വിജയിച്ചേ അടങ്ങു!
വിജയിച്ചേ അടങ്ങു!
രാധേകൃഷ്ണാ
വിജയിക്കും....
എന്റെ അഹംഭാവമേ...
നിന്നെ ഞാന്‍ വിജയിക്കും.
വിജയിക്കും....
എന്റെ അസൂയയെ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും....
എന്റെ ഭയമേ...
നിന്നെ ഞാന്‍ വിജയിക്കും.
വിജയിക്കും... .
എന്റെ സംശയമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ സ്വാര്‍ത്ഥതയേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ കുഴപ്പമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ അശ്രദ്ധയെ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ സ്വയ സഹതാപമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ പരാജയ ചിന്തയെ..
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ പാപമേ...
എന്റെ പാപമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ പൂര്‍വ ജന്മ കര്‍മ വിനയേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ ദുഷിച്ച ചിന്തയേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ അജ്ഞാനമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്നെ പിടിച്ചിരിക്കുന്ന രോഗങ്ങളേ...
നിങ്ങളെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ കാമമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ കൊപമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്നെ നശിപ്പിക്കുന്ന ഗുണങ്ങളേ...
നിങ്ങളെ ഞാന്‍ വിജയിക്കും...
തീര്‍ച്ചയായും വിജയിക്കും...
ഇത് തെറ്റിക്കില്ല...
ഇതില്‍ തോല്‍ക്കില്ലാ...
കൃഷ്ണന്‍ എന്റെ കൂടെ ഉണ്ട്...
നാമജപം എന്റെ കൂടെ ഉണ്ട്...
ഗുരു അനുഗ്രഹം ഉണ്ട്....
അതുകൊണ്ടു സംശയമേയില്ല...
ഞാന്‍ വിജയിക്കും...
വിജയിച്ചേ തീരു....
0 comments:
Post a Comment