യാത്ര!
യാത്ര!
രാധേകൃഷ്ണ
ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചില
സംഭവങ്ങളില്‍ യാത്രയും ഒന്ന്...
ജീവിതമേ ഒരു യാത്ര....
ജനനത്തില്‍ നിന്നും മരണത്തിലേയ്ക്ക് ഒരു യാത്ര....
ആ ജീവിതത്തിലും എത്ര യാത്ര...
ഈ ശരീരത്തിന്റെ യാത്ര..
അഛന്റെ ശരീരത്തില്‍ നിന്നും അമ്മയുടെ
ഗര്‍ഭപാത്രത്തിലേക്കു ഒരു യാത്ര...
അമ്മയുടെ ഗര്‍ഭ പാത്രത്തിനുള്ളിലും
ചുറ്റി ചുറ്റി ഒരു യാത്ര...
ചുറ്റി ചുറ്റി ഒരു യാത്ര...
ഗര്‍ഭപാത്രത്തില്‍ നിന്നും ലോകത്തില്‍ വന്നു
ജനിക്കാന്‍ ഒരു യാത്ര...
ജനിച്ചതിനു ശേഷം ഓരോ കയ്യായി മാറി മാറി
യാത്ര...
വളര്‍ച്ചയില്‍ ഒരു യാത്ര..
വളര്‍ച്ചയില്‍ ഒരു യാത്ര..
അമ്മയോട് ഒരു യാത്ര...
അഛനോടു ഒരു യാത്ര...
പെറ്റവരോട് ഒരു യാത്ര..
ഉറ്റവരോട് ഒരു യാത്ര...
കളിപ്പാട്ടങ്ങളോട് ഒരു യാത്ര...
പള്ളിക്കൂടത്തിനായി ഒരു യാത്ര...
പള്ളികൂടത്തില്‍ ഒരു യാത്ര...
തോഴന്മാര്‍ തോഴികളോട് ഒരു യാത്ര....
അറിവിനായി ഒരു യാത്ര..
അറിവിനായി ഒരു യാത്ര..
അറിവില്ലാതെ ഒരു യാത്ര...
ആശയ്ക്കായി ചില യാത്ര...
ആശയ്ക്കായി ചില യാത്ര...
സ്നേഹത്തിനായി ചില യാത്ര...
തിരക്കില്‍ ഒരു യാത്ര...
ആവശ്യത്തില്‍ ഒരു യാത്ര..
ജോലിക്കായി ഒരു യാത്ര...
വിശേഷങ്ങള്‍ക്കായി ഒരു യാത്ര...
വെറുപ്പില്‍ ഒരു യാത്ര...
വൈരാഗ്യത്തില്‍ ഒരു യാത്ര...
കോപത്തില്‍ ഒരു യാത്ര..
കരച്ചിലില്‍ ഒരു യാത്ര...
ദു:ഖത്തില്‍ ഒരു യാത്ര...
സന്തോഷത്തില്‍ ഒരു യാത്ര...
ആഹ്ലാദത്തില്‍ ഒരു യാത്ര..
മനക്ലേശങ്ങളോടെ ഒരു യാത്ര...
മനസ്സിലാമനസ്സോടെ ഒരു യാത്ര...
ഭയത്തോടെ ഒരു യാത്ര...
ധൈര്യത്തോടെ ഒരു യാത്ര...
കുഴപ്പത്തോടെ ഒരു യാത്ര...
ചിന്തനയോടെ ഒരു യാത്ര...
ചിരിയോടെ ഒരു യാത്ര..
രോമാഞ്ചത്തോടെ ഒരു യാത്ര..
മുന്‍കോപത്തോടെ ഒരു യാത്ര...
കുളിരോടെ ഒരു യാത്ര...
അത്യാവശ്യത്തിനു ഒരു യാത്ര..
ആവശ്യമില്ലാതെ ഒരു യാത്ര...
വേദനയോടെ ഒരു യാത്ര...
ഭീരുവായി ഒരു യാത്ര...
ധീരതയോടെ ഔര്‍ യാത്ര...
നിര്‍ബന്ധത്തില്‍ ഒരു യാത്ര...
കാരണമില്ലാതെ ഒരു യാത്ര...
ഊരു ചുറ്റാന്‍ ഒരു യാത്ര...
മറ്റുള്ളവര്‍ക്കായി ഒരു യാത്ര...
നഷ്ടത്തില്‍ ഒരു യാത്ര..
പ്രതീക്ഷയില്‍ ഒരു യാത്ര...
നിരാശയില്‍ ഒരു യാത്ര...
ചികിത്സയ്ക്കായി ഒരു യാത്ര...
രോഗത്തിനായി ഒരു യാത്ര...
പ്രശ്നങ്ങളോടെ ഒരു യാത്ര..
പരിഹാരങ്ങളോടെ ഒരു യാത്ര..
ചോദ്യങ്ങളോടെ ഒരു യാത്ര...
ഉത്തരങ്ങളോടെ ഒരു യാത്ര...
ഉറക്കതോടെ ഒരു യാത്ര..
ഉറക്കമില്ലാതെ ഒരു യാത്ര...
സ്വപ്നങ്ങളോടെ ഒരു യാത്ര...
ലക്ഷ്യങ്ങളോടെ ഒരു യാത്ര...
ശാന്തമായി ഒരു യാത്ര...
ആഡംബരമായി ഒരു യാത്ര...
മൌനമായി ഒരു യാത്ര...
ശബ്ദത്തോടെ ഒരു യാത്ര...
പട്ടിണിയോടെ ഒരു യാത്ര...
ദഹനക്കേടോടെ ഒരു യാത്ര...
ഭക്ഷിച്ചു കൊണ്ടു ഒരു യാത്ര..
ഭക്ഷണത്തിനായി ഒരു യാത്ര...
നന്ദിയോടെ ഒരു യാത്ര...
പുലമ്പലോടെ ഒരു യാത്ര...
അന്വേഷണത്തില്‍ ഒരു യാത്ര...
വെമ്പലില്‍ ഒരു യാത്ര...
വാത്സല്യത്തില്‍ ഒരു യാത്ര..
വെപ്രാളത്തില്‍ ഒരു യാത്ര...
ബാധിക്കപ്പെട്ടു ഒരു യാത്ര...
മര്യാദയോടെ ഒരു യാത്ര...
പഴിയോടെ ഒരു യാത്ര...
പാപത്തോടെ ഒരു യാത്ര...
പുണ്യത്തിനായി ഒരു യാത്ര...
ഒറ്റയ്ക്ക് ഒരു യാത്ര..
കൂട്ടിനായി ഒരു യാത്ര...
വിനയത്തോടെ ഒരു യാത്ര..
അഹംഭാവത്തോടെ ഒരു യാത്ര...
ശാന്തിയില്ലാതെ ഒരു യാത്ര..
വിറയലോടെ ഒരു യാത്ര...
ശാന്തിക്ക് വേണ്ടി ഒരു യാത്ര...
മാറ്റത്തിനായി ഒരു യാത്ര...
മാറ്റാന്‍ സാധിക്കാതെ ഒരു യാത്ര...
രാത്രിയില്‍ ഒരു യാത്ര..
പകലില്‍ ഒരു യാത്ര...
നീണ്ട നേരം ഒരു യാത്ര...
നീണ്ട ദൂരം ഒരു യാത്ര...
കുളിരില്‍ ഒരു യാത്ര..
വിയര്‍പ്പില്‍ ഒരു യാത്ര...
വേദനയില്‍ ഒരു യാത്ര..
മനപ്രയാസത്തില്‍ ഒരു യാത്ര...
മടിച്ചു മടിച്ചു ഒരു യാത്ര..
മടിക്കാതെ ഒരു യാത്ര...
സഹിക്കവയ്യാതെ ഒരു യാത്ര...
ജോലിക്കാരനായി ഒരു യാത്ര...
മുതലാളിയായി ഒരു യാത്ര...
വയ്യാതെ ഒരു യാത്ര...
തീരുമാനത്തോടെ ഒരു യാത്ര...
ബുദ്ധിശൂന്യനായി ഒരു യാത്ര..
ബുദ്ധിശാലിയായി ഒരു യാത്ര...
അശ്രദ്ധയോടെ ഒരു യാത്ര...
ചുമതലയോടെ ഒരു യാത്ര...
ചുമതലയില്ലാതെ ഒരു യാത്ര...
കാമത്തിനായി ഒരു യാത്ര...
കാമത്തില്‍ ഒരു യാത്ര..
തുടിപ്പോടെ ഒരു യാത്ര...
ക്ഷീണത്തോടെ ഒരു യാത്ര...
ബഹളത്തോടെ ഒരു യാത്ര...
കടം വാങ്ങാന്‍ ഒരു യാത്ര....
കടം അടയ്ക്കാന്‍ ഒരു യാത്ര...
കടംതീര്‍ക്കാന്‍ ഒരു യാത്ര....
യോജിക്കാന്‍ ഒരു യാത്ര...
വേര്‍പാടോടെ ഒരു യാത്ര...
യാത്രാമൊഴിയോടെ ഒരു യാത്ര...
സങ്കല്പങ്ങളോടെ ഒരു യാത്ര...
കാശില്ലാതെ ഒരു യാത്ര...
കാശു ചെലവഴിച്ചു ഒരു യാത്ര...
വഴക്കിനായി ഒരു യാത്ര..
വഴക്ക് തീര്‍ന്നു ഒരു യാത്ര...
ജനനത്തിനായി ഒരു യാത്ര..
മരണത്തിനായി ഒരു യാത്ര..
പുതിയ ബന്ധത്തിനായി ഒരു യാത്ര...
ബന്ധം മുറിച്ചു ഒരു യാത്ര..
ഹൃദയനൊമ്പരങ്ങളോടെ ഒരു യാത്ര...
തകര്‍ന്ന ഹൃദയത്തോടെ ഒരു യാത്ര...
ആനന്ദക്കണ്ണീരോടെ ഒരു യാത്ര...
ചുമടുതാങ്ങിയായി ഒരു യാത്ര...
ചുമടായി ഒരു യാത്ര...
ചുമടില്ലാതെ ഒരു യാത്ര...
ചുറുചുറുക്കോടെ ഒരു യാത്ര...
കഷ്ടപ്പെടുത്തി ചില യാത്ര..
നിയന്ത്രണങ്ങളോടെ ഒരു യാത്ര...
സ്വാതന്ത്ര്യമായി ഒരു യാത്ര...
കളയാനായി ഒരു യാത്ര...
അന്വേഷിക്കാനായി ഒരു യാത്ര...
നേരമ്പോക്കിനായി ഒരു യാത്രാ.
പതിവിനായി ഒരു യാത്ര...
മനസ്സിലാകാതെ ഒരു യാത്ര..,
കടങ്കഥയായി ഒരു യാത്ര...
പുതിയ മനുഷ്യരോട് ഒരു യാത്രാ..
പരിചയക്കാരോടൊപ്പം ഒരു യാത്ര..
അപരിചിതമായ ഒരു യാത്ര..
പരിചിതമാകാന്‍ ഒരു യാത്ര...
കുറ്റബോധത്തോടെ ഒരു യാത്ര...
ശാന്തമായി ഒരു യാത്ര..
കള്ളത്തരമായി ഒരു യാത്ര...
അവകാശത്തോടെ ഒരു യാത്ര..
അവകാശത്തിനായി ഒരു യാത്ര...
ഉറഞ്ഞു പോയി ഒരു യാത്ര..
ഞെരടലോടെ ഒരു യാത്ര...
വികാരപൂര്‍വമായി ഒരു യാത്ര...
ശരീരം ഉള്ളവരെ യാത്ര തുടരും...
ശരീരത്തില്‍ ജീവിക്കുന്നത് തന്നെ ഒരു യാത്രയാണ്...
യാത്രകള്‍ പലവിധം... ചിന്തകള്‍ പലവിധം..
യാത്ര ചെയ്യുന്നത് നീയാണ്!
നിന്റെ മനസ്സിന്റെ സ്വഭാവത്തിനനുസരിച്ച്
എത്രവിധമായ യാത്ര എന്ന് നോക്കു!
ഇവയല്ലാതെ ചില യാത്രകളും ഉണ്ട്..
ഭക്തന്മാരോടു കൂടി ഒരു യാത്ര...
ഭക്തിക്കായി ഒരു യാത്ര...
സദ്ഗുരു ദര്‍ശനത്തിനായി ഒരു യാത്ര..
സദ്ഗുരുവിന്റെ കൂടെ ഒരു യാത്ര...
ഭക്തിയോടു കൂടി ഒരു യാത്ര..
സദ്‌ശിഷ്യന്മാരുമായി ഒരു യാത്ര..
ഇനിയും ചില യാത്രകള്‍ ബാക്കിയുണ്ട്...
മരണ കിടക്കയില്‍ ഒരു യാത്ര..
മരണത്തിന്റെ യാത്ര..
മരണത്തിനു ശേഷം ഒരു യാത്ര..
ഭക്തി മൂലം മുക്തി പ്രാപിച്ചാല്‍
വൈകുണ്ഡയാത്ര!
കാമവശപ്പെട്ടാല്‍ വീണ്ടും അടുത്ത ശരീരത്തിലേക്ക്
ഒരു യാത്ര!
അതു കൊണ്ടു യാത്ര തീര്‍ച്ചയായും ഉണ്ട്!
എന്തായാലും യാത്ര ചെയ്തേ മതിയാവൂ!
അതു നാമജപ്തോടു കൂടി ചെയ്താല്‍ മുക്തി
പ്രാപികാം!
എന്തിനു വേണ്ടി യാത്ര ചെയ്താലും
നാമജപത്തോടു കൂടെ ചെയ്യു!
നിന്റെ യാത്ര തുടരും!
എന്റെ യാത്രയും തുടരും!
എന്നെങ്കിലും എവിടെയെങ്കിലും വെച്ചു കണ്ടുമുട്ടും!
അതു വരെ അവരവരുടെ മാര്‍ഗ്ഗത്തില്‍ ഗുരു
പറഞ്ഞതനുസരിച്ച് ഭഗവാന്റെ ഇഷ്ടത്തിനൊത്ത്
യാത്ര ചെയ്തു കൊണ്ടേ ഇരിക്കാം!
യാത്രയുടെ പ്രധാന ഉദ്ദേശം, ഒരേ ഉദ്ദേശം
എന്നെങ്കിലും ഭഗവാനെ കണ്ടുമുട്ടും
എന്ന പ്രതീക്ഷയാണ്!
തീര്‍ച്ചയായും എന്നെങ്കിലും ഒരിക്കല്‍
ഭഗവാനെ കാണും!
അതുവരെ യാത്ര തീരില്ല!
തീരുകയും വേണ്ട!
കരച്ചിലില്‍ ഒരു യാത്ര...
ദു:ഖത്തില്‍ ഒരു യാത്ര...
സന്തോഷത്തില്‍ ഒരു യാത്ര...
ആഹ്ലാദത്തില്‍ ഒരു യാത്ര..
മനക്ലേശങ്ങളോടെ ഒരു യാത്ര...
മനസ്സിലാമനസ്സോടെ ഒരു യാത്ര...
ഭയത്തോടെ ഒരു യാത്ര...
ധൈര്യത്തോടെ ഒരു യാത്ര...
കുഴപ്പത്തോടെ ഒരു യാത്ര...
ചിന്തനയോടെ ഒരു യാത്ര...
ചിരിയോടെ ഒരു യാത്ര..
രോമാഞ്ചത്തോടെ ഒരു യാത്ര..
മുന്‍കോപത്തോടെ ഒരു യാത്ര...
കുളിരോടെ ഒരു യാത്ര...
അത്യാവശ്യത്തിനു ഒരു യാത്ര..
ആവശ്യമില്ലാതെ ഒരു യാത്ര...
വേദനയോടെ ഒരു യാത്ര...
ഭീരുവായി ഒരു യാത്ര...
ധീരതയോടെ ഔര്‍ യാത്ര...
നിര്‍ബന്ധത്തില്‍ ഒരു യാത്ര...
കാരണമില്ലാതെ ഒരു യാത്ര...
ഊരു ചുറ്റാന്‍ ഒരു യാത്ര...
മറ്റുള്ളവര്‍ക്കായി ഒരു യാത്ര...
നഷ്ടത്തില്‍ ഒരു യാത്ര..
പ്രതീക്ഷയില്‍ ഒരു യാത്ര...
നിരാശയില്‍ ഒരു യാത്ര...
ചികിത്സയ്ക്കായി ഒരു യാത്ര...
രോഗത്തിനായി ഒരു യാത്ര...
പ്രശ്നങ്ങളോടെ ഒരു യാത്ര..
പരിഹാരങ്ങളോടെ ഒരു യാത്ര..
ചോദ്യങ്ങളോടെ ഒരു യാത്ര...
ഉത്തരങ്ങളോടെ ഒരു യാത്ര...
ഉറക്കതോടെ ഒരു യാത്ര..
ഉറക്കമില്ലാതെ ഒരു യാത്ര...
സ്വപ്നങ്ങളോടെ ഒരു യാത്ര...
ലക്ഷ്യങ്ങളോടെ ഒരു യാത്ര...
ശാന്തമായി ഒരു യാത്ര...
ആഡംബരമായി ഒരു യാത്ര...
മൌനമായി ഒരു യാത്ര...
ശബ്ദത്തോടെ ഒരു യാത്ര...
പട്ടിണിയോടെ ഒരു യാത്ര...
ദഹനക്കേടോടെ ഒരു യാത്ര...
ഭക്ഷിച്ചു കൊണ്ടു ഒരു യാത്ര..
ഭക്ഷണത്തിനായി ഒരു യാത്ര...
നന്ദിയോടെ ഒരു യാത്ര...
പുലമ്പലോടെ ഒരു യാത്ര...
അന്വേഷണത്തില്‍ ഒരു യാത്ര...
വെമ്പലില്‍ ഒരു യാത്ര...
വാത്സല്യത്തില്‍ ഒരു യാത്ര..
വെപ്രാളത്തില്‍ ഒരു യാത്ര...
ബാധിക്കപ്പെട്ടു ഒരു യാത്ര...
മര്യാദയോടെ ഒരു യാത്ര...
പഴിയോടെ ഒരു യാത്ര...
പാപത്തോടെ ഒരു യാത്ര...
പുണ്യത്തിനായി ഒരു യാത്ര...
ഒറ്റയ്ക്ക് ഒരു യാത്ര..
കൂട്ടിനായി ഒരു യാത്ര...
വിനയത്തോടെ ഒരു യാത്ര..
അഹംഭാവത്തോടെ ഒരു യാത്ര...
ശാന്തിയില്ലാതെ ഒരു യാത്ര..
വിറയലോടെ ഒരു യാത്ര...
ശാന്തിക്ക് വേണ്ടി ഒരു യാത്ര...
മാറ്റത്തിനായി ഒരു യാത്ര...
മാറ്റാന്‍ സാധിക്കാതെ ഒരു യാത്ര...
രാത്രിയില്‍ ഒരു യാത്ര..
പകലില്‍ ഒരു യാത്ര...
നീണ്ട നേരം ഒരു യാത്ര...
നീണ്ട ദൂരം ഒരു യാത്ര...
കുളിരില്‍ ഒരു യാത്ര..
വിയര്‍പ്പില്‍ ഒരു യാത്ര...
വേദനയില്‍ ഒരു യാത്ര..
മനപ്രയാസത്തില്‍ ഒരു യാത്ര...
മടിച്ചു മടിച്ചു ഒരു യാത്ര..
മടിക്കാതെ ഒരു യാത്ര...
സഹിക്കവയ്യാതെ ഒരു യാത്ര...
ജോലിക്കാരനായി ഒരു യാത്ര...
മുതലാളിയായി ഒരു യാത്ര...
വയ്യാതെ ഒരു യാത്ര...
തീരുമാനത്തോടെ ഒരു യാത്ര...
ബുദ്ധിശൂന്യനായി ഒരു യാത്ര..
ബുദ്ധിശാലിയായി ഒരു യാത്ര...
അശ്രദ്ധയോടെ ഒരു യാത്ര...
ചുമതലയോടെ ഒരു യാത്ര...
ചുമതലയില്ലാതെ ഒരു യാത്ര...
കാമത്തിനായി ഒരു യാത്ര...
കാമത്തില്‍ ഒരു യാത്ര..
തുടിപ്പോടെ ഒരു യാത്ര...
ക്ഷീണത്തോടെ ഒരു യാത്ര...
ബഹളത്തോടെ ഒരു യാത്ര...
കടം വാങ്ങാന്‍ ഒരു യാത്ര....
കടം അടയ്ക്കാന്‍ ഒരു യാത്ര...
കടംതീര്‍ക്കാന്‍ ഒരു യാത്ര....
യോജിക്കാന്‍ ഒരു യാത്ര...
വേര്‍പാടോടെ ഒരു യാത്ര...
യാത്രാമൊഴിയോടെ ഒരു യാത്ര...
സങ്കല്പങ്ങളോടെ ഒരു യാത്ര...
കാശില്ലാതെ ഒരു യാത്ര...
കാശു ചെലവഴിച്ചു ഒരു യാത്ര...
വഴക്കിനായി ഒരു യാത്ര..
വഴക്ക് തീര്‍ന്നു ഒരു യാത്ര...
ജനനത്തിനായി ഒരു യാത്ര..
മരണത്തിനായി ഒരു യാത്ര..
പുതിയ ബന്ധത്തിനായി ഒരു യാത്ര...
ബന്ധം മുറിച്ചു ഒരു യാത്ര..
ഹൃദയനൊമ്പരങ്ങളോടെ ഒരു യാത്ര...
തകര്‍ന്ന ഹൃദയത്തോടെ ഒരു യാത്ര...
ആനന്ദക്കണ്ണീരോടെ ഒരു യാത്ര...
ചുമടുതാങ്ങിയായി ഒരു യാത്ര...
ചുമടായി ഒരു യാത്ര...
ചുമടില്ലാതെ ഒരു യാത്ര...
ചുറുചുറുക്കോടെ ഒരു യാത്ര...
കഷ്ടപ്പെടുത്തി ചില യാത്ര..
നിയന്ത്രണങ്ങളോടെ ഒരു യാത്ര...
സ്വാതന്ത്ര്യമായി ഒരു യാത്ര...
കളയാനായി ഒരു യാത്ര...
അന്വേഷിക്കാനായി ഒരു യാത്ര...
നേരമ്പോക്കിനായി ഒരു യാത്രാ.
പതിവിനായി ഒരു യാത്ര...
മനസ്സിലാകാതെ ഒരു യാത്ര..,
കടങ്കഥയായി ഒരു യാത്ര...
പുതിയ മനുഷ്യരോട് ഒരു യാത്രാ..
പരിചയക്കാരോടൊപ്പം ഒരു യാത്ര..
അപരിചിതമായ ഒരു യാത്ര..
പരിചിതമാകാന്‍ ഒരു യാത്ര...
കുറ്റബോധത്തോടെ ഒരു യാത്ര...
ശാന്തമായി ഒരു യാത്ര..
കള്ളത്തരമായി ഒരു യാത്ര...
അവകാശത്തോടെ ഒരു യാത്ര..
അവകാശത്തിനായി ഒരു യാത്ര...
ഉറഞ്ഞു പോയി ഒരു യാത്ര..
ഞെരടലോടെ ഒരു യാത്ര...
വികാരപൂര്‍വമായി ഒരു യാത്ര...
ശരീരം ഉള്ളവരെ യാത്ര തുടരും...
ശരീരത്തില്‍ ജീവിക്കുന്നത് തന്നെ ഒരു യാത്രയാണ്...
യാത്രകള്‍ പലവിധം... ചിന്തകള്‍ പലവിധം..
യാത്ര ചെയ്യുന്നത് നീയാണ്!
നിന്റെ മനസ്സിന്റെ സ്വഭാവത്തിനനുസരിച്ച്
എത്രവിധമായ യാത്ര എന്ന് നോക്കു!
ഇവയല്ലാതെ ചില യാത്രകളും ഉണ്ട്..
ഭക്തന്മാരോടു കൂടി ഒരു യാത്ര...
ഭക്തിക്കായി ഒരു യാത്ര...
സദ്ഗുരു ദര്‍ശനത്തിനായി ഒരു യാത്ര..
സദ്ഗുരുവിന്റെ കൂടെ ഒരു യാത്ര...
ഭക്തിയോടു കൂടി ഒരു യാത്ര..
സദ്‌ശിഷ്യന്മാരുമായി ഒരു യാത്ര..
ഇനിയും ചില യാത്രകള്‍ ബാക്കിയുണ്ട്...
മരണ കിടക്കയില്‍ ഒരു യാത്ര..
മരണത്തിന്റെ യാത്ര..
മരണത്തിനു ശേഷം ഒരു യാത്ര..
ഭക്തി മൂലം മുക്തി പ്രാപിച്ചാല്‍
വൈകുണ്ഡയാത്ര!
കാമവശപ്പെട്ടാല്‍ വീണ്ടും അടുത്ത ശരീരത്തിലേക്ക്
ഒരു യാത്ര!
അതു കൊണ്ടു യാത്ര തീര്‍ച്ചയായും ഉണ്ട്!
എന്തായാലും യാത്ര ചെയ്തേ മതിയാവൂ!
അതു നാമജപ്തോടു കൂടി ചെയ്താല്‍ മുക്തി
പ്രാപികാം!
എന്തിനു വേണ്ടി യാത്ര ചെയ്താലും
നാമജപത്തോടു കൂടെ ചെയ്യു!
നിന്റെ യാത്ര തുടരും!
എന്റെ യാത്രയും തുടരും!
എന്നെങ്കിലും എവിടെയെങ്കിലും വെച്ചു കണ്ടുമുട്ടും!
അതു വരെ അവരവരുടെ മാര്‍ഗ്ഗത്തില്‍ ഗുരു
പറഞ്ഞതനുസരിച്ച് ഭഗവാന്റെ ഇഷ്ടത്തിനൊത്ത്
യാത്ര ചെയ്തു കൊണ്ടേ ഇരിക്കാം!
യാത്രയുടെ പ്രധാന ഉദ്ദേശം, ഒരേ ഉദ്ദേശം
എന്നെങ്കിലും ഭഗവാനെ കണ്ടുമുട്ടും
എന്ന പ്രതീക്ഷയാണ്!
തീര്‍ച്ചയായും എന്നെങ്കിലും ഒരിക്കല്‍
ഭഗവാനെ കാണും!
അതുവരെ യാത്ര തീരില്ല!
തീരുകയും വേണ്ട!
0 comments:
Post a Comment