വേറെ എന്തു വേണം?
വേറെ എനതാണ് വേണ്ടത്?
രാധേകൃഷ്ണ
കൃഷ്ണനെ കാണാന്‍ കണ്ണുകള്‍ ഉണ്ട്.
കൃഷ്ണ ലീല ശ്രവിക്കാന്‍ ചെവികള്‍ ഉണ്ട്
കൃഷ്ണപ്രസാദം രുചിക്കാന്‍ വായ ഉണ്ട്.
കൃഷ്ണനു അര്‍ച്ചന ചെയ്ത പൂക്കളെ
മണപ്പിക്കാന്‍ മൂക്ക് ഉണ്ട്.
കൃഷ്ണനു കൈങ്കര്യം ചെയ്യാന്‍ കൈകള്‍ ഉണ്ട്.
കൃഷ്ണനെ പ്രദക്ഷിണം വെയ്ക്കാന്‍ കാലുകള്‍ ഉണ്ട്.
കൃഷ്ണനെ എപ്പോഴും ചിന്തിക്കാന്‍ മനസ്സ് ഉണ്ട്.
കൃഷ്ണനെ അര്‍ച്ചിക്കാന്‍ പൂക്കള്‍ ഉണ്ട്.
കൃഷ്ണനു അഭിഷേകം ചെയ്യാന്‍ വെള്ളം ഉണ്ട്.
കൃഷ്ണനെ നിനച്ചു കരയാന്‍
കണ്ണുകളില്‍ കണ്ണീര്‍ ഉണ്ട്.
കൃഷ്ണ സ്പര്‍ശത്തില്‍ രോമാഞ്ചം അണിയാന്‍
രോമങ്ങള്‍ ഉണ്ട്.
കൃഷ്ണനെ ചുംബിക്കാന്‍ ചുണ്ടുകള്‍ ഉണ്ട്.
കൃഷ്ണന്റെ തിരുവടികളെ പിടിക്കാന്‍
കൈവിരലുകള്‍ ഉണ്ട്.
കൃഷ്ണനെ കടിച്ചു നോക്കാന്‍ വായില്‍ പല്ലുണ്ട്.
കൃഷ്ണനെ പുകഴ്ത്താന്‍ വാക്കുകള്‍ ഉണ്ട്.
കൃഷ്ണനെ പറ്റി പറയാന്‍ ഭക്തന്മാര്‍ ഉണ്ട്.
കൃഷ്ണ കൃപയില്‍ ചിരിക്കാന്‍ ചിരി ഉണ്ട്.
കൃഷ്ണനോടു വഴക്കുകൂടാന്‍ കോപം ഉണ്ട്.
കൃഷ്ണനെ എപ്പോഴും ചിന്തിക്കാന്‍ മനസ്സ് ഉണ്ട്.
കൃഷ്ണനെ അര്‍ച്ചിക്കാന്‍ പൂക്കള്‍ ഉണ്ട്.
കൃഷ്ണനു അഭിഷേകം ചെയ്യാന്‍ വെള്ളം ഉണ്ട്.
കൃഷ്ണനെ നിനച്ചു കരയാന്‍
കണ്ണുകളില്‍ കണ്ണീര്‍ ഉണ്ട്.
കൃഷ്ണ സ്പര്‍ശത്തില്‍ രോമാഞ്ചം അണിയാന്‍
രോമങ്ങള്‍ ഉണ്ട്.
കൃഷ്ണനെ ചുംബിക്കാന്‍ ചുണ്ടുകള്‍ ഉണ്ട്.
കൃഷ്ണന്റെ തിരുവടികളെ പിടിക്കാന്‍
കൈവിരലുകള്‍ ഉണ്ട്.
കൃഷ്ണനെ കടിച്ചു നോക്കാന്‍ വായില്‍ പല്ലുണ്ട്.
കൃഷ്ണനെ പുകഴ്ത്താന്‍ വാക്കുകള്‍ ഉണ്ട്.
കൃഷ്ണനെ പറ്റി പറയാന്‍ ഭക്തന്മാര്‍ ഉണ്ട്.
കൃഷ്ണ കൃപയില്‍ ചിരിക്കാന്‍ ചിരി ഉണ്ട്.
കൃഷ്ണനോടു വഴക്കുകൂടാന്‍ കോപം ഉണ്ട്.
കൃഷ്ണ ആലിംഗനത്തില്‍ വിഹരിക്കാന്‍ ശരീരം ഉണ്ട്.
കൃഷ്ണനെ കുറിച്ച് പുലമ്പാന്‍ വിരഹം ഉണ്ട്.
കൃഷ്ണ പ്രേമയെ അനുഭവിക്കാന്‍ പ്രേമയുണ്ട്.
കൃഷ്ണനെ സൂക്ഷിച്ചു വെക്കാന്‍ ഹൃദയം ഉണ്ട്.
കൃഷ്ണധ്യാനത്തിന് സമയം ഉണ്ട്.
കൃഷ്ണന്റെ കൂടെ സഞ്ചരിക്കാന്‍ ലോകം ഉണ്ട്.
കൃഷ്ണനു കൊടുക്കാന്‍ ആത്മാവ് ഉണ്ട്.
കൃഷ്ണനു വേണ്ടി ജീവിക്കാന്‍ ജീവിതം ഉണ്ട്.
ലോകത്തില്‍ സ്വൈരമായി വാഴാന്‍ ഇനി
വേറെ എന്താണു വേണ്ടത്?
ഭക്തി ചെയ്യാതിരിക്കാന്‍ കാരണം പറയരുത്..
ഭക്തി ചെയ്യാന്‍ നിനക്കു ആശ വേണം..
വേറെ എന്താണു വേണ്ടത്?
കൃഷ്ണ പ്രേമയെ അനുഭവിക്കാന്‍ പ്രേമയുണ്ട്.
കൃഷ്ണനെ സൂക്ഷിച്ചു വെക്കാന്‍ ഹൃദയം ഉണ്ട്.
കൃഷ്ണധ്യാനത്തിന് സമയം ഉണ്ട്.
കൃഷ്ണന്റെ കൂടെ സഞ്ചരിക്കാന്‍ ലോകം ഉണ്ട്.
കൃഷ്ണനു കൊടുക്കാന്‍ ആത്മാവ് ഉണ്ട്.
കൃഷ്ണനു വേണ്ടി ജീവിക്കാന്‍ ജീവിതം ഉണ്ട്.
ലോകത്തില്‍ സ്വൈരമായി വാഴാന്‍ ഇനി
വേറെ എന്താണു വേണ്ടത്?
ഭക്തി ചെയ്യാതിരിക്കാന്‍ കാരണം പറയരുത്..
ഭക്തി ചെയ്യാന്‍ നിനക്കു ആശ വേണം..
വേറെ എന്താണു വേണ്ടത്?
0 comments:
Post a Comment