അനന്തപത്മനാഭാ..
അനന്തപത്മനാഭാ..
രാധേകൃഷ്ണാ
അനന്തപത്മനാഭാ!
എന്‍റെ നായകനേ!
അനന്തപത്മനാഭാ!
എന്‍റെ കാമുകനേ!
അനന്തപത്മനാഭാ!
എന്‍റെ രക്ഷകനേ!
അനന്തപത്മനാഭാ!
എന്‍റെ പിതാവേ!
അനന്തപത്മനാഭാ!
എന്‍റെ ജനനിയെ!
അനന്തപത്മനാഭാ!
എന്‍റെ ഓമനയേ!
അനന്തപത്മനാഭാ!
എന്‍റെ സഹോദരനേ!
അനന്തപത്മനാഭാ!
എന്‍റെ സഹോദരിയേ!
അനന്തപത്മനാഭാ!
എന്‍റെ സുഹൃത്തേ!
അനന്തപത്മനാഭാ!
എന്‍റെ ആവശ്യമേ!
അനന്തപത്മനാഭാ!
എന്‍റെ ജീവനേ!
അനന്തപത്മനാഭാ!
എന്‍റെ മകനേ!
അനന്തപത്മനാഭാ!
എന്‍റെ ദൈവമേ!
അനന്തപത്മനാഭാ!
എന്‍റെ ജീവിതമേ!
അനന്തപത്മനാഭാ!
എന്‍റെ രഹസ്യമേ!
അനന്തപത്മനാഭാ!
എന്‍റെ പ്രിയനേ!
അനന്തപത്മനാഭാ!
എന്‍റെ അമൃതമേ!
അനന്തപത്മനാഭാ!
എന്‍റെ ആഹാരമേ!
അനന്തപത്മനാഭാ!
എന്‍റെ ആധാരമേ!
അനന്തപത്മനാഭാ!
എന്‍റെ കുടുംബമേ!
അനന്തപത്മനാഭാ!
എന്‍റെ ലോകമേ!
അനന്തപത്മനാഭാ!
എന്‍റെ മോക്ഷമേ!
അനന്തപത്മനാഭാ!
എന്‍റെ ആനന്ദമേ!
അനന്തപത്മനാഭാ!
എന്‍റെ ശക്തിയേ!
അനന്തപത്മനാഭാ!
എന്‍റെ അഭ്യുദയകാംക്ഷിയേ!
അനന്തപത്മനാഭാ!
എന്‍റെ സുന്ദരനേ!
അനന്തപത്മനാഭാ!
എന്‍റെ കണ്ണേ!
അനന്തപത്മനാഭാ!
എന്‍റെ കണ്‍മണിയേ!അനന്തപത്മനാഭാ!
എന്‍റെ കണ്ണനേ!
അനന്തപത്മനാഭാ!
എന്‍റെ നിധിയേ!
അനന്തപത്മനാഭാ!
എന്‍റെ കാമുകിയേ!
അനന്തപത്മനാഭാ!
എന്‍റെ പിതാമഹനേ!
അനന്തപത്മനാഭാ!
എന്‍റെ വംശമേ!
അനന്തപത്മനാഭാ!
എന്‍റെ ധൈര്യമേ!
അനന്തപത്മനാഭാ!
എന്‍റെ പ്രാണനേ!
അനന്തപത്മനാഭാ!
എന്‍റെ അനന്തപത്മനാഭാ!
ഇതു മതി... എന്‍റെ
അനന്തപത്മനാഭാ!
നിന്നെ കുറിച്ചു ഓര്‍ക്കുന്നത് തന്നെ ഒരു സുഖം!
അനന്തപത്മനാഭാ!
നിന്നെ കുറിച്ചു പറയുന്നത് തന്നെ ഒരു സുഖം!
അനന്തപത്മനാഭാ!
നിന്നെ ചുറ്റി പറ്റി ഒരു ജീവിതം....
നിന്നെ തന്നെ ചിന്തിച്ചു ഒരു ജീവിതം....
നിനക്കു വേണ്ടി ഒരു ജീവിതം...
നിന്നെ ആധാരമാക്കി ഒരു ജീവിതം....
അനന്തപത്മനാഭാ!
എന്‍റെ അനന്തപത്മനാഭാ!
0 comments:
Post a Comment