ദാമ്പത്യം!
ദാമ്പത്യം!
രാധേകൃഷ്ണ
ദാമ്പത്യം ഒരു വരപ്രസാദം!
ലോകത്തിലെ വളരെ ഉന്നതമായ ഒരു
ദൈവാനുഗ്രഹമാണ് ദാമ്പത്യം!
ഭഗവാനും പത്നിയും ദിവ്യ ദമ്പതികളായി
തന്നെ ദര്‍ശനം നല്‍കുന്നു!
ദാമ്പത്യം കൊണ്ടാണ് ലോകത്തില്‍
സന്തതികള്‍ ഉണ്ടാകുന്നത്!
ബ്രഹ്മചര്യത്തെ കാട്ടിലും,
വാനപ്രസ്ഥത്തെ കാട്ടിലും,
സന്ന്യാസത്തെ കാട്ടിലും,
ഗൃഹസ്ഥ ധര്‍മ്മം വളരെ ഉന്നതമാണ്!
ദാമ്പത്യത്തില്‍ ദൈവീകത്വത്തിനെ
അറിയണം!
ദാമ്പത്യത്തിന്റെ ലക്‌ഷ്യം പരമാനന്ദമാണ്!
ദാമ്പത്യത്തിന്റെ ലക്‌ഷ്യം ദൈവ ദര്‍ശനമാണ്!
ദാമ്പത്യം ശരിയായ രീതിയില്‍ നടത്തിയാല്‍
വീട്ടില്‍ തന്നെ ഈശ്വരനെ കാണാം!
അതിനു നാം എന്തു ചെയ്യണം?
അതിനു വിരോധമായത് എന്തു?
ഹേ ദമ്പതികളെ
കുറച്ചു കാതു കൊടുത്തു കേള്‍ക്കു..
അവരവരുടെ പ്രാരബ്ധത്തിനനുസരിച്ചാണ്
ഭാര്യയും ഭര്‍ത്താവും ഭവിക്കുന്നത്!
പക്ഷെ ഉന്നതമായ ഭക്തിയാല്‍ പൂര്‍വ ജന്മ
വിനയെ മാറ്റി ഉത്തമമായ ദാമ്പത്യത്തെ
അനുഭവിക്കാന്‍ സാധിക്കും!
ഏതു എങ്ങനെയായാലും നിനക്കായി ഒരു
ജീവിതം ഭഗവാന്‍ നല്‍കിയിരിക്കുന്നു.
അതു ആദ്യം മനസ്സിലാക്കുക!
ലോകത്തില്‍ കല്യാണം എന്ന ഒന്ന്
നടക്കാതെ പോയി പരിതപിക്കുന്നവര്‍
ധാരാളം ഉണ്ട്.
വിവാഹം കഴിഞ്ഞതിനു ശേഷം തന്റെ
ഇണയെ നഷ്ടപ്പെട്ട് ദു:ഖിക്കുന്നവരും
പലര്‍ ഉണ്ട്.
ഉള്ളതിനെ ജാഗ്രതയോടെ
സൂക്ഷിക്കേണ്ടത് മനുഷ്യ ധര്‍മ്മം!
ഭാര്യ ഭര്‍ത്താവിനെ കൃഷ്ണന്റെ
പ്രസാദമായി കരുതണം!
ഭാര്യയെ ഭര്‍ത്താവ് കൃഷ്ണന്റെ
പ്രസാദമായി സ്വീകരികണം!
ഭര്‍ത്താവില്‍ ഉള്ള ഉന്നതമായ ഗുണങ്ങളെ
ഭാര്യ മനസ്സിലാക്കണം!
ഭാര്യയില്‍ ഉള്ള ഉത്തമ ഗുണങ്ങളെ
ഭര്‍ത്താവ് അറിഞ്ഞിരിക്കണം!
ഭര്‍ത്താവിന്റെ കുറ്റങ്ങളെ ഭാര്യ മനസ്സിലാക്കി
അതിനെ മാറ്റാന്‍ വിടാതെ യത്നിക്കണം!
ഭാര്യയുടെ കുറവുകള്‍ ഭര്‍ത്താവ് മനസ്സിലാക്കി
അതില്‍ നിന്നും അവളെ ഉയര്‍ത്തണം!
ഭര്‍ത്താവ് ഒരിക്കലും ഭാര്യയെ മറ്റുള്ളവരുടെ
മുന്നില്‍ അപമാനിക്കാന്‍ പാടില്ല!
ഭാര്യ ഭര്‍ത്താവിനെകുറിച്ച് മറ്റുള്ളവരോടു
മറന്നും കുറ്റം പറയാന്‍ പാടില്ല!
ഭര്‍ത്താവ് കുടുംബത്തിനു വേണ്ടിയത്
സമ്പാദിച്ചു കൊടുക്കണം!
ഭാര്യ ഭര്‍ത്താവിന്റെ സമ്പാദ്യത്തിനു
അനുസൃതമായി കുടുംബം നടത്തണം!
ഭര്‍ത്താവിനെ ഭാര്യ ആത്മാവായി കാണണം!
ഭാര്യയെ ഭര്‍ത്താവ് ആത്മാവാണെന്നു അറിയണം!
ഭര്‍ത്താവിന്റെ ധര്‍മ്മ കാര്യങ്ങള്‍ക്ക് ഭാര്യ എന്നും
തുണയായി നില്‍ക്കണം!
ഭര്‍ത്താവും ഭാര്യയെ ധര്‍മ്മ കാര്യങ്ങളില്‍
വ്യാപരിപ്പിക്കണം!
ഏതു സ്ഥിതിയിലും ഭര്‍ത്താവ് ഭാര്യയെ
അടിമയായി കരുതരുത്!
ഏതു സന്ദര്‍ഭത്തിലും ഭാര്യ ഭര്‍ത്താവിനെ
നിന്ദ്യമായി കരുതരുത്!
ഭര്‍ത്താവിനോട് ഭാര്യ എപ്പോഴും
സത്യസന്ധമായി തന്നെ വര്‍ത്തിക്കണം!
ഭാര്യയോടു ഭര്‍ത്താവും നേരാംവണ്ണം
ഇരിക്കണം!
ഭര്‍ത്താവിന്റെ ബലം, ദൌര്‍ബല്യം, ആവശ്യം
ഇവയെ ഭാര്യ ശരിക്കും മനസ്സിലാക്കണം!
ഭാര്യയുടെ മനസ്സ്, വെമ്പല്‍, ആവശ്യങ്ങള്‍
ഇവയ്ക്കൊക്കെ ഭര്‍ത്താവും പരിഗണന
നല്‍കണം!
ഭാര്യയെ ഭര്‍ത്താവ് ഒരു കാമാവസ്തുവായി
മാത്രം കാണാതെ അവളുടെ ശരീരത്തിന്റെ
ബുദ്ധിമുട്ടുകളെ മനസ്സിലാക്കണം!
ഭാര്യ ഭര്‍ത്താവിന്റെ തന്റെ ആഗ്രഹങ്ങളെ
പൂര്‍ത്തീകരിക്കുന്ന ഒരു യന്ത്രമായി മാത്രം
കാണാതെ അയാള്‍ക്ക് തോള്‍ കൊടുക്കണം!
ഭാര്യയുടെ വിഡ്ഢിത്തങ്ങളെ കുറിച്ചോ, കുറ്റങ്ങളെ
കുറിച്ചോ, ശരീര സൌന്ദര്യങ്ങളെ കുറിച്ചോ,
കുറവുകളെ കുറിച്ചോ ഭര്‍ത്താവ് മറ്റുള്ളവരോടു
പറയരുതു!
ഭര്‍ത്താവിന്റെ ബുദ്ധി മോശമോ നഷ്ടങ്ങളോ
ദൂഷ്യ ഗുണങ്ങളോ ഭാര്യ ഒരു നാളും
മറ്റുള്ളവരോടു സംസാരിക്കാന്‍ പാടില്ല!
ഏതു സമയത്തും ഭര്‍ത്താവ് ഭാര്യയെ
പുറം തള്ളാം എന്ന് നിശ്ചയിക്കരുത്!
ഭാര്യ ഏതു സ്ഥിതിയിലും ഭര്‍ത്താവ് തനിക്കു
വേണ്ടാ എന്നോ അകലാം എന്നോ
ചിന്തിക്കരുത്!
ഒരിക്കല്‍ പോലും ഭാര്യ ഇയാളെ ഭര്‍ത്താവായി
കിട്ടിയല്ലോ എന്ന് ദു:ഖിക്കരുത്!
ഒരിക്കല്‍ പോലും ഭര്‍ത്താവ് ഇവളെ എനിക്കു
ഭാര്യയായി കിട്ടേണ്ടിയിരുന്നില്ല എന്ന്
ചിന്തിക്കരുത്!
ഒരിക്കലും ഭാര്യ തന്റെ ഭര്‍ത്താവിനെ
മറ്റുള്ളവരുമായിട്ടു താരതമ്യം ചെയ്യരുത്!
ഭര്‍ത്താവും ഒരിക്കലും തന്റെ ഭാര്യയെ
മറ്റു സ്ത്രീകളുമായി താരതമ്യം
ചെയ്യരുത്!
ഭര്‍ത്താവിന്റെ കുടുംബത്തെ ഭാര്യ തന്റെ കുടുംബമായി
ഭാവിച്ചു സേവ ചെയ്യണം!
ഭാര്യയുടെ കുടുംബക്കാരെ ഭര്‍ത്താവ് തന്റെ
സ്വന്തക്കാരായി കരുതി മര്യാദ നല്‍കണം!
ഭാര്യയുടെ ആരോഗ്യത്തില്‍ ഭര്‍ത്താവ് എന്നും
ശ്രദ്ധാലുവായി ഇരിക്കണം!
ഭര്‍ത്താവിന്റെ ആരോഗ്യം ഭാര്യ എന്നും ശ്രദ്ധയോടെ
പരിചരിക്കണം!
ഭാര്യ ഭര്‍ത്താവ് പറയുന്നത് ശരിക്കും മനസ്സിലാക്കി
അതിനനുസരിച്ച് നടക്കണം!
ഭര്‍ത്താവ് ഭാര്യ പറയുന്നത് ശരിക്കും ചിന്തിച്ചു
തക്കപോലെ നടക്കണം!
ഭാര്യ ഭര്‍ത്താവിനു ഒരു ഉത്തമമായ മന്ത്രിയെ പോലെ
ഉപദേശങ്ങള്‍ നല്‍കണം!
ഭര്‍ത്താവ് ഭാര്യയെ ഒരു തോഴിയായി, അഭ്യുതകാംക്ഷിയായി
ഒരു കുഞ്ഞായി ഭാവിച്ചു അവള്‍ക്ക് നല്ലത്
പറഞ്ഞു കൊടുക്കണം!
ഭാര്യ എന്നും വിടര്‍ന്ന മുഖതോടു കൂടി ഭര്‍ത്താവിനു
ശുശ്രൂഷ ചെയ്യണം!
ഭര്‍ത്താവ് എന്നും ആനന്ദമായ വാക്കുകളാല്‍
ഭാര്യയ്ക്ക് സ്നേഹം നല്‍കണം!
ഭര്‍ത്താവ് ഭാര്യയുടെ ശരീര ഇഛയ്ക്കനുസരിച്ച്
അവളോടു കൂടണം!
ഭാര്യ ഭര്‍ത്താവിന്റെ സുഖത്തിനു അനുസരിച്ചു തന്നെ
തയ്യാറാക്കി, ഭര്‍ത്താവിനു ആനന്ദം നല്‍കണം!
ഭര്‍ത്താവ് ഭാര്യയുടെ കുറ്റം കുറവുകളെ വലുതായി കാണാതെ
അവളുടെ ഉത്തമ ഗുണങ്ങളെ അനുഭവിക്കണം!
ഭാര്യ ഭര്‍ത്താവിന്റെ കുറ്റങ്ങളെ കാര്യമാക്കാതെ
നല്ല ശീലങ്ങളെ ശ്ലാഘിക്കണം!
ഭര്‍ത്താവ് കോപിക്കുന്ന നേരത്തും ഭാര്യ ശാന്തയായി
ഇരിക്കണം!
ഭാര്യ കോപിക്കുന്ന നേരത്ത് ഭര്‍ത്താവ് അവളെ
സാന്ത്വനപ്പെടുത്തണം!
ഭര്‍ത്താവിന്റെ തോല്‍വികളില്‍ ഭാര്യ ധൈര്യം നല്‍കി
വിശ്വാസം നല്‍കി അവന്റെ വിജയത്തിന്
ഉറ്റ തുണയായി ഇരിക്കണം!
ഭാര്യയുടെ അപമാനങ്ങളില്‍ ഭര്‍ത്താവ് അവള്‍ക്ക്
സമാധാനം നല്‍കി അവളുടെ ദുഃഖം മാറ്റണം!
ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ കുടുംബം നടത്തി,
സ്വത്തുണ്ടാക്കാനും ഭാര്യ ശ്രദ്ധിക്കണം!
ഭാര്യയുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച്
ആഡംബര ചെലവു ഭര്‍ത്താവ് ചുരുക്കണം!
ഭര്‍ത്താവിന്റെ അഴകിലോ, അറിവിലോ, ഗുണത്തിലോ,
ഭാര്യ ഒരിക്കലും അഹങ്കരിക്കരുത്!
ഭാര്യയുടെ അഴകിലോ,ബുദ്ധിചാതുര്യത്തിലോ
നല്ല ഗുനങ്ങളിലോ ഭര്‍ത്താവ് ഒരിക്കലും
ഗര്‍വം കൊള്ളാന്‍ പാടില്ലാ!
ഭര്‍ത്താവിനെ ഭാര്യ ആത്മാവായി കാണണം!
ഭാര്യയെ ഭര്‍ത്താവ് ആത്മാവാണെന്നു അറിയണം!
ഭര്‍ത്താവിന്റെ ധര്‍മ്മ കാര്യങ്ങള്‍ക്ക് ഭാര്യ എന്നും
തുണയായി നില്‍ക്കണം!
ഭര്‍ത്താവും ഭാര്യയെ ധര്‍മ്മ കാര്യങ്ങളില്‍
വ്യാപരിപ്പിക്കണം!
ഏതു സ്ഥിതിയിലും ഭര്‍ത്താവ് ഭാര്യയെ
അടിമയായി കരുതരുത്!
ഏതു സന്ദര്‍ഭത്തിലും ഭാര്യ ഭര്‍ത്താവിനെ
നിന്ദ്യമായി കരുതരുത്!
ഭര്‍ത്താവിനോട് ഭാര്യ എപ്പോഴും
സത്യസന്ധമായി തന്നെ വര്‍ത്തിക്കണം!
ഭാര്യയോടു ഭര്‍ത്താവും നേരാംവണ്ണം
ഇരിക്കണം!
ഭര്‍ത്താവിന്റെ ബലം, ദൌര്‍ബല്യം, ആവശ്യം
ഇവയെ ഭാര്യ ശരിക്കും മനസ്സിലാക്കണം!
ഭാര്യയുടെ മനസ്സ്, വെമ്പല്‍, ആവശ്യങ്ങള്‍
ഇവയ്ക്കൊക്കെ ഭര്‍ത്താവും പരിഗണന
നല്‍കണം!
ഭാര്യയെ ഭര്‍ത്താവ് ഒരു കാമാവസ്തുവായി
മാത്രം കാണാതെ അവളുടെ ശരീരത്തിന്റെ
ബുദ്ധിമുട്ടുകളെ മനസ്സിലാക്കണം!
ഭാര്യ ഭര്‍ത്താവിന്റെ തന്റെ ആഗ്രഹങ്ങളെ
പൂര്‍ത്തീകരിക്കുന്ന ഒരു യന്ത്രമായി മാത്രം
കാണാതെ അയാള്‍ക്ക് തോള്‍ കൊടുക്കണം!
ഭാര്യയുടെ വിഡ്ഢിത്തങ്ങളെ കുറിച്ചോ, കുറ്റങ്ങളെ
കുറിച്ചോ, ശരീര സൌന്ദര്യങ്ങളെ കുറിച്ചോ,
കുറവുകളെ കുറിച്ചോ ഭര്‍ത്താവ് മറ്റുള്ളവരോടു
പറയരുതു!
ഭര്‍ത്താവിന്റെ ബുദ്ധി മോശമോ നഷ്ടങ്ങളോ
ദൂഷ്യ ഗുണങ്ങളോ ഭാര്യ ഒരു നാളും
മറ്റുള്ളവരോടു സംസാരിക്കാന്‍ പാടില്ല!
ഏതു സമയത്തും ഭര്‍ത്താവ് ഭാര്യയെ
പുറം തള്ളാം എന്ന് നിശ്ചയിക്കരുത്!
ഭാര്യ ഏതു സ്ഥിതിയിലും ഭര്‍ത്താവ് തനിക്കു
വേണ്ടാ എന്നോ അകലാം എന്നോ
ചിന്തിക്കരുത്!
ഒരിക്കല്‍ പോലും ഭാര്യ ഇയാളെ ഭര്‍ത്താവായി
കിട്ടിയല്ലോ എന്ന് ദു:ഖിക്കരുത്!
ഒരിക്കല്‍ പോലും ഭര്‍ത്താവ് ഇവളെ എനിക്കു
ഭാര്യയായി കിട്ടേണ്ടിയിരുന്നില്ല എന്ന്
ചിന്തിക്കരുത്!
ഒരിക്കലും ഭാര്യ തന്റെ ഭര്‍ത്താവിനെ
മറ്റുള്ളവരുമായിട്ടു താരതമ്യം ചെയ്യരുത്!
ഭര്‍ത്താവും ഒരിക്കലും തന്റെ ഭാര്യയെ
മറ്റു സ്ത്രീകളുമായി താരതമ്യം
ചെയ്യരുത്!
ഭര്‍ത്താവിന്റെ കുടുംബത്തെ ഭാര്യ തന്റെ കുടുംബമായി
ഭാവിച്ചു സേവ ചെയ്യണം!
ഭാര്യയുടെ കുടുംബക്കാരെ ഭര്‍ത്താവ് തന്റെ
സ്വന്തക്കാരായി കരുതി മര്യാദ നല്‍കണം!
ഭാര്യയുടെ ആരോഗ്യത്തില്‍ ഭര്‍ത്താവ് എന്നും
ശ്രദ്ധാലുവായി ഇരിക്കണം!
ഭര്‍ത്താവിന്റെ ആരോഗ്യം ഭാര്യ എന്നും ശ്രദ്ധയോടെ
പരിചരിക്കണം!
ഭാര്യ ഭര്‍ത്താവ് പറയുന്നത് ശരിക്കും മനസ്സിലാക്കി
അതിനനുസരിച്ച് നടക്കണം!
ഭര്‍ത്താവ് ഭാര്യ പറയുന്നത് ശരിക്കും ചിന്തിച്ചു
തക്കപോലെ നടക്കണം!
ഭാര്യ ഭര്‍ത്താവിനു ഒരു ഉത്തമമായ മന്ത്രിയെ പോലെ
ഉപദേശങ്ങള്‍ നല്‍കണം!
ഭര്‍ത്താവ് ഭാര്യയെ ഒരു തോഴിയായി, അഭ്യുതകാംക്ഷിയായി
ഒരു കുഞ്ഞായി ഭാവിച്ചു അവള്‍ക്ക് നല്ലത്
പറഞ്ഞു കൊടുക്കണം!
ഭാര്യ എന്നും വിടര്‍ന്ന മുഖതോടു കൂടി ഭര്‍ത്താവിനു
ശുശ്രൂഷ ചെയ്യണം!
ഭര്‍ത്താവ് എന്നും ആനന്ദമായ വാക്കുകളാല്‍
ഭാര്യയ്ക്ക് സ്നേഹം നല്‍കണം!
ഭര്‍ത്താവ് ഭാര്യയുടെ ശരീര ഇഛയ്ക്കനുസരിച്ച്
അവളോടു കൂടണം!
ഭാര്യ ഭര്‍ത്താവിന്റെ സുഖത്തിനു അനുസരിച്ചു തന്നെ
തയ്യാറാക്കി, ഭര്‍ത്താവിനു ആനന്ദം നല്‍കണം!
ഭര്‍ത്താവ് ഭാര്യയുടെ കുറ്റം കുറവുകളെ വലുതായി കാണാതെ
അവളുടെ ഉത്തമ ഗുണങ്ങളെ അനുഭവിക്കണം!
ഭാര്യ ഭര്‍ത്താവിന്റെ കുറ്റങ്ങളെ കാര്യമാക്കാതെ
നല്ല ശീലങ്ങളെ ശ്ലാഘിക്കണം!
ഭര്‍ത്താവ് കോപിക്കുന്ന നേരത്തും ഭാര്യ ശാന്തയായി
ഇരിക്കണം!
ഭാര്യ കോപിക്കുന്ന നേരത്ത് ഭര്‍ത്താവ് അവളെ
സാന്ത്വനപ്പെടുത്തണം!
ഭര്‍ത്താവിന്റെ തോല്‍വികളില്‍ ഭാര്യ ധൈര്യം നല്‍കി
വിശ്വാസം നല്‍കി അവന്റെ വിജയത്തിന്
ഉറ്റ തുണയായി ഇരിക്കണം!
ഭാര്യയുടെ അപമാനങ്ങളില്‍ ഭര്‍ത്താവ് അവള്‍ക്ക്
സമാധാനം നല്‍കി അവളുടെ ദുഃഖം മാറ്റണം!
ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ കുടുംബം നടത്തി,
സ്വത്തുണ്ടാക്കാനും ഭാര്യ ശ്രദ്ധിക്കണം!
ഭാര്യയുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച്
ആഡംബര ചെലവു ഭര്‍ത്താവ് ചുരുക്കണം!
ഭര്‍ത്താവിന്റെ അഴകിലോ, അറിവിലോ, ഗുണത്തിലോ,
ഭാര്യ ഒരിക്കലും അഹങ്കരിക്കരുത്!
ഭാര്യയുടെ അഴകിലോ,ബുദ്ധിചാതുര്യത്തിലോ
നല്ല ഗുനങ്ങളിലോ ഭര്‍ത്താവ് ഒരിക്കലും
ഗര്‍വം കൊള്ളാന്‍ പാടില്ലാ!
0 comments:
Post a Comment