കൃഷ്ണന്‍ ഒരിക്കലും...
കൃഷ്ണന്‍ ഒരിക്കലും...
രാധേകൃഷ്ണാ
എന്നെ കൃഷ്ണന്‍ ഒരിക്കലും
കൈവിടില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
ഒതുക്കി വെക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
കബളിപ്പിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
തോല്പ്പിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
നഷ്ടപ്പെടാന്‍ സമ്മതിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
വ്യര്‍ത്ഥമായി പോകാന്‍ സമ്മതിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
ദ്രോഹം ചെയ്യാന്‍ സമ്മതിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
അകലാന്‍ സമ്മതിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
വെറുക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
പേടിപ്പിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
അപമാനിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
നൊമ്പരപ്പെടാന്‍ അനുവദിക്കില്ല.
എന്നെ കൃഷ്ണന്‍ ഒരിക്കലും
നാസ്തീകനാകാന്‍ അനുവദിക്കില്ല.
ഇത്രയും അടിയന്‍ എന്‍റെ ഭക്തിയും നാമജപവും
കൊണ്ടു പറയുകയല്ല.
അവന്‍റെ അത്ഭുതാവഹമായ കാരുണ്യത്തെ
ഓര്‍ത്തു പറയുകയാണ്.
അവന്‍റെ കാരുണ്യത്തെയും അവനെയും
വിശ്വസിച്ചവര്‍ ഒരിക്കലും നശിക്കില്ല....
0 comments:
Post a Comment