Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, February 3, 2011

സ്വൈരം തരു!

സ്വൈരം തരു!
രാധേകൃഷ്ണാ
ഹേ കൃഷ്ണാ! എന്‍റെ മനസ്സിലെ മുറിവുകള്‍ 
നീ അറിയും...
ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ വേദന
ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ ദുഃഖം
   നീ അറിയും...
ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ പോക്ക്
 നീ അറിയും... 
ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ ആഴം
 നീ അറിയും...
ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ സത്യാവസ്ഥ
 നീ അറിയും...
ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ തേങ്ങലുകള്‍
 നീ അറിയും...
ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ നിരാശകള്‍
 നീ അറിയും...
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ ശൂന്യത
 നീ അറിയും...
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ ഭാരം
 നീ അറിയും.... 
 ഹേ കൃഷ്ണാ! എന്‍റെ  മനസ്സിന്‍റെ ആവശ്യങ്ങള്‍
 നീ അറിയും.... 
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ നിലവിളി 
 നീ അറിയും...
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ കോപം

 നീ അറിയും....
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ സ്നേഹം

 നീ അറിയും.... 
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ രഹസ്യങ്ങള്‍

 നീ അറിയും.... 
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ ഭയം

 നീ അറിയും....
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ പ്രതീക്ഷകള്‍

 നീ അറിയും....

 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ ശോകങ്ങള്‍

 നീ അറിയും....
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ ഭീകരങ്ങള്‍

 നീ അറിയും.... 
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ തുടിപ്പ്

 നീ അറിയും...
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ സംശയങ്ങള്‍ 
 നീ അറിയും.... 
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ താപം

 നീ അറിയും....
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ മൃദുലത

 നീ അറിയും....
 ഹേ കൃഷ്ണാ! എന്‍റെ മനസ്സിന്‍റെ തീവ്രത

 നീ അറിയും.... 
നിനക്കു മാത്രമേ അറിയു....
 
മറ്റുള്ളവര്‍ക്ക് എന്‍റെ മനസ്സിനെ കുറിച്ചു 
വലിയ ചിന്തയില്ല....
അതു കൊണ്ടു എന്‍റെ മനസ്സിനെ നിന്‍റെ 
പക്കല്‍ ഏല്‍പ്പിക്കുന്നു.
ഹേ കൃഷ്ണാ! അതിനെ എടുത്തുകൊണ്ടു 
എനിക്കു സ്വൈരം തരു...
സ്വൈരം തരു...
സ്വൈരം തരു...
സ്വൈരം തരു...
എന്‍റെ ജീവിതത്തില്‍ ഇതെങ്കിലും എനിക്കു
ബാക്കിയിരിക്കട്ടെ....
നീ അതു തന്നാല്‍ ഞാന്‍ നിനക്കു
എന്തു തരും??
ആ സ്വൈരം പോലും നിനക്കു അര്‍പ്പണം ചെയ്യും..
ഹേ കൃഷ്ണാ! നിനക്കു സ്വൈരം വേണമെങ്കില്‍
എനിക്കു സ്വൈരം തരു...
ഞാന്‍ നിന്നോടു വഴക്കു കൂടുകയല്ല..
സ്വാതന്ത്ര്യത്തോടെ ചോദിക്കുകയല്ല...
യാചിക്കുകയാണ്...
കരഞ്ഞു കൊണ്ടു ചോദിക്കുന്നു...

നീയല്ലാതെ എനിക്കു ആരുണ്ട്‌?
നിന്‍റെ പക്കലല്ലേ സ്വൈരം ഉള്ളതു?
അതു കൊണ്ടു നിന്നോടു ചോദിക്കുന്നു.
സ്വൈരം തരു...കൃഷ്ണാ..സ്വൈരം തരു..

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP