Sri Ananatha Padhma Nabha Swami
Friday, December 31, 2010
Friday, December 17, 2010
സമാധി!
Posted by VEDHASAARAM at 5:00 PM 0 comments
Saturday, December 11, 2010
ഭിക്ഷക്കാരന്‍!
Posted by VEDHASAARAM at 4:00 PM 0 comments
Tuesday, November 30, 2010
ജീവിച്ചു നോക്കു!
രാധേകൃഷ്ണാ
നിനക്കു തോള് തരാന്‍ കണ്ണന്‍ ഉണ്ട്..
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ ചുമടു താങ്ങാന്‍ ഗോപാലന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
Posted by VEDHASAARAM at 11:00 AM 0 comments
Monday, November 29, 2010
മനസ്സേ ഓ മനസ്സേ!
ലോകം തന്നെ നിനക്കു വശംവദമാകും!
മനസ്സേ! പ്രതീക്ഷിക്കരുത്...
Posted by VEDHASAARAM at 9:00 AM 0 comments
Sunday, November 28, 2010
ചെയ്യു!
Posted by VEDHASAARAM at 4:55 AM 0 comments
Friday, November 26, 2010
പോരാടു!
നീ തൃപ്തിയോടെ ജീവിക്കണം...പോരാടു!
നീ ജീവിച്ചേ തീരു...പോരാടു!
നിനക്കു സാധിക്കും...പോരാടു!
നീ ആനന്ദത്തോടെ വാഴുന്നത് എനിക്കു കാണണം!
പോരാടു! പോരാടു! പോരാടു!
ഭാവി ചരിത്രം നിന്‍റെ ജീവിതം കണ്ടു
ആശ്ച്ചര്യപ്പെടണം!
പോരാടു! പോരാടു! പോരാടു!
വര്‍ത്തമാനകാലത്തില്‍ ഉള്ളവര്‍ നിന്‍റെ ജീവിതം
കണ്ടു ധൈര്യം ഉള്‍കൊള്ളണം!
പോരാടു! പോരാടു! പോരാടു!
നിന്‍റെ കൂടെ കൃഷ്ണന്‍ ഉണ്ടു...
പോരാടു! പോരാടു! പോരാടു!
Posted by VEDHASAARAM at 9:00 AM 0 comments
Tuesday, November 16, 2010
തെറ്റില്ല!
Posted by VEDHASAARAM at 9:00 AM 0 comments
Friday, November 12, 2010
വേട്ടയ്ക്ക് പോകാം..
Posted by VEDHASAARAM at 9:40 AM 0 comments
Friday, November 5, 2010
ദീപാവലി ദീപാവലി!
ദേവലോകത്തില്‍ ദേവര്‍കളുടെ മാത്രം സ്വന്തമായ
വാമന മൂര്‍ത്തിക്ക് തന്‍റെ സര്‍വസ്വവും ദാനം
Posted by VEDHASAARAM at 9:00 AM 0 comments
സത്സംഗ ദീപാവലി
അതും ദീപാവലിയെ കുറിച്ചു കേള്‍ക്കുന്നത് പരമ സുഖം തന്നെയാണ് !
ദീപാവലിയെ ശരിയായി മനസ്സിലാക്കു!
ദീപാവലിയെ ശരിയായി ആഘോഷിക്കു!
Posted by VEDHASAARAM at 8:00 AM 0 comments
ഒരു കുട്ടിയായി കേള്‍ക്കു!
Posted by VEDHASAARAM at 7:00 AM 0 comments
ആഘോഷിക്കു!
Posted by VEDHASAARAM at 6:00 AM 0 comments
ദീപാവലിയാണോ?
കൃഷ്ണന്‍റെ അധീനതയില്‍ വന്നുവോ?
നിന്‍റെ ഹൃദയത്തില്‍ ഉള്ള 16,108 മോഹങ്ങളും
കൃഷ്ണനെ തന്നെ ഗതി എന്നുസ്വീകരിച്ചുവോ?
ഭക്തിയാകുന്ന ഗംഗയില്‍ ആനന്ദമായി കുളിരെ
നീരാടിയോ?
ജ്ഞാനം എന്ന കോടി വസ്ത്രത്തെ ധരിച്ചോ?
നിന്‍റെ ഭ്രാന്തിനെ എല്ലാം പടക്കം പൊട്ടിക്കുന്നപോലെ
പൊട്ടിച്ചു കളഞ്ഞോ?
വൈരാഗ്യം എന്ന പലഹാരം കൊത്തി തീരെ
തിന്നോ?
സ്നേഹമാകുന്ന ആനന്ദ വെള്ളത്തില്‍ എല്ലാരോടും കൂടി
നീന്തി കളിച്ചോ?
ആരെയും നിന്ദിക്കാതെ, ആരുടെ മനസ്സും നോവിക്കാതെ
എല്ലാവരോടും ഇടപഴകിയോ?
ദരിദ്രരും ദീനരും ആയവരുടെ വീട്ടില്‍ സഹായം
എന്ന ദീപം കത്തിച്ചുവോ?
പാവപ്പെട്ട കുട്ടികളുടെ മുഖത്തു സന്തോഷത്തിന്റെ
പൂത്തിരി വിതറി അവരോടു കൂടി കളിച്ചോ?
ഇത്രയും നീ ചെയ്തിരുന്നെങ്കില്‍ നീ തീര്‍ച്ചയായും
ദീപാവലി ആഘോഷിച്ചു!
ഇതു വരെ ഇങ്ങനെ ആഘോഷിച്ചിട്ടില്ല എങ്കില്‍
ഇനി മുതല്‍ അങ്ങനെ ചെയ്യു!
ഇതാണ് ദീപാവലി!
Posted by VEDHASAARAM at 5:21 AM 0 comments
Sunday, October 31, 2010
ചില മണിക്കൂറുകള്‍
Posted by VEDHASAARAM at 5:15 AM 0 comments
Wednesday, October 27, 2010
തിരുമല!
മുതിര്‍ന്നവരും ഉള്ളവരും ഇല്ലാത്തവരും
ആണും പെണ്ണും ഭക്തന്മാരും മറ്റുള്ളവരും
കയറുന്ന ഉന്നതമായ മല!
തിരുവേങ്കട മാമല തൊഴുതാല്‍ നമ്മുടെ
കര്‍മ്മ വിനകള്‍ അകലുമല്ലോ!
ഞങ്ങളെയും ശ്രീനിവാസന്‍ തൊഴാന്‍ വെച്ചു!
ഇനിയും വിശ്വസിക്കാനാവുന്നില്ല!
തിരുമാലയ്ക്ക് പോയി..
തിരുമല കയറി..
തൊഴുതു... തൊഴുതു... തൊഴുതു...
ഏഴു മലയും തൊഴുതു..
എഴുമലയാനെയും തൊഴുതു....
ശ്രീനിവാസ ഗോവിന്ദാ!
ശ്രീവേങ്കടേശ ഗോവിന്ദാ!
Posted by VEDHASAARAM at 5:00 AM 0 comments
Friday, October 22, 2010
രാസ പൌര്‍ണ്ണമി
Posted by VEDHASAARAM at 4:00 AM 0 comments
Print this Page Button
My Blog List
-
கொஞ்சம் பூவும், நிறைஞ்ச மனசும் - 💞🙌🏽🕉🙏🏾✨👣🌸🌷💐 *கொஞ்சம் பூவும், நிறைஞ்ச மனசும் !!!* சில சமயங்களில் தெய்வத்தின் அருளை நாம் மனிதர்கள் மூலமாக புரிந்து கொள்கிறோம் ! #ராதேக்ருஷ்ணா *...6 years ago
-
645. மணவாள மாமுனிகள் - 👣👏🏻🙌🏼💫🕉🔥 *மணவாள மாமுனி திருநக்ஷத்திரம் !* எங்கள் மாமுனியே... கலி கண்ட மாமுனியே... எம் கலி தீர்க்க வந்த மாமுனியே... சாதாரண ஜனங்களும் எம்பெருமானிட...6 years ago
-
-
Panduranga - 26 - Thukkaram - 10 Radhekrishna! The creation, protection, and destruction of this universe is wholly controlled by Bhagavan. We must depend on that bhag...10 years ago
-
Hindu Spiritual Calendar for January 2014 - Jan 01 Amavasya Jan 11 Vaikunda Ekadesi, Koodaravalli Jan 14 Pongal, Sankaranthi Jan 15 Poornima Jan 21 Saint Thayagaraja Aaradanai Jan 27 Ekadesi Ja...11 years ago
-
-
-
சரியாக புரிந்துகொள்... - ராதேக்ருஷ்ணா! எல்லா மஹாத்மாக்களையும் எல்லோரும் கொண்டாடுவதில்லை! எல்லா மஹாத்மாக்களும் உலகில் தங்கள் மஹிமையை காட்டுவதில்லை! சரியாக புரிந்துகொள்வதே சரி!12 years ago
-
-
Why do we chant Om? - *JAY SHREE POOJYASHREE SHREE AMMA* *JAY MAHAN BRAHMASHREE GOPALAVALLIDASAR* *JAY SHREE RADHEKRISHNA SATHSANG* Dear Readers, Radhekrishna! In this pos...12 years ago
-
Realise the Lord - Jay Shree Radhekrishna Jay Shree Poojya Shree Shree Amma Jay Shree Mahan Brahma Shree Gopalavallidasar Jay Shree Radhekrishna Sathsangam Radhekrishna L...13 years ago
-
-