നിന്നെ വിട്ടകലും!
നിന്നെ വിട്ടകലും!
പാപമും നിന്നെ വിട്ടകലും!
പുണ്യമും നിന്നെ വിട്ടകലും!
കൊപമും നിന്നെ വിട്ടകലും!
അസൂയയും നിന്നെ വിട്ടകലും!
രോഗമും നിന്നെ വിട്ടകലും!
ആരോഗ്യമും നിന്നെ വിട്ടകലും!
സൌന്ദര്യമും നിന്നെ വിട്ടകലും!
വൃത്തിയും നിന്നെ വിട്ടകലും!
അഴുക്കും നിന്നെ വിട്ടകലും!
വൃത്തികേടും നിന്നെ വിട്ടകലും!
ഭാഗ്യമും നിന്നെ വിട്ടകലും!
ദൌര്‍ഭാഗ്യമും നിന്നെ വിട്ടകലും!
അപമര്യാദയും നിന്നെ വിട്ടകലും!
മര്യാദയും നിന്നെ വിട്ടകലും!
പെരുമയും നിന്നെ വിട്ടകലും!
മാനമും നിന്നെ വിട്ടകലും!
അപമാനമും നിന്നെ വിട്ടകലും!
ദു:ഖവും നിന്നെ വിട്ടകലും!
സുഖവും നിന്നെ വിട്ടകലും!
ഉറക്കമും നിന്നെ വിട്ടകലും!
ഉണര്‍വ്വും നിന്നെ വിട്ടകലും!
കനവും നിന്നെ വിട്ടകലും!
ഭാവനയും നിന്നെ വിട്ടകലും!
പ്രേമമും നിന്നെ വിട്ടകലും!
സൌഹൃദമും നിന്നെ വിട്ടകലും!
വിശ്വാസവും നിന്നെ വിട്ടകലും!
അവിശ്വാസവും നിന്നെ വിട്ടകലും!
സ്നേഹവും നിന്നെ വിട്ടകലും!
ധൈര്യമും നിന്നെ വിട്ടകലും!
ഭയമും നിന്നെ വിട്ടകലും!
ഭീരുത്വമും നിന്നെ വിട്ടകലും!
ധീരതയും നിന്നെ വിട്ടകലും!
സംസാരവും നിന്നെ വിട്ടകലും!
കേള്‍വിയും നിന്നെ വിട്ടകലും!
യാത്രയും നിന്നെ വിട്ടകലും!
കുലീനത നിന്നെ വിട്ടകലും!
ചോദ്യമും നിന്നെ വിട്ടകലും!
ഉത്തരമും നിന്നെ വിട്ടകലും!
സംശയമും നിന്നെ വിട്ടകലും!
വഴക്കും നിന്നെ വിട്ടകലും!
സമാധാനമും നിന്നെ വിട്ടകലും!
സമാധാനമും നിന്നെ വിട്ടകലും!
ബലമും നിന്നെ വിട്ടകലും!
ദൌര്‍ബല്യമും നിന്നെ വിട്ടകലും!
ചഞ്ചലവും നിന്നെ വിട്ടകലും!
ആഹ്ലാദമും നിന്നെ വിട്ടകലും!
വിധിയും നിന്നെ വിട്ടകലും!
പഴിയും നിന്നെ വിട്ടകലും!
വിശപ്പും നിന്നെ വിട്ടകലും!
ആഹാരമും നിന്നെ വിട്ടകലും!
ദാഹമും നിന്നെ വിട്ടകലും!
വെമ്പലും നിന്നെ വിട്ടകലും!
തന്മാനമും നിന്നെ വിട്ടകലും!
ആത്മ വിശ്വാസം നിന്നെ വിട്ടകലും!
സൌകുമാര്യവും നിന്നെ വിട്ടകലും!
ദയയും നിന്നെ വിട്ടകലും!
വിരോധമും നിന്നെ വിട്ടകലും!
കാമമും നിന്നെ വിട്ടകലും!
ലോഭവും നിന്നെ വിട്ടകലും!
സമൃദ്ധിയും നിന്നെ വിട്ടകലും!
വേദനയും നിന്നെ വിട്ടകലും!
ചെറുപ്പം നിന്നെ വിട്ടകലും!
കുശുമ്പും നിന്നെ വിട്ടകലും!
കടമും നിന്നെ വിട്ടകലും!
ദൌര്‍ബല്യമും നിന്നെ വിട്ടകലും!
ചഞ്ചലവും നിന്നെ വിട്ടകലും!
ആഹ്ലാദമും നിന്നെ വിട്ടകലും!
വിധിയും നിന്നെ വിട്ടകലും!
പഴിയും നിന്നെ വിട്ടകലും!
വിശപ്പും നിന്നെ വിട്ടകലും!
ആഹാരമും നിന്നെ വിട്ടകലും!
ദാഹമും നിന്നെ വിട്ടകലും!
വെമ്പലും നിന്നെ വിട്ടകലും!
തന്മാനമും നിന്നെ വിട്ടകലും!
ആത്മ വിശ്വാസം നിന്നെ വിട്ടകലും!
സൌകുമാര്യവും നിന്നെ വിട്ടകലും!
ദയയും നിന്നെ വിട്ടകലും!
വിരോധമും നിന്നെ വിട്ടകലും!
കാമമും നിന്നെ വിട്ടകലും!
ലോഭവും നിന്നെ വിട്ടകലും!
സമൃദ്ധിയും നിന്നെ വിട്ടകലും!
വേദനയും നിന്നെ വിട്ടകലും!
ചെറുപ്പം നിന്നെ വിട്ടകലും!
കുശുമ്പും നിന്നെ വിട്ടകലും!
കടമും നിന്നെ വിട്ടകലും!
ധനമും നിന്നെ വിട്ടകലും!
ദാനമും നിന്നെ വിട്ടകലും!
ലോകമും നിന്നെ വിട്ടകലും!
പ്രയത്നമും നിന്നെ വിട്ടകലും!
അപകര്‍ഷതാ ബോധം നിന്നെ വിട്ടകലും! വിനയമും നിന്നെ വിട്ടകലും!
മടിയും നിന്നെ വിട്ടകലും!
ലജ്ജയും നിന്നെ വിട്ടകലും!
ബന്ധങ്ങളും നിന്നെ വിട്ടകലും!
അമ്മയും നിന്നെ വിട്ടകലും!
ബന്ധങ്ങളും നിന്നെ വിട്ടകലും!
അമ്മയും നിന്നെ വിട്ടകലും!
അഛനും നിന്നെ വിട്ടകലും!
സഹോദരനും നിന്നെ വിട്ടകലും!
സഹോദരിയും നിന്നെ വിട്ടകലും!
ഭര്‍ത്താവും നിന്നെ വിട്ടകലും!
ഭാര്യയും നിന്നെ വിട്ടകലും!
കുട്ടിയും നിന്നെ വിട്ടകലും!
ഓര്‍മ്മയും നിന്നെ വിട്ടകലും!
സ്വസ്ഥതയും നിന്നെ വിട്ടകലും!
ജീവനും നിന്നെ വിട്ടകലും!
ശ്വാസവും നിന്നെ വിട്ടകലും!
നീയും നിന്നെ വിട്ടകലും!
പക്ഷെ ഒരിക്കലും അകലാത്ത ഒന്ന്
നിരന്തരമായി നിന്റെ കൂടെ ഉണ്ട്!
നിന്റെ ശരീരം ഉപേക്ഷിച്ചു നീ പോയാലും
അതു നിന്റെ കൂടെ ഉണ്ട്!
ലോകത്തിലുള്ള എല്ലാം നിന്നെ വിട്ടു പോയാലും
നിന്നെ വിട്ടു പോകാത്ത ഒന്നുണ്ട്!
അതു നിന്റെ കൃഷ്ണന്‍ മാത്രം!
എന്തിനായാലും അവന്‍ നിന്നെ വിട്ടു
അകലുന്നുമില്ല, നിന്നെ കൈവിടുന്നുമില്ല!
ആര്‍ക്കു വേണ്ടിയും അവന്‍ നിന്നെ വിട്ടു
പിരിയുന്നില്ല!
നിന്റെ കൃഷ്ണനെ മാത്രം ദൃഡമായി
പിടിച്ചു കൊള്ളു!
0 comments:
Post a Comment