ആരെ കൊണ്ടു സാധിക്കും?
ആരെ കൊണ്ടു സാധിക്കും?
രാധേകൃഷ്ണാ
വിവേകം ഉണ്ടെങ്കില്‍ അറിവ് വളരും!
വിവേകം ഉണ്ടെങ്കില്‍ ഭക്തി വരും!
വിവേകം ഉണ്ടെങ്കില്‍ ധൈര്യം വരും!
വിവേകം ഉണ്ടെങ്കില്‍ ബലം അധികമാകും!
വിവേകം ഉണ്ടെങ്കില്‍ സംസ്കാരം ഉണ്ടാകും!
വിവേകം ഉണ്ടെങ്കില്‍ ലോകം നിന്റടുത്ത് മയങ്ങും!
വിവേകം ഉണ്ടെങ്കില്‍ ലോകം നിനക്കു അടിമപ്പെടും!
വിവേകം ഉണ്ടെങ്കില്‍ നിനക്കു ആകാശത്തെയും വളയ്ക്കാം!
വിവേകം ഉണ്ടെങ്കില്‍ നിന്നെ ജയിക്കാം!
വിവേകം ഉണ്ടെങ്കില്‍ ശത്രുവും അടിപണിയും!
വിവേകം ഉണ്ടെങ്കില്‍ ജീവജാലങ്ങള്‍ നിന്നെ വണങ്ങും!
വിവേകം ഉണ്ടെങ്കില്‍ ദൈവം നീ പറയുന്നത് കേള്‍ക്കും!
വിവേകം ഉണ്ടെങ്കില്‍ നിന്‍റെ വാക്കു വേദമാകും!
വിവേകം ഉണ്ടെങ്കില്‍ ലോകത്തെ മാറ്റാം!
വിവേകം ഉണ്ടെങ്കില്‍ പ്രശസ്തി നിന്നെ തേടി എത്തും!
വിവേകം ഉണ്ടെങ്കില്‍ ആനന്ദം ഉണ്ടാകും!
നിനക്കു വിവേകം ഇല്ല എന്നു നന്നായി അറിയാം!
പിന്നെ ഇതൊക്കെ എങ്ങനെ നടക്കും?
വിഷമിക്കണ്ടാ....ഒരു വഴിയുണ്ട്..
സ്വാമി വിവേകാനന്ദനെ പിടിക്കു....
സ്വാമി വിവേകാനന്ദന്റെ മാര്‍ഗ്ഗം കടപിടിക്കു....
സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം പഠിക്കൂ...
വിവേകം ഇല്ലാത്തവരെ രക്ഷിക്കാന്‍ വെവേകാനന്ദനല്ലാതെ
വേറെ ആരുണ്ട് ഈ ഭൂമിയില്‍????
0 comments:
Post a Comment