മനുഷ്യാ!
മനുഷ്യാ!
രാധേകൃഷ്ണാ
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ നിര്‍ബന്ധം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ വേഷം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അനുശാസനം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അന്വേഷണം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മയക്കം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അടക്കുന്നത് അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അടിമപ്പെടുന്നത് അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സങ്കല്‍പം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ കുഴയ്ക്കുന്നതല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മത്സരം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ വശീകരണം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മായ അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പിടിവാശി അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ക്രൂരത അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ശരീരത്തെ പീഡിപ്പിക്കുന്നത് അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അത്ഭുതങ്ങള്‍ അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പുസ്തക പഠിപ്പ് അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പ്രശസ്തി അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ഭാഗ്യം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സ്വപ്നം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സ്നേഹം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സത്യം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ആധാരം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അനുഭവം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സുഖം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സുലഭം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സമാധാനം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ധൈര്യം.
ഭക്തി എന്നാല്‍ വശീകരണം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മായ അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പിടിവാശി അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ക്രൂരത അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ശരീരത്തെ പീഡിപ്പിക്കുന്നത് അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അത്ഭുതങ്ങള്‍ അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പുസ്തക പഠിപ്പ് അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പ്രശസ്തി അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ഭാഗ്യം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സ്വപ്നം അല്ല.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സ്നേഹം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സത്യം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ആധാരം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അനുഭവം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സുഖം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സുലഭം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സമാധാനം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ധൈര്യം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ബലം.
ഭക്തി എന്നാല്‍ ബലം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ആഹാരം.
ഭക്തി എന്നാല്‍ ആഹാരം.
ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മാര്‍ഗ്ഗം.
ഭക്തി എന്നാല്‍ മാര്‍ഗ്ഗം.
ഹേ മനുഷ്യാ!
നീ അനുഭവിക്കുന്നത് ഭക്തിയാണോ?
നീ അനുഭവിക്കുന്നത് ഭക്തിയാണോ?
നിന്നോടു തന്നെ ചോദിച്ചു നോക്കു.
ഉത്തരം കണ്ടു പിടിക്കു.
നീ അനുഭവിക്കുന്നത് ഭക്തിയാണെങ്കില്‍
വിടാതെ തുടരു.
നീ അനുഭവിക്കുന്നത് ഭക്തി അല്ല എങ്കില്‍
അഭ്യസിക്കു.
ഭക്തി ചെയ്യു..
നേരാം വണ്ണം ചെയ്യു.
അറിഞ്ഞു ചെയ്യു.
മനസ്സിലാക്കി ചെയ്യു.
0 comments:
Post a Comment