രാമന്‍ എത്ര രാമന്‍???
രാധേകൃഷ്ണാ
റാം...
ശ്രീറാം...
സീതാറാം...
ജയശ്രീസീതാറാം...
രാമന്‍ എത്ര വിധം രാമന്‍!!!!!
ജയ് ദശരഥറാം...
പിതൃ വാക്യം പരിപാലിച്ചവന്‍...
ജയ് കൌസല്യാറാം....
പെറ്റ വയറിനു പെരുമ ചേര്‍ത്തവന്‍...
ജയ് അയോധ്യാ റാം..
പ്രജകളെ വശീകരിച്ചവാന്‍...
ജയ് വസിഷ്ഠ റാം...
ഗുരുവിന്റെ ഉപദേശം സ്വീകരിച്ചവന്‍...
ജയ് വിശ്വാമിത്ര റാം...
ഗുരുവിന്റെ ഭാരം തീര്‍ത്തവന്‍...
ജയ് കൈകേയി റാം...
കൈങ്കര്യ ശിഖാമണിയായി മാറ്റിയവന്‍...
ജയ് സുമിത്രാ റാം...
ഭഗവത് ഭാഗവത ഭക്തിയെ നിരൂപിച്ചവന്‍...
ജയ് ലക്ഷ്മണ റാം...
ഭക്തനെ സ്വത്തായി കരുതിയവന്‍....
ജയ് ഭരതറാം പെരുമയും, ചുമതലയും
നല്‍കിയവന്‍...
ജയ് ശത്രുഘ്ന റാം....
ഭാഗവത ഭക്തിയെ ഉയര്‍ത്തിയവന്‍...
ജയ് സീതാ റാം...
പത്നിയുടെ പ്രേമയ്ക്കു സ്വയം
അര്‍പ്പിച്ചവാന്‍...
ജയ് ജനക റാം...
ഭക്തന്റെ വാക്കുകള്‍ക്കു നിബദ്ധനായവാന്‍...
ജയ് അഹല്യാ റാം...
ഭക്തയെ പതിവ്രത എന്നു പറഞ്ഞവന്‍...
ജയ് ഗുഹ റാം...
സുഹൃത്തിനെ സൌഹൃദത്തെ ആസ്വടിച്ചവന്‍...
ജയ് വനവാസ റാം..
വൈരാഗ്യം പഠിപ്പിച്ചവന്‍....
ജയ് ശബരീ റാം...
മോക്ഷത്തിനു സാക്ഷിയായവന്‍...
ജയ് സുഗ്രീവ റാം..
സൌഹൃദത്തിനു ബഹുമാനം നല്‍കിയവന്‍...
ജയ് ആഞ്ചനേയ റാം...
ഭക്തനു തന്നെ ദാനം നല്‍കിയവന്‍...
ജയ് വിഭീഷണ റാം...
ശരണാഗത വത്സല രാജാധിരാജന്‍...
ജയ് വാല്മീകി റാം...
രാമായണത്തെ നല്‍കിയവന്‍...
ജയ് ലവകുശ റാം...
രാമായണത്തെ പ്രകടനം ചെയ്തവന്‍...
ഇനിയും എത്രയോ രാമന്‍...
എന്റെ രാമന്‍..
ജയ് ഗോപാലവല്ലി റാം...
കൃഷ്ണനായി ലീല ചെയ്യുന്നു...
നിന്റെ രാമന്‍...
ചിന്തിക്കു....കണ്ടുപിടിക്കു...അനുഭവിക്കു....
0 comments:
Post a Comment