഹനവല്ലി..
കണ്ണെടുക്കാന്‍ തോന്നുന്നില്ല ...
സുദര്‍ശന ചക്രത്താഴ്വാരും മോഹിപ്പിക്കുന്നു...
എന്തു ചെയ്യും കുഞ്ഞേ?
തിരുമോഗൂര്‍ ദിവ്യദേശമാണോ?
അല്ല..
തിരുമോഗൂര്‍ മോഹ ദേശം!
നമ്മെ മോഹിപ്പിക്കുന്ന ദേശം...
ഞാന്‍ പോയി..മോഹിച്ചു പോയി..
വീണ്ടും എന്റെ മോഹമാര്‍ഗ്ഗത്തിന്റെ
ബന്ധുവിനെ എന്നു കാണും?
എന്റെ മോഹന ബന്ധുവിനെ
എന്നു കണ്‍കുളിരെ കാണും?
മാര്‍ഗ്ഗം കാണിക്കുന്ന മാര്‍ഗ്ഗബന്ധു...
കരു മാണിക്ക കാര്‍മേഘമേ...
എന്റെ വീട്ടിന്റെ മാര്‍ഗ്ഗം നീ അറിയുമല്ലോ..
ഇവിടെ വന്നു നിന്റെ മോഹ മഴയെ
എന്റെ മേല്‍ ചൊരിയില്ലേ?
എന്റെ മോഹം തീരാന്‍ മാര്‍ഗ്ഗം കാണിക്കുമോ?
അതോ..
തിരുമോഗൂര്‍ തിരുമോഗൂര്‍ എന്നു പുലമ്പി
ഞാന്‍ എന്റെ കുലമാര്‍ഗ്ഗ ഭ്രഷ്ടനായി
ഭ്രാന്തനായി അലയുമോ?
അറിയാന്‍ ജീവിതത്തില്‍ ചെയ്ത വലിയ
തെറ്റ് തിരുമോഗൂര്‍ പോയതാണ്...
അല്ലെങ്കില്‍ ഇങ്ങനെ നാണമില്ലാതെ
എന്റെ മോഹത്തെ നാട്ടില്‍ വിളിച്ചു പറഞ്ഞു
നടക്കുമോ?
അയ്യോ...
മാര്‍ഗ്ഗബന്ധുവിനെ മോഹിച്ചു
നാണം മറന്നു...
കുഞ്ഞേ...
മാര്‍ഗ്ഗബന്ധുവിനോട് ഈ ഗോപാലവല്ലിയുടെ
മാര്‍ഗ്ഗം പറഞ്ഞു ആ കാര്‍മേഘത്തെ
ഇവിടെ പറഞ്ഞയക്കാമോ?
അതോ എന്നെ പോലെ നീയും
മാര്‍ഗ്ഗബന്ധുവില്‍ മോഹിച്ചു
മാര്‍ഗ്ഗം മറക്കുമോ?
മാര്‍ഗ്ഗ ബന്ധു ...
മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തവര്‍ക്കു
മാര്‍ഗ്ഗബന്ധു തന്നെ ഗതി..
മാര്‍ഗ്ഗ ഭ്രംശം വന്നവര്‍ക്കു
മാര്‍ഗ്ഗബന്ധു തന്നെ ഗതി..
മാര്‍ഗ്ഗം അറിയാതെ അലയുന്നവര്‍ക്കു
മാര്‍ഗ്ഗബന്ധു തന്നെ ഗതി..
മാര്‍ഗ്ഗം അറിയാന്‍..
മാര്‍ഗ്ഗം മനസ്സിലാകാന്‍...
മാര്‍ഗ്ഗത്തില്‍ ബന്ധു ലഭിക്കാന്‍...
മാര്‍ഗ്ഗ ബന്ധുവിനെ അനുഭവിക്കാന്‍...
തിരുമോഗൂര്‍ വരൂ കുഞ്ഞേ......
ജ്ഞാന്‍ മാര്‍ഗ്ഗത്തില്‍ സുഖമായി
യാത്ര ചെയ്യാന്‍ തിരുമോഗൂര്‍ വരൂ...
ഭക്തി മാര്‍ഗ്ഗം സ്പഷ്ടമായി മനസ്സിലാകാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
വൈരാഗ്യത്തോടു കൂടി മാര്‍ഗ്ഗം ലഭിക്കാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
ഗുരുവിന്റെ മാര്‍ഗ്ഗത്തില്‍ ചെല്ലാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
ശരണാഗതി മാര്‍ഗ്ഗത്തെ പിന്തുടരാന്‍
തിരുമോഗൂര്‍ വരൂ കുഞ്ഞേ...
തിരുമോഗൂര്‍
സ്ഥലപ്പേരു തന്നെ എത്ര സുന്ദരം!
പെരുമാളിന്റെ തിരുനാമാമോ
മാര്‍ഗ്ഗബന്ധു എന്ന നാമം!
മറ്റൊരു നാമം
കാളമേഘ പെരുമാള്‍..
മഴ വര്‍ഷിക്കുന്ന മേഘം പോലെ
കാരുണ്യം ചൊരിയുന്ന
കാളമേഘ പെരുമാള്‍...
ഞങ്ങള്‍ പോയിരുന്ന സമയം
മേഘങ്ങള്‍ ഗര്‍ജ്ജിച്ചു ഇദ്ദേഹം തന്നെ
നിന്റെ മാര്‍ഗ്ഗത്തില്‍ ബന്ധു എന്നു
ഉത്ഘോഷിച്ചു...
എത്ര വിശാലമായ ക്ഷേത്രം!
എത്ര മനോഹരമായ മാര്‍ഗ്ഗബന്ധു!
പ്രാര്‍ത്ഥനാ ശയന രംഗന്‍!
തിരുവടിയില്‍ ഭൂദേവിയും ശ്രീദേവിയും
ഇരുന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.
ശയിച്ചുകൊണ്ടിരിക്കുന്ന ക്ഷീരാബ്ധി നാഥന്‍ സന്നിധി...
മോഹിനി അവതാരം എടുക്കണം എന്നു
ഭഗവാന്‍ തീരുമാനിച്ച സ്ഥലം...
എല്ലാവരെക്കാട്ടിലും സുന്ദരിയാണ്
മോഹനവല്ലി തായാര്‍....
കുങ്കുമപൂ സുന്ദരി..
മഞ്ഞള്‍ തിരുമേനി സുന്ദരി...
കരുണാ കടാക്ഷ സുന്ദരി...
നമ്മുടെ മോഹത്തെ നശിപ്പിച്ചു
നമുക്കു പെരുമാളില്‍ മോഹം ജനിപ്പിക്കുന്ന
മോഹനവല്ലി..
കണ്ണെടുക്കാന്‍ തോന്നുന്നില്ല ...
സുദര്‍ശന ചക്രത്താഴ്വാരും മോഹിപ്പിക്കുന്നു...
എന്തു ചെയ്യും കുഞ്ഞേ?
തിരുമോഗൂര്‍ ദിവ്യദേശമാണോ?
അല്ല..
തിരുമോഗൂര്‍ മോഹ ദേശം!
നമ്മെ മോഹിപ്പിക്കുന്ന ദേശം...
ഞാന്‍ പോയി..മോഹിച്ചു പോയി..
വീണ്ടും എന്റെ മോഹമാര്‍ഗ്ഗത്തിന്റെ
ബന്ധുവിനെ എന്നു കാണും?
എന്റെ മോഹന ബന്ധുവിനെ
എന്നു കണ്‍കുളിരെ കാണും?
മാര്‍ഗ്ഗം കാണിക്കുന്ന മാര്‍ഗ്ഗബന്ധു...
കരു മാണിക്ക കാര്‍മേഘമേ...
എന്റെ വീട്ടിന്റെ മാര്‍ഗ്ഗം നീ അറിയുമല്ലോ..
ഇവിടെ വന്നു നിന്റെ മോഹ മഴയെ
എന്റെ മേല്‍ ചൊരിയില്ലേ?
എന്റെ മോഹം തീരാന്‍ മാര്‍ഗ്ഗം കാണിക്കുമോ?
അതോ..
തിരുമോഗൂര്‍ തിരുമോഗൂര്‍ എന്നു പുലമ്പി
ഞാന്‍ എന്റെ കുലമാര്‍ഗ്ഗ ഭ്രഷ്ടനായി
ഭ്രാന്തനായി അലയുമോ?
അറിയാന്‍ ജീവിതത്തില്‍ ചെയ്ത വലിയ
തെറ്റ് തിരുമോഗൂര്‍ പോയതാണ്...
അല്ലെങ്കില്‍ ഇങ്ങനെ നാണമില്ലാതെ
എന്റെ മോഹത്തെ നാട്ടില്‍ വിളിച്ചു പറഞ്ഞു
നടക്കുമോ?
അയ്യോ...
മാര്‍ഗ്ഗബന്ധുവിനെ മോഹിച്ചു
നാണം മറന്നു...
കുഞ്ഞേ...
മാര്‍ഗ്ഗബന്ധുവിനോട് ഈ ഗോപാലവല്ലിയുടെ
മാര്‍ഗ്ഗം പറഞ്ഞു ആ കാര്‍മേഘത്തെ
ഇവിടെ പറഞ്ഞയക്കാമോ?
അതോ എന്നെ പോലെ നീയും
മാര്‍ഗ്ഗബന്ധുവില്‍ മോഹിച്ചു
മാര്‍ഗ്ഗം മറക്കുമോ?