Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, January 1, 2011

അരുളു...

അരുളു...
രാധേകൃഷ്ണാ 
മലയപ്പാ....
എല്ലാവരും നന്നായിരിക്കണം...

ശ്രീനിവാസാ....
എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണം....
ഗോവിന്ദാ...
എല്ലാവരും ശാന്തിയോടെ ഇരിക്കണം...
ബാലാജി!
എല്ലാവരും ഒരുമയോടെ ഇരിക്കണം...
വെങ്കടേശാ....
എല്ലാവരും ഭക്തിയോടെ ഇരിക്കണം...
ഏഴുമലയാനേ....
എല്ലാവരും വിനയത്തോടെ ഇരിക്കണം..
കലിയുഗവരദാ.... 
എല്ലാവരുടെയും കഷ്ടങ്ങള്‍ നീങ്ങണം...
ദയാസാഗരാ...
എല്ലാര്‍വരുടെയും ആനന്ദം വളരട്ടെ...
തിരുമലയാനേ....
 എല്ലാ കുടുംബവും നന്നായിരിക്കണം...

നിന്‍റെ തിരുവടികളില്‍ ശരണാഗതി 
ചെയ്യുന്നു...

ദയവു ചെയ്തു അരുളൂ.....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP